Hridhayam - Promo | 09 Sept 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of popular Malayalam Serial #Hridhayam that airs on Surya TV.

Watch all Surya TV Full Episodes exclusively AVAILABLE ONLY on Sun NXT for FREE
*Free for India Users ONLY.

Download here:

In an unhappy marriage with a vicious wife, Dr.Niranjan's sole joy is his daughter Shruthi. While Sudhi & Devika believe they've found their soulmate in each other. But fate places them in a complex web of relationships when the couples cross paths.

#HridhayamPromo #HridhayamSerial #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ദേവിക കുറച്ച് കൂടി തൻറ്റേടം കാണിക്കൂ.കരച്ചിൽ ഒരു പരിഹാരമേയല്ല😊

suhrakallada
Автор

ആ കിളവിയെ എന്തിനാണ് ഇവര് ഇത്രയും പേടിക്കുന്നത്. അവരെ അവരുടെ വീട്ടിൽ ഉള്ളവര് പേടിച്ചാൽ പോരെ ഈ സംവിധായകൻ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്.കഥ മുന്നോട്ട് കിട്ടുന്നില്ലെങ്കിൽ നിർത്തി പോയ്ക്കൂടെ കഷ്ടം

amalamg
Автор

ഈ സുല്ല് സ്കൂട്ടർ കേടായി ശരത്തിന്റെ കൂടെ പോയതൊന്നും ഓർമയില്ലേ.. പ്രേമ എന്ന സ്ത്രീ ഒരു military ഓഫീസർ ടെ മകളാണോ.. ഒരു നിലവാരം

sheenakbabu
Автор

ഇനി എങ്കിലും എന്റെ പൊന്ന് ദേവികേ നീ ഒരു നല്ല തീരുമാനം എടുക്കു. ആ സിദ്ധു വെച്ചു നീട്ടുന്ന ജീവിതം നീ വേണ്ടെന്ന് വെയ്ക്കാതെ.😢പൊന്നു writer ഈ സീരിയൽ കാണുന്നവരോടെ കുറച്ചു എങ്കിലും നീതി പുലർത്തണേ 😂എപ്പോഴും ഇങ്ങനെ നെഗറ്റീവ് മാത്രം കാണിക്കുമ്പോൾ നിങ്ങൾക്ക് പോലും ഒന്നും തോന്നത്തില്ലേ. കഷ്ടം.ആദ്യം തൊട്ട് ഈ സീരിയൽ കാണുന്നുണ്ട് പരസ്യത്തിന് പോലും മാറ്റാറില്ല. നല്ലൊരു എപ്പിസോഡ് ഒക്കെ പ്രതീക്ഷിക്കുന്നു.👍

Sriya
Автор

Eee dushtanmaare inyum valarthan thanne aaano theerumaaanam...orumaathiri oru serial...che

sadinaa
Автор

ഇതിൽ എപ്പോഴും നെഗറ്റീവിനാണ് വിജയം'നല്ല കഥയുള്ള സീരിയൽ ആയിരുന്നു. അതിനെ ഇങ്ങനെ വലിച്ച് നീട്ടി നശിപ്പിക്കാതെ മതയാക്കി പോയ്ക്കൂ ടെ ഡയറക്ർ സാറെ.

amalamg
Автор

എപ്പോഴും ഇങ്ങനെ മോങ്ങിക്കൊണ്ടിരുന്നോ. അതിനല്ലേ പറ്റൂ. ആ ഡ്രാക്കുള തള്ളാച്ചീനെ ഒരു മൂലയ്ക്കു തള്ളിയിട്ടിട്ട് ആ കലശം വാങ്ങി കൊണ്ട് പോയ്‌ റൂമിൽ വെയ്ക്ക്. അതിനേക്കാൾ ബെറ്റർ അത് കൊണ്ട് കടലിൽ ഒഴുക്കുന്നെയാ. അങ്ങനെയല്ലേ വേണ്ടത്. എന്നാലല്ലേ ആത്മാവിനു ശാന്തി കിട്ടൂ. എന്നാലും ഈ എഴുതുന്നവരെ സമ്മതിക്കണം. എല്ലാ സീരിയലിലും ഓണാഘോഷം കാണിക്കുമ്പോൾ ഇവിടെ മാത്രം കണ്ണീർ കായൽ 🙆‍♀️

foodieworold
Автор

Eppam villain aarra vilathikal aarokee

Abhinandmk-xxve
Автор

ഈ full കൈ ചുരിദാർ ഒന്നു മാറ്റിക്കൂടേ ഇതിലും ഭേദം സാരിയാ

saradaagrasala
Автор

Egnepoyal nirthendivrum eth.
Nayikaye ethryum adichthathuvo?
Devikakk support cheyn puthuya orale kondva?
Pnne Ee serial valich nittuva?
Sidhuvinte chechi & aniyathi athinte okke va onun adappich vekk voice kekkumbol thnne vatt pidikkum

Anukutti_mv
Автор

Sudhiyee sharath enthinee konnu vishalintheyum kanchanakkum jayashankironodee entha ethra revenge

Abhinandmk-xxve
Автор

Etho bhandhavum paraju Vanna thallaye veettil ninnu purathakuka.

archanaprabhakaran
Автор

എടോ നിർമ്മാതാവെ താൻ എന്തോ കാണിക്കുകയാണ്..നല്ലൊരു കഥ മുടിപ്പിക്കാൻ തന്നെയാണോ ഉദ്ദേശം ആകെ കാണുന്ന ഒരു സീരിയലാരുന്നു. അതും കാണാൻ തോന്നാത്ത രീതി യിൽ കൊണ്ടെത്തിച്ചു. ച്ചേയ്

bindukr-zlsz
Автор

ഒന്ന് നിർത്തി പോകുമോ... വെറും waste Surya സീരിയൽ

kaladevi
Автор

Saratha. Nithya.. Ammachi.. Mahabora.. Avara. Randinam.. Kettichuvidu... Appol. Happy... Akum.. Athintta. Oru. Kurava.. Unda.. Avalk... Oru.. Kuchu.. Akumbol.. Nithya.. Hapy. Akum

jinjusl
Автор

ആ കലശം കെട്ടിപ്പിടുത്തം വെറും അവളുടെ ഡ്രാമയാണ് കണ്ടവൾ മാരുടെ ഭർത്താവ് ജയിലിൽ പോയപ്പോൾ ആ കലശത്തിൽ നിന്ന് പോലും ആശ്വാസം കിട്ടുന്നില്ല എന്ന് പറഞ്ഞവൾ ആണ് ഈ പതിവ്രത😂

humanbeing