Ponveyiloothi ( Bass Boosted) |Nakshathratharattu Malayalam movie song

preview_player
Показать описание
Malayalam Bass Boosted song

Ponveyil Oothi Bass Boosted From Nakshathratharattu by Bass True Bass
Рекомендации по теме
Комментарии
Автор

ഒരിക്കലും വരില്ല ഇതുപോലെയുള്ള പാട്ടുകൾ ❤❤❤❤❤

savanthsavanth
Автор

പണ്ട് കലത്തിൽ സ്പീക്കർ വെച്ച് kettathoke ഓർമ വരുന്നു ❤️❤️❤️❤️❤️❤️

jerinkochuparambil
Автор

പുതിയ തലമുറയ്ക്ക് പോലും നമ്മുടെ പഴയ ഗാനങ്ങൾ മാത്രമേ വേണ്ടൂ, , അതാണ് ഇതിന്റെ ഗുണം..എല്ലാം തികഞ്ഞ സംഗീതം

hojaraja
Автор

ഒരുപാട് ഇഷ്ട്ടാണ് 😍😍വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്

jijinajithesh
Автор

ഒരുപാട് ഇഷ്ടമാണ്, 😍സന്തോഷവും, നല്ല ഓർമകളും തരുന്ന പാട്ട്❤️

bpc
Автор

സ്കൂൾ ഓർമ്മകൾ അതിലും മനോഹരം ആണ് ഈ കാലത്തിലെ പാട്ടുകളും പ്രണയങ്ങളും

harithasujith
Автор

റിലീസ് ഡേറ്റിന് പെട്ടി എത്തിയില്ല ഒരു പ്രതീക്ഷയും ഇല്ലാതെ പ്രണയ വർണങ്ങൾ കണ്ടു പടം അടിപൊളി💖

aamiprijilraj
Автор

പ്രൈവറ്റ് ബസ്, പെട്ടിപ്പുറത്തു പെൺപിള്ളേർ, ഇടക്ക് ഇടക്ക് ഡ്രൈവർ അവരുടെ മുഖത്തേക്ക് നോക്കി ഒരു ചിരി ഹൊ പൊളിച്ചു കൂടെ ഈ പാട്ടും

MrJithuelanji
Автор

അയലത്തെ വീട്ടിലെ അണ്ണന്മാരുടെ വീട്ടിൽ പോയി കേട്ടാസ്വദിച്ച ആ കാലം ഓർമ്മവരുന്നു

vinayakcr
Автор

One of my favourite song, kunchacko salini jodi😍😍😍😍😍😍😍

anumolanus
Автор

നിത്യഹരിത നായകൻ പ്രേം നസീർ ആണെങ്കിൽ നിത്യയൗവന നായകൻ എന്നും നമ്മുടെ ചങ്ക് ചാക്കോച്ചൻ തന്നെ...

shafeeqshafeeq
Автор

Childhood il kettathu kond ee song kelkumbo nthokeyo childhood ormakal varum.. especially beginning of song

shibinalazhikath
Автор

Roja poo kavilathu-chandamama onnu Bass boost cheythu tarumo

abhilashchethady
Автор

ഒരുകാലത്ത് കല്യാണആൽബങ്ങൾ ഭരിച്ച പാട്ടാണിത്

cineframe
Автор

Polichu Muthe....
Nice....
Waiting for more.... 😀👏👏

sarathps
Автор

Neeyente pattil sreeragamayi....

Onn bass boost cheyamo

sandeepsachidanandadoor
Автор

Pambadi Rajante Video Kandittu Vannatha Kidu Song 🥰

rincelukoseroyrinceroy
Автор

Chakochanadakkam ulla nadanmarku enangunna shabdham ❤️❤️❤️❤️dasettan🔥🔥🔥🔥

ajinachuthan
Автор

Adich pooosaayi romantic ayt vannavar like adikandaa.... Feel the moment bros

samupsydwn