Out Of Focus Live | 14 February 2025

preview_player
Показать описание
#outoffocus
Out Of Focus Live | 14 February 2025

1. മോദിയുടെ 'മെഗാ' ഷോ?
2. മണിപ്പൂരിന്‍റെ ഭാവി
3. വഖഫിലെ ഉന്നം

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

Updates. News Program.. ഈ focus ൽ ഇവരിൽ കൂടി മാത്രം👍

mansoortk
Автор

ബ്രിട്ടീഷ് കാലത്ത് വിധേയത്തം കാണിച്ച സംഘ് ഇപ്പോൾ അമേരിക്കയോട് അതെ വ്യവസ്ഥ പിന്തുടരുന്നു

jamshadshah
Автор

14:03 നിങ്ങൾ പറഞ്ഞില്ലെങ്കിൽ ആരിത് പറയും!!! well done 💐

abdulhameed-fdbq
Автор

സത്യം പറയാമല്ലോ .. ഇത്രേം നാണംകെട്ട രീതിയിൽ ഒരു ഇന്ത്യൻ പ്രധാന മന്ത്രിയും പത്ര സമ്മേളനം നടത്തിയിട്ടില്ല. ഇംഗ്ളിഷ് അറിയില്ല ഏന്നത് മാറ്റിനിർത്തിയാലും ഒരു ചോദ്യത്തിനുപോലും വ്ക്തമായി ഉത്തരം പറഞ്ഞില്ല. കവലപ്രസഗം പോലെ കാണാതെ പഠിച്ചുവച്ച ഏന്തൊക്കെയോ ഏടുത്തിട്ടലക്കി. ചോദിച്ച ചോദ്യം പോലും മോദിക്ക് മനസിലായില്ല. അതിലും കഷ്ടമായിരുന്നു കൂടെ കൂട്ടിയ പത്രക്കാര്. ലോക്കൽ ഹിന്ദി പയുന്നപോലെ ഇംഗ്ളിഷിൽ ഇന്ത്യൻ ഏക്സിപ്രസിൻറെ ലേഘകൻ ചോദിച്ച ചോദ്യം ട്രന്പിനെന്നല്ല അവിടെ നിന്ന ആർക്കും മനസിലായില്ല. ട്രന്പ് മുഖത്തുനോക്കി അത് പറയുകയും ചെയ്തു

anixjohn
Автор

ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം 🤣🤣🤣

ANONYMOUS-ixgo
Автор

ഇരിക്കുന്ന പദവിക്ക് അർഹനല്ലെങ്കിൽ ഇങ്ങിനെയൊക്കെ സംഭവിക്കും...
പാവത്തിന് trump പറയുന്നതൊന്നും മനസിലാവുന്നുണ്ടാവില്ല.... കഷ്ടം

sudheer
Автор

28:58മുസ്ലിം കമ്മ്യൂണിറ്റിയിലെ താഴ്ന്ന ജാതി ആളുകളോ ? അതെന്താ അങ്ങനെ ഒരു ടീം 😂😂

alexei_fyodorovich_karamazo
Автор

ടെലി പ്രോംപ്റ്റർ ഇല്ലെങ്കിൽ പണി പാളും😂

leenanaseer
Автор

മോഡി യുടെ ഷോ മാത്രം കണ്ടും തള്ള് മാത്രം കെട്ടും ആവേശം കൊള്ളുന്നവരാ ഇന്ത്യയിലെ ഭൂരിപക്ഷം, പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

gzസേട്ട്
Автор

നിഷാദ്, ഗുജറാത്ത് കലാപം അമർച്ച ചെയ്യാൻ എപ്പോഴാണ് ആർമിയെ വിന്യസിച്ചത്?

gilbertsebastian
Автор

മൂന്നു മരയൂളകൾ ഇരുന്നു കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ ഇരുന്നു കരഞ്ഞു തീർക്കുന്നു 😅😅😅😅

rafeeqklm
Автор

കേരളത്തെക്കുറിച്ച് ശശി തരൂർ എഴുതിയത് ചർച്ചക്ക് എടുക്കോ media one 😂

HOMIAC
Автор

പ്ളാസ്റ്റിക് പൂവ് പോലെ ഒരു പ്ളാസ്റ്റിക് പ്രധാന മന്ത്രി

JamalP-uwrr
Автор

F 16 അല്ല F 35 fifth gen stealth fighter

Pacificmalluvibes
Автор

ഇമ്മാതിരി ടീംസ് എങ്ങനെ കരഞ്ഞോണ്ട് ഇരിക്കും

maheshpm
Автор

സിംപിൾ ആയിട്ട് ചോദിക്കട്ടെ. ഫ്രാൻസിലെ ai സമ്മിറ്റിൽ ഇന്ത്യക്ക് കിട്ടിയ പ്രാധാന്യം എല്ലാവരും കണ്ടതല്ലേ . എല്ലാ ചാനലിലും അത് പ്രധാന വാർത്ത ആയപ്പോൾ നിങ്ങൾക്ക് അല്ലാതായതും നിങ്ങളുടെ ദേശ സ്നേഹം വ്യകതമാണ്

Vishnuasokanptz
Автор

ചങ്ങലക്കിട്ടാലും കച്ചവടത്തിന് കടിഞ്ഞാണണിട്ടാലും കൊന്നൊടുക്കിയാലും മോദിക്ക് വല്യേട്ടനെതിരെ വാ തുറക്കാൻ പറ്റത്തില്ല...

KhalidMarakkatt
Автор

വിളിക്കാത്ത കല്യാണത്തിന് ആളെവിട്ട് ക്ഷണിപ്പിച്ചു ഭക്ഷണം കഴിച്ചു ഉള്ള വില കളഞ്ഞിട്ട് പോരുന്ന പോലെ തോന്നുന്നു. ...

MUHAMMEDALIPOOLANTHARAKKAL
Автор

PM still keep the legacy 👞
Wht a disaster to Indian Pride

muhammedfayiz
Автор

F35 anu 🤦. Ivar entu aranjitta parayunne.

sarathsr
visit shbcf.ru