Maanmizhi Poovu | Mahasamudram | K J Yesudas | M Jayachandran | Kaithapram

preview_player
Показать описание
Film: Mahasamudram (2006)
Directed by: S. Janardanan
Produced by: G. Suresh Kumar
Lyrics: Kaithapram
Music: M Jayachandran
Singer: K J Yesudas

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

ഒരു കാലത്തിലെ പലരുടെയും കല്യണ കാസറ്റിലെ മെയിൻ സോങ് ആയിരുന്നു.. ❤️‍🔥

sgcutz
Автор

ഈ പാട്ടിൻ്റെ ഫീൽ അറിയണമെങ്കിൽ... കാറിൽ പോകുമ്പോൾ പെട്ടെന്ന് ഈ പാട്ട് Play Listil വരണം....YOU Can feel the freshness.. 😍

arjunkmrc
Автор

എന്റെ സഹധർമ്മിണിയെ ഓർത്തു കൊണ്ടിരിയ്ക്കുന്നു... വിവാഹ വീഡിയോയിലെ ഗാനം!

dheerajstylex
Автор

ഏതൊരു നായകനേയും സ്വപ്നം കാണുവാൻ കൊതിപ്പിക്കുന്ന നായിക സങ്കൽപ്പ സംഗീതം

neethuramakrishnan
Автор

"കുരുത്തോലക്കളി വീട്ടില്‍ ആദ്യം കാണുമ്പോള്‍ അവള്‍ കുരുന്നോല കിളുന്നോല പൂംകുരുന്ന്
തുറയോര കടലോരത്ത് അന്തിക്കടവത്ത് അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി
അരയത്തി പെണ്ണായ് നീ എന്‍ അരികത്ത് വന്നാലോ അനുരാഗച്ചരടാല്‍ ഞാന്‍ കെട്ടിയിടും"

sreeragssu
Автор

Head set വെച്ചു ഈ സോങ് കേട്ട് കൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ടു ഉറങ്ങണം 👌👌🥰🥰

Manojalappey
Автор

പ്രേമിക്കുന്നവൻ ഈ പാട്ടു കേട്ടാൽ തീർച്ചയായും സ്വപ്നലോകത്തായിരിക്കും. എന്തൊരു ആകർഷണീയത ഈ പാട്ടിനു ❤❤❤

ajithpanikar
Автор

ഓ....
മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
ഓ... എന്റെ പെണ്ണ്...
തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്
അവള്‍... എന്റെ പെണ്ണ്...
മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്....

മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
ഓ... എന്റെ പെണ്ണ്...
തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്
അവള്‍... എന്റെ പെണ്ണ്...

കുരുത്തോലക്കളിവീട്ടില്‍ ആദ്യം കാണുമ്പോള്‍
അവള്‍ കുരുന്നോല കിളുന്നോല പൂങ്കുരുന്ന്...
തുറയോര കടലോരത്തന്തിക്കടവത്ത്
അവള്‍ വെയില്‍ മായും മാനത്തെ പൊന്നമ്പിളി...
അരയത്തി പെണ്ണായ് നീയെൻ അരികത്ത് വന്നാലോ
അനുരാഗ ചരടാല്‍ ഞാന്‍ കെട്ടിയിടും..

മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
ഓ... എന്റെ പെണ്ണ്...

ഹൊയ് ഹൊയ് ഹൊയ് ഹൊയ്...
മണിദീപത്തിരി താഴ്ത്തി വളകിലുക്കി
അവള്‍ നാണിച്ചു നാണിച്ചു പോയ് ഒളിച്ചു...
ഒരു നാളും പിരിയില്ലെന്നോതും നേരത്ത്
അവള്‍ ഒരു വാക്കും മിണ്ടാതെ പുഞ്ചിരിച്ചു...
പല വട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും
കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല....

