Out Of Focus Live | 12 February 2025

preview_player
Показать описание
#outoffocus
Out Of Focus Live | 12 February 2025

1. നാടു കടത്തൽ യുകെയിലും
2. അതിരു കടന്നോ രൺവീർ?
3. പാർവതിയുടെ തുറന്ന യുദ്ധം

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

പുറകിലെ പരസ്യ TV യുടെ Brightness കൂട്ടിയത് Disturb ആണ്

positiveroots
Автор

Good night media one out of Focus very good charcha thank you very much God bless us

samkj
Автор

എല്ലാ മനുഷ്യരെയും ഒരു പോലെ അംഗീകരിക്കുന്ന ഒരേ ഒരു ചാനൽ media one
മാത്രം

Muhammedkunhi-eqxk
Автор

അജിംസ് പറഞ്ഞത് വളരെ correct ആണ് നോർത്ത് ഇന്ത്യൻ സ് തെറി വാക്ക്ക്കുൾ പറഞ്ഞ് കൊണ്ടേയിരിക്കും എൻ്റെ കൂടെ ജോലി ചെയ്യുന്നവൻ ഇനി എന്നോട് പറയില്ല അതിനുള്ള മരുന്ന് ഞാൻ കൊടുത്തിട്ടുണ്ട്

choice
Автор

Presentation of this anchor is so peaceful. I feel very relaxed. Orupadu ishtam

majeedmansoor
Автор

ഇന്ത്യയുടെ ആകെയുള്ള ഒരേ ഒരു എക്സ്‌പോർട് ഉത്പന്നം മനുഷ്യനാണ്. അത് എത്ര വേണമെങ്കിലും ഉണ്ട്. ലോകം മുഴുവൻ കേറ്റി വിടുന്നുമുണ്ട്. ആ സാധനം പോയത് പോലെ റിട്ടേണ് വരാൻ തുടങ്ങിയാൽ, കേറ്റി വിടാൻ പറ്റാതെയായാൽ വലിയ കുഴപ്പത്തിൽ ആവും.😂

DonFleming-vu
Автор

ഷാഫിക്ക് എതിരെ സ്കറീൻ ഷോട്ട് ഉണ്ടാക്കിയവനെ ഇത് വരെ പിടിച്ചില്ല ...

sunilmohamed
Автор

Why didn't you have a discussion on the suicide of the Global school student.

maryjohn
Автор

A country can be called developed only if its ladies are given respect. Support to Parvathy👍

bijuk
Автор

Out of focus team ൽ ദാവൂദ് ഭായിയെ ചേർക്കാൻ മറന്നു. Very sorry...

KhalidMarakkatt
Автор

Ayal eppol maha kumba melayil onnu mungi ezhunekuna video with BGM etta teeravuna preshnamae ullu ethu😅😂

hasifthaha
Автор

"People always talk about Kerala’s literacy and human development, but they don’t realize how tough it is to start a business here. I’ve been through it—government offices act like we’re their enemies. Endless paperwork, delays, and strict rules make even small businesses a struggle. They should experience it before praising everything blindly!" Enthin athikam oru panchayth officil kayariyaal ariyaam avastha, munkootti enthelum nammal padich poyaal pinne parayanda, appo avare ego work aavum, ennaal ottakk cheythoode ennokke aavum

jazeersulthan
Автор

PC ജോർജിനെ എന്താ അറസ്റ്റ് ചെയ്യാത്തത്? കോടതി പറഞ്ഞല്ലോ?

MuhammedMirzan-zw
Автор

നിഷാദ് ശരിക്കും അതിൻ്റെ ഇര ആണ്. 😢 വൃത്തിക്കട്ട മെൻ്റൊലിറ്റിയുടെ ഇര..

JasminJafar-mf
Автор

മാർ പപ്പയാണ് ശരി അത് ന്യകാര്യം ആണ് നാളെ എന്ത്

ManikandanNadeshan
Автор

അഭിപ്രായ സ്വാതന്ത്ര്യം കൂടി പോയതാണ് പ്രശ്നം.

sunilmohamed
Автор

😂ലാസ്റ്റ് പറഞ്ഞവിഷയം
എന്റെ fb യിൽ എപ്പോഴും വരുണ്ട് നിഷാദ് ഫാമിലി, ഹാസ്മിഫാമിലി, ദാവൂദ്, ഒക്കെ അതിന്റെ അടിയിൽ ഉള്ള കമ്ന്റ് നോക്കിയാൽ നിഷാദിന്റെ ആ ചെറിയ കുട്ടിയെ വരെയും വെറുതെ വിടില്ല

abduvkpt
Автор

UK യിലെ പ്രശ്നം തീർക്കാൻ ഒരാൾക്കെ കഴിയു, 'മലർനാട്

farookrt
Автор

Reshma and Jilsy avde? Media one vitto? Avare kanarillallo???? Aarkenklimu ariyimo?

SumayyaSumi-pk
Автор

ഏതോ ഒരു പാവത്തിനെ നടുക്കെ കൊണ്ടിരുത്തിയിരിക്കുന്നു..

saleemkkr
visit shbcf.ru