Sundhariye Chembaka Malare | Panthayakozhi | Vidhu Prathap | Vayalar Sarath | Alex Paul

preview_player
Показать описание
Thank you so much, Please share this video and subscribe this channel for more videos...
കൂടുതൽ വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ:

#Sundhariye #VidhuPrathap #VayalarSarath #alexpaul

Sundhariye Chembaka Malare | Panthayakozhi
Lyrics : Vayalar Sarathchandra Varma
Music : Alex Paul
Singer : Vidhu Prathap
Album : Panthayakozhi

Content Owner : Manorama Music
Рекомендации по теме
Комментарии
Автор

ഈ pattu പണ്ട് തൊട്ടു കാണുമ്പോൾ ഞാൻ എന്നും നോക്കാറ് അവരു ഇരിക്കുന്ന കിളിക്കൂട് ആണ് 😛❤️

poojaashok
Автор

എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഈ പാട്ട്. പ്രേത്യേകിച്ചു അങ്ങകലെ കേരള മണ്ണിൽ മുതൽ എന്താ ഒരു ഫീൽ 😍😍😘
വിധു ചേട്ടന്റെ വോയിസ്‌ 👌
2020?

Deepthideepzzminu
Автор

വിധു പ്രതാപിന്റെ ശബ്ദം നരനുമായി ശരിക്കും യോജിക്കുന്നുണ്ട്.

shafaft
Автор

കഴിവ് ഉണ്ടായിട്ടും വേണ്ടത്ര പരിഗണന കിട്ടാത്ത ഗായകൻ.. വിധു പ്രതാപ് ❤️

aswinsid
Автор

ചെക്കന്‍ മലയാളത്തിൽ ക്ലച്ച് പിടിച്ചില്ല. പകരം തമിഴ് കയറി അങ്ങ് കൊളത്തി😍😍. നരന്‍ ഇഷ്ടം ❤️❤️

shabasmuhammed
Автор

നുണക്കുഴി ആണ് സാറെ നരന്റെ main😌.... വിധുച്ചേട്ടന്റെ sound ഒരു രക്ഷയുമില്ല 🔥🔥

Halamomsworldbyrinuramshad
Автор

നരേന്റെ Expressions എന്തൊരു ഭംഗി ആണ്😍.. സാധാരണ നായകന്മാർ ഇത്രയും എക്സ്പ്രഷൻസ് പാട്ടുകളിൽ ഇട്ടു കാണാറില്ല.. പക്ഷെ അത് നരേൻ ചെയ്തപ്പോൾ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല..❣️

faizu
Автор

*വിധു പ്രതാപിന്റെ ശബ്ദം ഇഷ്ടമുള്ളവർക്ക് ലൈക്കടിക്കാനുള്ള നൂൽ*

luciddreamer
Автор

എത്രനല്ല വോയ്‌സ് ആണ് വിധുപ്രതാപിന്റെ എന്നിട്ടും മലയാളസിനിമ വേണ്ടവിധം ഉപോയോഗികാത്ത നല്ല ഒരു ഗായകൻ 😍

ZaIn-ebpy
Автор

ഇങ്ങേരുടെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാണ്..😍💕

aswinthomas
Автор

പൂജയുടെ മുടിയുടെ ഭംഗി ആരും വർണിച്ചില്ലല്ലോ 🌷കളിക്കുബോൾ മുടി വിടർന്നു വീഴുന്നത് കാണാൻ എന്തൊരു ഭംഗി ആണ്

thankeshkizhakkemanappurat
Автор

അങ്ങ് അകലെ കേരള മണ്ണിൽ ചിങ്ങ നിലാവ് ഉള്ളൊരു നാട്ടിൽ അത്തമിടാൻ ഓടി നടക്കണ പെണ്മണി ആകണ്ടേ....❤️

nibucthomas
Автор

ഈ പാട്ട് കേരളത്തിന്‌ വെളിയിൽ ആയിരിക്കുമ്പോൾ കേൾക്കണം, exspecially "അങ്ങകലെ കേരളമണ്ണിൽ ചിങ്ങനിലാവുള്ളൊരു നാളിൽ"
ന്റെ സാറെ കിടുക്കാച്ചി feel തന്നെയാണ്.പലതരം വൈകാരിക ഭാവങ്ങൾ.
Mind blowing moment.

vishnusatheesh
Автор

വിധു പ്രതാപ് ശ്വേതാ മോഹൻ ടീമിന്റെ ആലാപനം.. ജനപ്രീതി നേടിയ ഗാനം.

ABINSIBY
Автор

വിധു പ്രതാപിന്റെ വോയിസ്‌. ആഹാ അന്തസ്. My favorite singer

aswanthramesh
Автор

രണ്ടാളുടെയും expression ഒരു രക്ഷയും ഇല്ല.. 👌👌👌poojayude👌👌👌👌👌👌👌👌👌👌👌👌👌

midhunmohan
Автор

നരൻ എന്നാ നടനെ മറക്കില്ല അത്രക്കും നല്ല അഭിനയം

aswathykj
Автор

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ.. അന്നുമുതൽ ഈ പാട്ടിനോട് ഭയങ്കര ഇഷ്ട്ടമാണ്... നരേൻ എന്തു ഭംഗിയാ ഇതിൽ കാണാൻ...

manasaps
Автор

അങ്ങകലെ കേരള മണ്ണിൽ ചിങ്ങനിലാവ് ഉള്ളൊരു നാളിൽ അത്തമിടാനൊടി നടക്കണ പെണ്മണിയാകണ്ടേ❤️

sachincalicut
Автор

നല്ല സുന്ദരിയായ നായിക... "പൂജ ഉമ ശങ്കർ "👌👌👌👌

jojomj