മാന്‍മിഴി പൂവ് മീന്‍ തുടിച്ചേല് എന്റെ പെണ്ണ്...
ഓ... എന്റെ പെണ്ണ്...
മാരിവില്ല് അവള്‍ മാമയില് മാങ്കുയില്‍ തേടിയ മാന്തളിര്....
തീരത്തു തുള്ളും മാമഴത്തുള്ളി എന്റെ പെണ്ണ്...
അവള്‍... എന്റെ പെണ്ണ്...
എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്...
എന്റെ പെണ്ണ്... അവള്‍... എന്റെ പെണ്ണ്...

arunms
Автор

എത്ര വർഷം കഴിഞ്ഞാലും ഈ song ന്റെ ഫീൽ നഷ്ടപ്പെടാതെ എന്നും പുതുമയോടെ എല്ലാവരും അത്ര feel ഒന്നും ഇപ്പോഴുള്ള പാട്ടുകൾക്കൊന്നും

honeyvijayan
Автор

❤️😘പലവട്ടം മഴയും കുളിരും പങ്കിട്ടെടുതിട്ടും കണ്ടിട്ടും മിണ്ടിട്ടും മതിയായില്ല 😘😘😘

priya_priyazz
Автор

കൈത പ്രത്തിന്റെ നോഹ രമായ രചന അസുയ തോന്നുന്നു.ജയചന്ദ്രന്റെ സംഗീതവും വളരെ മെച്ചം. അതിന് ഏറ്റവ്യം ഉചിതമായഗാന ഗന്ധർവന്റെ ശബ്ദമാധുരിയും ചേരുമ്പോൾ വിഭവ സമ്യദ്ധമായ സംഗീത സദ്യ തന്നെ !! സദ്യ ഒരുക്കിയവർക്ക് അഭിനന്ദനങ്ങൾe🙏👍👌

cramakrishnan
Автор

Now രാത്രി 7മണി.. KSRTC സൈഡ് സീറ്റ്‌... HEAD SET.. ❤️❤️❤️❤️പൊളി ❤️❤️❤️

thatangelwingsgirls
Автор

ഇത്രയും നല്ല പാട്ടിനെ visualise ചെയ്യാത്തത് കഷ്ടം ആയി പോയി😭😭

aswinc
Автор

ഇത്രയും സുന്ദരമായ ഒരു പാട്ട് സിനിമ യില്‍ ഒഴിവാക്കാൻ കാരണമായ മനസ്സിന് കുഷ്ഠം പിടിച്ച ആ മഹാപാപിക്ക് നടു വിരൽ നമസ്കാരം.

sankark
Автор

ഒരുനാളും പിരിയില്ലെന്നോതും നേരത്ത് അവൾ ഒരുവാക്കും മിണ്ടാതെ പുഞ്ചിച്ചു 😍,
പലവട്ടം മഴയും കുളിരും പങ്കിട്ടെടുത്തിട്ടും കണ്ടിട്ടും മിണ്ടീട്ടും മതിയായില്ല 😌😍😍😍😍😍

ചിന്നുബാലൻ
Автор

ഈ പാട്ടിൽ ദാസേട്ടൻ ഒരുപാട് സംഗതികൾ കൊണ്ടുവന്നിട്ടുണ്ട്. അതാർക്കും എളുപ്പത്തിൽ പാടാൻ പറ്റില്ല

kukkuandrukku
Автор

സിനിമയിൽ നിന്നും cut ചെയ്തു കളഞ്ഞ ഒരു പാട്ട് ഇത്രെയും ഹിറ്റ്‌ ആയത് ചിലപ്പോൾ ഇതാകും 🥰. അന്നും ഇന്നും എന്നും same ഫീല്

vmmoviestikect
Автор

Nice song ente kalyana cdyile first song my intro song ee song kelkkumbol manassil oru prathyeka feeling aanu❤️❤️❤️🙏🙏🙏👍👍👍

adichakkinadhus
Автор

❤️❤️❤️❤️❤️❤️❤️❤️ഒരുപാട് ഓർമ്മകൾ ഓടി എത്തും ❤️❤️😘😘

sreelatha
Автор

പണ്ട് സ്കൂളിൽ പോകുമ്പോൾ ബസിൽ വെച്ചാണ് ആദ്യമായ് ഈ പാട്ടു അന്ന് ഇഷ്ടപ്പെട്ടതുടഗിയത് ഇന്നും എന്റെ മനസ്സിൽ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്നാണ് ❣️😍

snehagowri