Kalki 2898 AD Movie Malayalam Review | Reeload Media

preview_player
Показать описание
Kalki 2898 AD Movie Malayalam Review | Reeload Media

#kalki2898ad #moviereview #prabhas
Рекомендации по теме
Комментарии
Автор

വിജയ് ചിത്രങ്ങളെ ഒഴുവാക്കിയൽ മലയാളത്തിലെ ഏറ്റവും വിശ്വാസ യോഗ്യമായ reviewer

jinugeorge
Автор

ഇതാണ് ബിഗ് ബഡ്ജറ്റ് പടം 🔥🔥🔥
ഇങ്ങനെ വേണം പടം എടുക്കാൻ.... 🫡🫡

adarshkuruppamveettil
Автор

മലയാളത്തിലെ so called "movie reviewers" ന്റെ കൂട്ടത്തിൽ സിനിമയോട് ആത്മാർത്ഥമായ ഇഷ്ടം ഉള്ളതായി കണ്ടത് Reeload Media മാത്രമാണ് ❤

Anzuverse
Автор

2:04 അഗ്നിദേവൻ നിർമിച്ച രഥം അതിനു കാവലായി സാക്ഷാൽ ആഞ്ജനേയൻ പിന്നെ സാരഥി ആയി ത്രിലോകാതിപതി ആയ ഞാനും ഉണ്ടായിട്ടും അവൻ്റെ അസ്ത്രം നിൻ്റെ രഥത്തെ രണ്ടടി പുറകോട്ടെത്തിച്ചെങ്കിൽ അവൻ ഒരു സാധാരണ യോദ്ധവല്ല . സൂര്യപുത്രൻ കർണ്ണൻ 🔥





ഇതാണ് ആ 3 ഡയലോഗ് മോനെ കണ്ണ് നിറഞ്ഞു 😭🥵

Rag
Автор

ഇത്രയും നേരം ഞാൻ കാത്തിരുന്നത് reeload media ടെ review കാണാൻ ആണ് ✨💖

tharadevk.m
Автор

600 കോടിയുടെ കാർട്ടൂൺ എടുത്ത് വെച്ച ആദിപുരുഷ് ടീം ഒക്കെ ഈ പടം കണ്ട് പഠിക്കണം. വേറെ ലെവൽ visual treat🤩Real comeback of Prabhas🔥100% theatre watch movie. Don't miss💯👌👌💖

Chiyaan
Автор

കുറേ കാലത്തിനു ശേഷം ചെറുക്കൻ രക്ഷപെട്ടല്ലോ അത് മതി 😍ഡാർലിംഗ് അണ്ണൻ 🔥

msubfilmsmalayalam
Автор

2:25 Sathyam...Rajamouli and nag aswin kodee Mahabharatham Oru movie franchise thane akkanam....nala Vast and crew....Will be iconic for sure💥💥

anulshabu
Автор

Absolute Peak Level of Indian Cinema 💥🔥

That post credit scene was 😬🔥

CINEMATEMALAYALAM
Автор

Bachan as Aswattamma greatest casting ever🔥

jithu
Автор

Great Lord Krishna Said Those Words Thats make Thats Make me... അടിമുടി കൊരിത്തരിപ്പ്.❤️‍🔥😭

_iam.the.ak_
Автор

ബാക്കി മൊണ്ണകളെ പോലെ അല്ല ബ്രോടെ റിവ്യൂ.. സിനിമയെ മനസിലാക്കിയ റിവ്യൂ ❤️👍

Ramram-bonr
Автор

സത്യം.. ബ്രോ പറഞ്ഞ ആ കണ്ണ് നിറഞ്ഞ സംഭവം ആ സീനിൽ എനിക്കും തോന്നി.. അത്യാവശ്യം മഹാഭാരതം and അതിലെ characters നേ ഒക്കെ കുറിച്ച് അറിയുന്നവർക്ക് എന്തായാലും രോമാഞ്ചം വരും❤

Sector
Автор

പ്രഭാസിനെ കാണിക്കുമ്പോൾ എന്താണ് ഈ ചങ്ങായി കാണിക്കുന്നത്. എന്തിനാ വെറുതെ ഇവനെ ഇതിൽ കൊണ്ട് ഇട്ടത് എന്നൊക്കെ തോന്നും.. പക്ഷെ ലാസ്റ്റ് ഒരു സീൻ ഉണ്ട് മോനെ🥵🥵🥵
അമിതാഭ്ബച്ചൻ🔥🔥 പൊളിച്ചടുക്കി
കമൽഹാസൻ🙆🙆 അടുത്ത ഭാഗത്തിൽ ആയിരിക്കും അഴിഞ്ഞാട്ടം.
ചില ഭാഗങ്ങൾ ഒക്കെ നന്നായി ലാഗ് ഫീൽ ചെയ്യും. പക്ഷെ ലാസ്റ്റ് കുറച്ച് സമയം🔥🔥
ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് എന്നായിരുന്നു പക്ഷെ ഇപ്പൊ അത് തെലുങ്ക് സിനിമയാണ്.

Mysterious
Автор

പണ്ട് പൃഥ്വിരാജ് പറഞ്ഞ പോലെ ഇവർ മൂന്നുപേരും ആണ് എൻ്റെ ഹീറോസ്😅

Hasir
Автор

മലയാളം പടങ്ങൾ മാത്രം കണ്ട് അതിൽ മാത്രം ഒതുങ്ങാതെ എല്ലാ ഭാഷകളിൽ ഉള്ള പടങ്ങളും, സീരീസ്, അനിമേ ഒക്കെ കാണുന്ന നമ്മളെ പോലുള്ളവർക്ക് ആകെ വിശ്വാസം നിങ്ങടെ റിവ്യൂ മാത്രമാണ് ബ്രോ.... Trustable റിവ്യൂ...

Quizzes-zkhh
Автор

Anagana kuraya nalku shesham Prabhas come back adich😊😅

stonegaming
Автор

Ende mowne ഇപ്പൊ കണ്ട് വന്നേ ഉള്ളൂ that മഹാഭാരതം sequences 🥵🥵💥💥🔥🔥

jibinji
Автор

Lifetime theatre experience
Amithabh bachchan ma favourite
Sherikum 150rs worthy movie 200 kodukan njn ready anu🥹🔥

pgraphermanu
Автор

കൽക്കി കണ്ടതിന് ശേഷം മഹാഭാരതം വായിക്കാൻ തോന്നുന്നു 😍😍

adarshkuruppamveettil