Out Of Focus Live | 14 March 2025

preview_player
Показать описание
#outoffocus
Out Of Focus Live | 14 March 2025

1. കളമശ്ശേരിയിലെ കഞ്ചാവ്
2. 'രൂപ'യിൽ പൊള്ളിയോ?
3. ഓർമയിൽ കെ.കെ കൊച്ച്

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

ഞാനും ശ്രദ്ധിച്ചു. കൊച്ചെട്ടനെ ഒന്നാം പേജിൽ കാണാൻ മരണപ്പെടേണ്ടി വന്നു എന്നതാണ്.. പണ്ട് ദളിത്, സോളിഡാരിറ്റി എന്നിവരുടെ പോസ്റ്ററുകളിൽ മാത്രം കണ്ടിരുന്ന ഒരാളെ ഇന്നെങ്കിലും മനസ്സിലാക്കി എന്ന് തോന്നുന്നു.. or അംഗീകരിക്കേണ്ടി വരുന്നു

pluspositive-pvzi
Автор

MEDIA ONE ALWAYS A STEP AHEAD ❤❤❤❤❤🎉🎉🎉🎉🎉

thunderworldwonderamazing.
Автор

ഞാൻ കളമശ്ശേരി പോളി technic കോളേജ് ഹോസ്റ്റലിൽ നിന്ന് പഠിച്ച ആളാണ്, SFI യുടെ പൂർണ നിയന്ത്രണത്തിലാണ് ഹോസ്റ്റൽ, SFI ലോക്കൽ നേതാക്കൾ അറിയാതെ അവരുടെ മൗനാനുവാദം ഇല്ലാതെ ഈ പരിപാടി അവിടെ നടക്കില്ല.

sadathashraf
Автор

ഒരു വിഷയത്തിലും ആത്മാർത്ഥമായി നിലപാട് പറയാനോ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനോ കഴിയാത്ത ആളാണ് വേണു. അഞ്ചോ ആറോ തവണ ഔട്ട് ഓഫ് ഫോക്കസിൽ വന്നപ്പോഴും ഇത് തന്നെയാണ് അവസ്ഥ. അദ്ദേഹത്തെ നടുവിൽ ഇരുത്തുകയോ അല്ലെങ്കിൽ ചർച്ചയിൽ ഇരുത്താതെ ഇരിക്കുകയോ ചെയ്യണം. ഔട്ട് ഓഫ് ഫോക്കസ് അതിന്റെ ബൗദ്ധിക, അക്കാദമിക നിലവാരം ഒരിക്കലും കളഞ്ഞു കുളിക്കരുത്

abbas
Автор

Reference കളുടെ ഒരു കൂട്ടം വർത്തമാനം 😊 ഈ 48 മിനിറ്റുകള്‍ ഒരിക്കലും നഷ്ടമാകില്ല.😊❤

shefffi
Автор

കൊച്ചേട്ടനെ ഓർത്തത് മീഡിയ വണും മാധ്യമവും മാത്രം

harshadaboobakker
Автор

Venu ! He is intellectual gem! We need Venu in every episode of out of focus with very different thoughts and interpretation ❤

muhammedhadi
Автор

💪ഇങ്ങ്ങുലാബ് സിന്ദാബാദ് പൊതു ജനം സിന്ദാബാദ് 💪ലഹരി ഉബയോഗിച്ച് കൊണ്ട് രാഷ്ട്രീയത്തിൽ വളർന്നു വരുന്ന യുവ തലമുറ ഭരണ കർത്താക്കളായാൽ എന്തായിരിക്കും നാടിന്റെ പൊതുജനത്തിന്റെ അവസ്ഥ എന്ന് കേരളീയൻ എന്ന നിലയിൽ നാം ഓരോരുത്തരും ചിന്തിക്കുന്നത് നല്ലതാണ്.

shefeeqarakkal
Автор

ചില വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് വേണ്ട റിസർച്ച് നടത്തുന്നില്ലെങ്കിലും. വേണുവിൻ്റെ രാഷ്ട്രീയ വീക്ഷണങ്ങൾ മറ്റു പാനലിസ്റ്റുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അത് പറയാൻ അയാൾ യാതൊരു മടിയും കാണിക്കുന്നില്ല. സ്വത്വ രഷ്ട്രീയത്തെ കുറിച്ച് നടത്തിയ നിരീക്ഷണം 💯

