HOW TO PREPARE LEDGER//PLUS ONE ACCOUNTANCY IN MALAYALAM(2019)

preview_player
Показать описание
PLUS ONE ACCOUNTANCY IN MALAYALAM
എളുപ്പത്തിൽ എങ്ങനെ ledger account prepare ചെയ്യാം എന്നതാണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്. ledger account എങ്ങനെ balance ചെയ്യണം എന്നും വിശദീകരിച്ചിരിക്കുന്നു. video ഇഷ്ടപെട്ടാൽ like ചെയ്യണേ ♥️👍👍👍

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ comment ചെയ്യുകയോ എനിക്ക് mail അയക്കുകയോ ചെയ്യുക.
എന്റെ email id👇👇👇

channel subscribe ചെയ്യാൻ മറക്കല്ലേ
Thank you😊😊♥️
ഇത് വരെ ചെയ്ത പാഠങ്ങൾ കാണാൻ ഈ ലിങ്കിൽ പോകൂ 👇

For Accounting Concepts And Conventions(GAAP), ഈ link സന്ദർശിക്കുക 👇👇👇

What is Accounting

This video includes
ledger
posting of ledger
preparation of ledger account
11th class
11th class accounting
ledger posting for class 11
11th class ledger posting
11th class accountancy
11th class accountancy chapter 1
11th class accounting in malayalam
11th class accountancy chapter 1 in malayalam
11th class accountancy by your online teacher malayalam
Simple method to prepare ledger account
posting a journal entry
Debit and credit rules
Debit and credit rules in malayalam
Debit and credit rules for accounting
Debit and credit rules in accounting
Debit and credit rules in journal
ledger posting
How to prepare ledger accounts in malayalam
how to post to ledger
Accounting malayalam
Accounting in malayalam
Accounts in malayalam
Accounts malayalam
Accounting study malayalam
Accounts study in malayalam
basic accounting in malayalam
Accountancy malayalam
Accountancy in malayalam
Accountancy study in malayalam
Learn accountancy in malayalam
Рекомендации по теме
Комментарии
Автор

Yathirshchikamayi ee channel kandu .Super channel.pwolich.very useful for audatory .കേട്ടു പഠിക്കുന്നവർക്ക് വളരെ useful anu.keep it up and improve quality in upcoming .

nishadsain
Автор

ടീച്ചറുടെ ക്ലാസ് 100% മനസ്സിലാകുന്നുണ്ട്💥 ഞാൻ പ്ലസ്ടു എത്തി ഓൺലൈൻ ക്ലാസ്സ് ആയതുകൊണ്ട് ഒന്നും മനസ്സിലായിരുന്നില്ല ഇംപ്രൂവ്മെന്റ് വേണ്ടി നോക്കിയതാ താങ്ക്യൂ വെരിമച്ച് 🥰👍

statuszone
Автор

ഞാൻ ഇത് 2022ൽ ആണ് കാണുന്നെ എനിക്ക് സത്യത്തിൽ ആരു പറഞ്ഞിട്ടും മനസിലാവാത്ത Tr പറഞ്ഞപ്പോ എല്ലാം മനസിലായി Tr ഒരു സംഭവം പൊളി 🤩😍

soorya...
Автор

ഇതാണ് ക്ലാസ്സ്‌ ഞാൻ എത്ര ക്ലാസ്സ്‌ കേട്ടാലും മനസ്സിലാവാത്ത ഒരു പൊട്ടനാണ് പക്ഷെ ഈ ക്ലാസ്സ്‌ നന്നായി മനസ്സിലായി ഈ ക്ലാസ്സ്‌ പറഞ്ഞു തന്ന ചേച്ചിക്ക് നല്ലത് മാത്രം നേരുന്നു ഇനി ഒരു പുതിയ ക്ലാസ്സമായി വരണം എന്നു ആഗ്രഹിക്കുന്നു

jabirv
Автор

എല്ലം മനസിലായി
ഈ 2022 ലും ഈ വീഡിയോ കാണുന്നവരുണ്ട്
Thankyou Teacher

marythomas
Автор

Techer ആണോ. അതോ ente മാലാഖയോ ഞാൻ ഇത് പഠിച്ചു. 😎🤠

PSYCHO-vbjd
Автор

It's been 4 years, this priceless vedio is waiting for me and i find this unexpectedly💙

ANANDXA
Автор

💓
സ്കൂളിൽ എടുക്കുന്നതിനെകാൾ മനസ്സിലാകുന്നത് ഈ ക്ലാസ്സ്‌ കാണുമ്പോൾ
നാളെ ഇമ്പ്രൂമെന്റ് എക്സാം ഉണ്ട്..
അതിനുവേണ്ടി നോക്കിയതാ.. അത് മനസ്സിലായി..
🌹

harikurukkol
Автор

Accountancy Full Mark Undayirunna Naan Ippo 2024 il Bcom Examin Vendi Video Kanunnu 🥲🏃‍♂️

ArshadKoppam
Автор

ആദ്യം നിങ്ങടെ തന്നെ ledger എയ്തുന്ന ഒരു vdo കണ്ടു, , ഒന്നും മനസിലായില്ല, ,
പിന്നെ ഇത് കണ്ടു, , 👌👌👌✌️✌️നല്ല രീതിക്ക് മനസിലായി

i....
Автор

Chechi രീതിയില്‍ മനസ്സിലാകുന്നുണ്ട് ...keep going on ..

allenkuruvilla
Автор

ടീച്ചറെ ഞാൻ ഇതു വരെ പഠിക്കാത്ത സാധനം ഞാൻ പഠിച്ചു 😃

Tnx

muhammedablaj
Автор

sathyam paranjal ankk ith ippala manassilakunn thankyou miss😍✨

chachirockzz
Автор

ടീച്ചറുടെ എല്ലാ വിഡിയോസും useful ആണ്... Tanku🥰

ramyakuttan
Автор

Class is very nice easy to understand, well explained all doubt are cleared

varunvsenan
Автор

Very interesting and useful class. Thanks mam for this class 🤩

deepaunni
Автор

സത്യം പറഞ്ഞ സ്കൂളിൽ പറയുന്നത് ഒന്നും മനസിലാവുന്നില്ല ചേച്ചി പറയുമ്പോ വേഗം മനസിലാവുന്നുണ്ട്
KEEP IT UP THANK YOU ചേച്ചി

sharonkk
Автор

Njan BBA first year student aanu enik bhayankara critical ayittulla oru portion aanu ith enik valare vegam manasilayi thank you so much for this vedio very useful 😘😘

anfiyas
Автор

അടിപൊളി ക്ലാസ്സ്‌ 🤩പെട്ടന്ന് എല്ലാം മനസിലായി tnxx 🥳

sreeragkichu
Автор

So beautiful teaching ❤️ miss paranj manasilavatha karyam ee video kandappo manasilayi👏🏼👏🏼👏🏼🥰🥰🥰

jancyroy