1300 Km Mahindra Thar Roxx | User Review Malayalam | Prejimon Pradeep

preview_player
Показать описание
#tharroxx #tharroxx2024 #malayalamroxxreview #tharroxxuserreview #mahindra

Thar roxx first user experience after 1300Km . Full detailed Review .

Prejimon Pradeep

OWNER
AYE AUTO RISWAN

VIDEO CREDITS

EDITOR | Visuals

CHAOS GUY

Antilag

THUMBNAIL CREDITS

Vortex

Vijay Suresh

Ui/ Ux Designer

MADHAV SAJIKUMAR

Cam used
iphone 15 pro max

mic
Dji Wireless Mic

Subscribe for more updates
THANKYOU .
#prejimonpradeep #tunedcar #keralacars #carreview
Рекомендации по теме
Комментарии
Автор

Sorry One mistake. It produces 175 PS of power and 370 Nm of torque ❤

prejimon_pradeep
Автор

വണ്ടിയെ പറ്റി അത്യാവശ്യം അറിയുന്നവർ യൂസർ റിവ്യൂ ചെയ്താൽ ഇങ്ങനെ ഉണ്ടാവും കിടിലൻ റിവ്യൂ 👍👍👍 എനിക്ക് വണ്ടി ഒക്ടോബർ 17 നു ഡെലിവറി കിട്ടി പക്ഷേ ഞാൻ ദുബായിൽ ആയത് കൊണ്ട് ഇതു വരെ ഓടിക്കാൻ പറ്റിയിട്ടില്ല ഇപ്പോളും വെറുതെ കാർ പോർച്ചിൽ കിടക്കുന്നു

pattikkadanz
Автор

ഇത് സൂപ്പർ റിവ്യൂ ആയിരുന്നു. വണ്ടിയെ പറ്റി നല്ലത് പോലെ അറിയാവുന്ന ആൾ ആയിരുന്നു 👍👍

saijuvarghese-oxcd
Автор

കൊള്ളാം ❤️ നൈസ് presentation, nice review.... KL29🔥🔥🔥

arunkrishnan
Автор

ഇദ്ദേഹം ഈ വണ്ടി മഹീന്ദ്ര യിൽ നിന്നും കുടുംബത്തിൻ്റെ ഒപ്പം ഡെലിവറി എടുക്കുന്നത് ഞാൻ കണ്ടായിരുന്നു.... യാദൃശ്ചികമായി അപ്പോൾ അവിടെ എത്തിപ്പെട്ടതാണ്...

ashiq
Автор

MX5 ബുക്ക്‌ ചെയ്തിട്ടുണ്ട്.. മാർച്ചിൽ കിട്ടും.. 👍
White interior is a real concern eventhough it looks pretty attractive. Planning for premium seat covering based on the possibilities.
MX5 covers several features including sunroof etc except Adas.
Thanks for the video.

anutindu
Автор

led light oru disadvantage ആണ് മഴയത് ഓടിക്കുപോളെല്ലാം വിസിബിലിറ്റി കുറവാണ്

balukodappullyg
Автор

I have got 14 kms per liter after 1500 kms of driving mixed on highway as well as local

amansrann
Автор

Hi, please clear this doubt. Why dash cam is added.?we can record videos, if we add sd card with the help of inbuilt 360 degree camera.

shaharhameed
Автор

Bro autostark ചെയ്യും nippon brand showroom അവർ curvv modify ചെയ്തിട്ടുണ്ട് ❤

survivor
Автор

Aniku delivery May 16th anu parajakuna . Bt nattil aga 2 week undavolu njn

MeNewtonsTeslaEinstein
Автор

Course kayinj irangaan almost 2 years edukkum ... Ippoyee book cheythaal appoyekk kittumayirikkumm llee.. 😂❤

safvanaboobacker
Автор

What is the safety rating for Thar Roxx?

vinut
Автор

ആൻഡ്രോയിഡ് ഓട്ടോ disconect ആകുന്നത് മഹീന്ദ്രയുടെ കൂടെ പിറപ്പ് ആണ്

leminthomas
Автор

User review എന്ന പേര് പറഞ്ഞു ഒടുക്കത്തെ പൊങ്ങച്ചം ആണ് മിക്ക ചാനലും കാണിക്കുന്നത്.. അതൊക്കെ പോയി കണ്ടിട്ട് എങ്ങനെ വ്യസ്ഥൻ ആവാം എന്ന് ചിന്തിക്കുക..

bijoypillai
Автор

ഇതെന്തു ആണ് ബ്രോ 1300 km ആയി എന്നാലും ഈ സീറ്റ് കവർ പ്ലാസ്റ്റിക് ഒക്കെ ഒന്നും പറിച്ചു കളഞ്ഞു കൂടെ, 🤔 ഇങ്ങനെ വണ്ടി കാണാൻ അകത്തു നിന്നും നല്ല ബോർ ആണ്.. ഇത്ര നല്ല വണ്ടി ഒക്കെ എടുത്തിട്ട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു നടക്കുന്നത് ഒരു സുഖം ഒള്ള കാര്യം അല്ല ...ഇതിപ്പം വണ്ടി പുറം കൂടി ഇങ്ങനെ പ്ലാസ്റ്റിക് പൊതിഞ്ഞു ഡെലിവറി കിട്ടിയാൽ ചില ആൾക്കാർ ആ പ്ലാസ്റ്റിക് കൂടി മാറ്റാതെ ഇങ്ങനെ നടക്കും, ആ പ്ലാസ്റ്റിക് തനിയെ തന്നെ പൊളിഞ്ഞു പോകുന്ന സമയം വരെ.🤣

Libinkttm