Jeevanhere
Автор

വേണു പറയുന്നേ ഒന്നും മനസിലാകുന്നില്ല 😊

Peaky_blinder
Автор

വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ളതാണ്... അല്ലാതെ കേരള പോലീസിന് വേണ്ടി വിദ്യാർത്ഥികളെ മേയ്ക്കാൻ ഉള്ളതല്ല. പോലീസിൻ്റെ പണി പോലീസെടുക്കുകയാണെങ്കിൽ വിദ്യാർത്ഥികളും അല്ലാത്തവരും ലഹരിയിൽ അകപ്പെടുകയില്ല.

roughvlogs
Автор

പഞ്ചാബിൽ സർക്കാരായിരുന്നു മദ്യവും മയക്കുമരുന്നും രഹസ്യമായി ചെറുപ്പക്കാർക്കിടയിൽ 1980കളിലും 90കളിലും വിതരണം നടത്തിയിരുന്നു. ഖലിസ്ഥാൻ വാദത്തിൽ ചേരാതിരിക്കാൻ ബോധമില്ലാത്ത യുവാക്കൾ തയ്യാറാകില്ല എന്ന ധാരണയിൽ ആയിരുന്നു. ഹിന്ദുത്വർ ഭരിക്കുന്ന വടക്കേന്ത്യയിൽ കഞ്ചാവും മറ്റും നിയമവിധേയമാണ് പ്രത്യേകിച്ച് എല്ലാ ഹിന്ദുത്വ തീർത്ഥാടന കേന്ദ്രങ്ങളിൽ. കേരളത്തെയും അങ്ങനെ ആക്കാനുള്ള ശ്രമമുണ്ടായിരിക്കും.

maruthunayakam
Автор

കുട്ടികൾ ഒരു startup തുടങ്ങി.

Whole sale distribution ആണ്.

LNV-un
Автор

വേണു മൊത്തം കുളം, ഈ ചാനൽ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് വേണുവിന് അറിയില്ല😂😂😂

SaRe-ep
Автор

വേണു പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല എങ്കിലും എസ്എഫ്ഐ, എസ്എഫ്ഐ എന്ന് കൃത്യമായി പറയുന്നുണ്ട്. രണ്ട് കിലോ കഞ്ചാവ് പിടിച്ചവരുടെ പേരും സംഘടനയുടെ പേരും ഉച്ചരിക്കാൻ പോലും മടിയാണ് എങ്കിലും ഒമ്പത് ഗ്രാം പിടിച്ചാൽ സംഘടനയുടെ പേര് കൃത്യമായി പറഞ്ഞു പഠിപ്പിക്കുന്നുണ്ട് പ്രേക്ഷകരെ...

sasca
Автор

വേണു വാക്കുകൾ കൊണ്ട് കസറത്ത് നടത്തുന്നു 🤔ഏതെങ്കിലും ഒരു പോയിന്റ് പറഞ്ഞു സ്ഥാപിക്കുന്നില്ല

AbdulKhaliq-fftg
Автор

വേണുവിൻ്റെ നിഗമനം വളരെ കൃത്യമാണ് . സ്റ്റാലിൻ്റെ നിലപാട് വോട്ട് രാഷ്ട്രീയത്തിൻ്റെ സ്റ്റാറ്റർജി മാത്രമാണ്

ashrafpp
Автор

പിണറായി ഒന്നും മിണ്ടില്ല മൂപ്പർ ർക് തുടർ ഭരണം കിട്ടണം അതുമാത്രമേ മൂപ്പർക്ക് അര്മാദിക്കണം എസ്എഫ്ഐ 🙏🙏🙏

SameerUzhunnan-lb
Автор

10:31 venu sir vedio um ellam venam tip purathu parayanda karymilla police nte intelligence public ariyan paadilla... MDMA, kanjav case okke court il nikan enkil orupad procedure und. Gazetted officer vare venam Thondi cease cheyyumbol idhupolum ithrem experience aaya ningalkareellae🙏🏾

ashif
Автор

SFI കാരന്റെ റൂമിൽ നിന്നും 9 ഗ്രാം കിട്ടിയത് പറഞ്ഞ വേണു എന്തെ 2 കിലോ കിട്ടിയ ksu കാരനെ കുറിച്ച് പറഞ്ഞില്ല

pradeepmerilo