Take it Easy Song | Happy Husbands Movie Songs | Jayaram | Indrajith | Jayasurya

preview_player
Показать описание
Listen to the beautiful song from the movie #happyhusbands starring #jayaram #indrajith and #jayasurya.

#happyhusbands #happyhusbandsmovie #happyhusbandsmoviesongs #jayaram #indrajith #jayasurya

Movie Credits :
Song : Take it Easy
Singer : Achu Rajamani
Directed by : Saji Surendran
Written by : Sakthi Chidambaram
Produced by :Milan Jaleel
Starring : Jayaram , Indrajith , Jayasurya
Edited by : Manoj
Music by : M. Jayachandran

Follow us on our Facebook Page for more updates-

For more latest updates follow us on Twitter-

Рекомендации по теме
Комментарии
Автор

*കുട്ടിക്കാലം മനോഹരമാക്കിയ പാട്ട് KSRTC KSRTC എന്ന് പാടി നടന്നിരുന്ന എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു* 😅😅❤

HarisMuhammad-vfrp
Автор

കാലം തെറ്റി ഇറങ്ങിയ സിനിമ 😂👌
ഓരോ സീനും കട്ടക്ക് സ്കോർ ചെയ്തു നിന്നു ജയറാമേട്ടനും, ഇന്ദ്രേട്ടനും, ജയേട്ടനും. ഈ സിനിമയിൽ കൂടെ ജയറാമേട്ടന്റെ iconic എക്സ്പ്രഷൻ കിട്ടി 😂

പട്ടാളംപുരുഷു-രര
Автор

Theater Experience 🔥🔥🔥ജയറാമേട്ടൻ അഴിഞ്ഞാട്ടം 😘😘😘ക്ലാസ്സ്‌ കട്ട് ചെയ്തു പോയ പടം 🥰🥰

rahulskumar
Автор

Jayaram ettante oru expression ind ethil😂🥵

Ownnrslfa
Автор

Happy Husbands പൊന്നാനി ലക്ഷ്മി തിയേറ്റർ 2009 ൽ റിലീസ്..🕺💃✌️💙

HarisMuhammad-vfrp
Автор

2:07 salim yettan dialogue take it easy man😂😂

abel
Автор

പ്രായം കൊണ്ടായാലും, എക്സ്പീരിയൻസ് കൊണ്ടായാലും ജയസൂര്യയ്ക്കും, ഇന്ദ്രനും ആയി ഒരുപാട് അന്തരം ഉണ്ട് ജയറമേട്ടന് പക്ഷേ അതൊന്നും ഇവരുടെ കെമിസ്സ്‌ട്രിയെ ബാധിച്ചില്ല, മൂന്നുപേരും പൊളി ആയിരുന്നു ..💥💥💥💥💥💥💥

ajinalex
Автор

Jayaram -Bhavana combo is the backbone!

thegoodgirl
Автор

2024യിൽ ഈ പാട്ട് കാണുന്നോരുണ്ടോ ഗൈസ് 🙂

annajustine
Автор

എല്ലാവർക്കും സ്കോർ ചെയ്യാൻ പറ്റിയ ഐറ്റം... സെക്കന്റ്‌ പാർട്ട്‌ വന്നാൽ നന്നായിരിക്കും 😍😍😍😍

worldofcineman
Автор

Enikk jayaram etrante expressions and ee song orupad ishttam annu. Ennalum jayasuryayeum, ഇന്ദ്രജിത്തിനെക്കാളും ഈ song jana manasil jayaram ettan kondupoyi

vidya.B
Автор

എന്റെ പൊന്നെ ഈ സോങ് ന്റെ ഒരു ആക്ടിങ് ഒക്കെ pwoli. ജയരാമേട്ടൻ ആരാടുവാ 🥰🥰🥰🥰

rowdy-qrek
Автор

ജയരാമേട്ടൻ, ഇന്ദ്രജിത്, ജയസൂര്യ മൂന്നാളും തകർത്തു. Childhood favorite movie ഇപ്പോഴും ഒരുപാട് ഇഷ്ട്ടം ❤️❤️❤️😘😘😘

abhijith
Автор

ഫാമിലി ആയി തിയേറ്ററിൽ പോയി കണ്ട സിനിമ 😂

annajustine
Автор

ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി
കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി
കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി
കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി
(ടേക്ക് ഇറ്റ് ഈസി...)
പഞ്ചമിരാവിൻ ചന്ദിരനേ നിൻ
നെഞ്ചിലൊരു പഞ്ചു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
മാമരക്കൊമ്പിൽ ഒരു മലയണ്ണാൻ
മാമ്പഴത്തെ കട്ടെടുത്താൽ ടേക്ക് ഇറ്റ് ഈസി
വരിവണ്ടിൻ ചുണ്ടിൽ തേനിറ്റുമ്പം
മുറിവാലൻ തുമ്പീ ടേക്ക് ഇറ്റ് ഈസി
ഈ കാവതിക്കിളി കാക്കകളുടെ
കൂടിളക്കുമ്പം ടേക്ക് ഇറ്റ് ഈസി
(ടേക്ക് ഇറ്റ് ഈസി...)

കൊമ്പിടമാനിൻ കണ്ണിടയുമ്പോൾ
കൊമ്പിനു മേലമ്പു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി
പെണ്മണിയാമീ വെണ്മണിമേട്ടിൽ
ചില്ലിലൊരു കല്ലെറിഞ്ഞാൽ ടേക്ക് ഇറ്റ് ഈസി
ഒരു നോക്കിൽ ഒരു വാക്കിൽ മിന്നിത്തെന്നും
ഇടിമിന്നൽ തൊട്ടാൽ ടേക്ക് ഇറ്റ് ഈസി
ഈ പൂമരത്തിലെ പുളുകളുടെ പാട്ടിളകുമ്പം
ടേക്ക് ഇറ്റ് ഈസി
(ടേക്ക് ഇറ്റ് ഈസി....)

Hussain.J.R
Автор

Boat lu varumpo jayaramettante expression 😂😂

vishnuambroo
Автор

ഇംഗ്ലീഷ് അധ്യാപകർക്ക് പോലും തെറ്റിപോവാൻ chance ഉള്ള Take it easy 😂😂😂

arunkrishna
Автор

എന്നാ ഞാൻ ഒരു ചോദ്യം ചോയ്ക്കട്ടെ ഇജ്ജാതി 😂

AthulSinoj
Автор

ഇജ്ജാതി ഉടായിപ്പ്ഉള്ള ഒരു പാട്ട് തീ സാധനം ultra Pro convincing

krishnakumarthankachanchan
Автор

Jayaramettan ulla oru film il pulliye cover cheyth perform cheyyan lesham padupedum.. alle pulli thanne vijarikkanam Singanalloor palani....

techtalktvm