Thar ROXX AX7 L user experience #thar #tharroxx

preview_player
Показать описание
Thankyou Abin chettan for sharing your experience

Camera used:
Canon EOS 60D
Canon 75-300mm
Oneplus 8 Pro

Mic used :

Editing software :
Adobe Premiere Pro 2020

Follow me on :
Рекомендации по теме
Комментарии
Автор

4:40 - Service
6:40 - travel comfort
7:56 - body complaint
11:02 - door handle compliant
11:22 - piant issue
13:28 - Door issue
16:09 - power
17:16 - mileage
18:40 - 2nd Row
21:53 - ADAS
23:45 - Seat Spring issue
29:16 - Dicky Issue
39:17 - Rear Suspension issue


Hope it's useful 😉

HaHaHa-wp
Автор

Neff : I loved the way the other people came. You should involve them as well and record their reaction of these vehicles. Great Job, Neff..

richugeorge
Автор

What a genuine person.Orupadu vandikal ഉപയോഗിക്കുന്ന oral koode aayathu kond aanu aalk palathum pin point cheyth parayanam kazhiyunnath.bhagyatin genuine vehicle enthusiastic aalukalde edayile ethrem tym aayittum video ethiyit ullu fan bois ethiyit illa ellengil ethre genuine aayit kaaryangal paranja aale polum avanmar theri vilich comments ittene

Userkochunni
Автор

കാറിന്റെ കീ തിരിയുന്നില്ല... 3 km ഉള്ളിൽ ആണ് alapuzha meridian motors.... വിളിച്ചു complaint പറഞ്ഞപ്പോൾ ഒരു mechanic നെ വിടുമോ എന്ന് ചോദിച്ചപ്പോ 2000 രൂപ കൊടുത്തു flat bed ഇൽ കയറ്റി അങ്ങൊട് കൊണ്ടുചെല്ലാൻ പറഞ്ഞു... അവസാനം ക്ഷെമ കേട്ടു zonal manager നെ vilichu ചൂടായപ്പോൾ mechanic ഉം വന്നു problem solve ആയി.. മഹിന്ദ്ര സർവീസ് മഹാ മോശമാണ്. സ്റ്റാഫ്‌ എല്ലാം പത്തു പൈസ വിവരമില്ലെങ്കിലും ആനന്ദ് മഹിന്ദ്രയെക്കാൾ തലക്കനം ഉള്ള വിവരദോഷികളും ആണ്.... വണ്ടി ഒക്കെ നല്ലതാണ് പക്ഷെ utter waste സർവീസ് ആണ്

nithinfrancis
Автор

Excellent review Neff..the customer is so honest!!

drmejomathew
Автор

Mahindra should answer for this poor interior quality 😌

nomadicsha
Автор

ഓണർ പോളിയാണ് ഒരു വല്ലാത്ത ഇഷ്ടം. powerful words ❤

muneernaduvathn
Автор

എല്ലാ വാഹനനിർമാതാക്കളുടെയും സെയിൽസ് & സർവീസ് സബ് കോൺടാക്ട് ആയിരിക്കും. ആരെങ്കിലും ഒരാൾ കുറച്ചു പൈസ മുടക്കി നാട്ടിൽ നിന്ന് കുറച്ചു പിള്ളേരെ ഹയർ ചെയ്തു നടത്തുന്ന ഒരു സ്ഥാപനം. ഈ സർവീസ് സെന്ററുകളിൽ നിന്നുള്ള മോശം അനുഭവങ്ങൾ നികത്തി കൊണ്ടു വരാൻ വാഹനം നിർമിക്കുന്ന കമ്പനിയ്ക്ക് പരിമിതികൾ ധാരാളമുണ്ട്

raneeshr
Автор

ആ door വൈസർ ഒട്ടിച്ചത് വൃത്തികേടായി തോന്നുന്നു ഈ വണ്ടിക്ക്

rahulknr.
Автор

45 mins ennu kandapol, onnu madichu but kandu thudangi, otta stretchil kandu theerthu.
Superb review. Best wishes Neffy.

VISHNUSATHEESH-wz
Автор

I’m using three door thar…what he talks about the service 💯 % correct…entina nee vanne ennu oru expression aannu!!

fazid
Автор

First batch delivery Thar Roxx AX7L mostly for media Drive vehicles in Kerala. seat cover also from dealer did some thing wrong because of dirty.

manojjose
Автор

ബുക്ക്‌ ചെയ്തിട്ട് ഇരിക്കുവാ. ഒരുപാടു വിവരങ്ങൾ അറിഞ്ഞു അടിപൊളി 👍

MuhammedHani-kbhm
Автор

Ithu Mahindrayude officials kaanenda video aaanu
Athu pole thanne service kryngal parayunnath matulla companies kudi kelkendath aan customer interaction and caring engana aanu cheyendathennu

shameershahir
Автор

Eniki orupad istam ole company ahn mahindra ipo avrde vandikal ellam globally competitive ahn pakshe ingane chilla preshnangal ellam solve cheytha adipoli avum

Niranjan_shibu
Автор

ഇതുവണ്ടിയും ഇറങ്ങി ഉടനെ വാങ്ങരുത്! കസ്റ്റമർ ഫീഡ് ബാക്ക് എടുത്ത് വണ്ടിയുടെ പ്രശ്നങ്ങൾ ക്ലിയർ ആയി വരാൻ കുറച്ചു ടൈം എടുക്കും.ആദ്യം എടുക്കുന്നവർ ടെസ്റ്റേഴ്സ് ആണ് എല്ലാ ബ്രാണ്ടും അങ്ങനെ തന്നെ

akshayms
Автор

Door handle മാറ്റാൻ പേടി പറഞ്ഞ കാര്യം കറക്റ്റ് ആണ്. ഒരു തവണ അഴിച്ചാൽ പിന്നെ അതിൻ്റെ പേരിൽ വേറെ കംപ്ലൈൻ്റ് ആയിരിക്കും.. ലൊക്കൽ വർക്ക്ഷോപ്പിൽ ഉള്ള അതെ അവസ്ഥ ആണ് മഹീന്ദ്ര, റ്റാറ്റാ സർവ്വീസ് സെൻ്റർ ഒക്കെ

rahulknr.
Автор

ഞാനും യൂസ് ചെയുന്നു ഒണ്ട് AX5L 2 wheel drive AT ഡീസൽ 1000km ട്രിപ്പ് പോയി നല്ല വണ്ടി കൊടുക്കുന്ന ക്യാഷ് നു ഉള്ള മുതൽ ആണ് 😊

carmylifecarmylife
Автор

Oru onnu onnara user experience video aarnu Buddy 👌 👍 ✌️ Good information video 👍

bijojoseph
Автор

toyota LC 300 2023 model 1 month user experience video upload chaiyaamo?

shawnantony