Time Management Tips | Malayalam | MKJayadev

preview_player
Показать описание

Time management tips in Malayalam MKJayadev
Рекомендации по теме
Комментарии
Автор

മുൻമ്പ് Multitasking നല്ലതല്ല എന്ന് പറഞ്ഞിരുന്നു .Time save ചെയ്യണം എന്ന് ചിന്തിക്കുന്ന സമയത്ത് മാത്രം Already multitasking ചെയ്യുന്ന കാര്യങ്ങൾ, Productive ആക്കുന്നതിൽ തെറ്റില്ല . Drive ചെയ്യുമ്പോൾ പാട്ട് കേൾക്കുന്നതിന് പകരം ebook കേൾക്കുക . Cleaning ചെയ്യുമ്പോൾ podcast ചെയ്യുക അങ്ങനെയുള്ള ചെറിയ ജോലികൾ multitasking ആക്കാം . experience കൂടുമ്പോൾ ഈ ചെറിയ ജോലികളിലെ multitasking മികച്ചതാക്കാനും കഴിയും എന്നാൽ പഠിക്കുക, തുടങ്ങിയ Important jobs ഒരിക്കൽ multitasking ചെയ്യാനും പാടില്ല.

MKJayadev
Автор

*നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തിയും നേർരേഖയിൽ വരുമ്പോൾ ആണ് നമ്മൾ ജീവിതത്തിന്റെ സന്തോഷം അറിയുന്നത്..*
_*ഗാന്ധി..*

rajeevr
Автор

ഞാൻ എന്നും പുതുതായി എന്തേലും ചെയ്യാൻ ശ്രെമിക്കുന്നുണ്ട് 2. Yer കൊണ്ട് ഞാൻ പുതിയ ഒരാളായി മാറും തീർച്ചയായും

shadowpsycho
Автор

🖤ഒരു നോക്കും വാക്കും തീർന്നാൽ പതമൂന്നി പാതിനടന്നാൽ കൊഴിയാതെ കൊഴിയും നമ്മുടെ ഇത്തിരി ഈ ജന്മം 🖤

uvais
Автор

Book review ആണ് ഇഷ്ട്ടം. അതിലാണ് കൂടുതൽ മോട്ടിവേഷൻ കിട്ടുന്നത് എന്നാണ് എന്റെ അഭിപ്രായം ജയദേവ് ഏട്ടൻ. പറ്റുമെങ്കിൽ താങ്കൾ book reference കൂടുതൽ വീഡിയോ ഇടുക

vinumani
Автор

ഈ video കാണുന്ന സമയം orikkalum പാഴാകില്ല.... ഇനിയെങ്കിലും മാറി ചിന്തിച്ചാൽ നല്ലത്.... 👍🏼👍🏼
🔥🔥🔥#realmotivation🔥🔥🔥

shahansvlogs
Автор

സാറിൻെറ videos ഞാൻ കാണാറുണ്ട്.cooking time ലാണ് കേൾക്കുന്നത്.Iam now 65 .ഞാൻ ചെറുതിലേ മുതൽ multi activities ചെയ്യുന്നു.eg.മുററം തൂക്കുമ്പോൾ, ഉരലിൽ ഇടിച്ച് പൊടിയാക്കുമ്പോൾ, ഒക്കെ എഞ്ചുവടി ചൊല്ലന്നു, പദ്യം കാണാതെ പഠിക്കുന്നു.ഇപ്പോൾ നടക്കാൻ പോകുമ്പോൾ, പ്രാർത്ഥനകൾ ചൊല്ലന്നു, നാമം ജപിക്കുന്നു.video കേട്ടപ്പോൾ ഞാൻ അതൊക്കെ ഓർത്തു.congratulations

subhasomanathan
Автор

എല്ലാ ദിവസവും പുതിയതായി എന്തെങ്കിലും കുറച്ചു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞാൽ ആ ദിവസം ഒരിക്കലും പാഴാക്കില്ല.

navin.
Автор

ഹേയ്.. ഞാൻ ഈ ശബ്ദത്തിന്റെ ഉടമയെ ഒരുപാടായി അന്വേഷിക്കുകയായിരുന്നു.. പണ്ടുമുതലേ കേൾക്കുന്ന ശബ്ദമാണ്.. 😍😍😍

FnsaKottayam.
Автор

താങ്കളുടെ ശബ്ദം നല്ല ഒരു ഊർജം നൽകുന്നതാണ്..❤️

christobabu
Автор

Time manege cheyyan ee video 2× yill kanunna njan

Goo_world
Автор

കഴിഞ്ഞ ന്റെ 2yr ന്റെ അലസത മൂല്യം നഷ്ടമായി...
BT 3 mnth കൊണ്ട് ഞാൻ തിരിച്ചു പിടിക്കുന്നു...

the-soul
Автор

you tube videos kanumbol time kittan 2 speed ettu kanuna njan😅😂

aaronmcfrancis
Автор

ഞാൻ രാവിലെ വിചാരിച്ചതേയുള്ളു ജയദേവട്ടന്റ വീഡിയോ വന്നില്ലല്ലോ എന്ന് 👍👍👍

manirudh
Автор

Comment വായിച്ചു വീഡിയോ കണ്ട് multi tasking ചെയ്യുന്നു😎

entertainmenthub
Автор

ഞാൻ ഒരു സാമൂഹിക പ്രവർത്തകനാണ് .പലപ്പോഴും സമയം അറിയാതെയുള്ള ഓട്ടമാണ് പക്ഷെ എനിക്ക് എന്റെതായ പഠനത്തിനും വളർച്ചയ്ക്കും സമയം കണ്ടത്താൻ ഇതിന് ഇടയിൽ പറ്റാറില്ല

sunishkumarn.s
Автор

സത്യത്തിൽ നമ്മൾ നമ്മുക്ക് ഇഷ്ടം ഉള്ളതൊക്കെ ചെയ്യുക സന്ദോഷിക്കുക കൂടെ ഉള്ളവരെയും സന്ദോഷിപ്പിക്കുക.. വെറുതെ മറ്റൊരാൾ പറയുന്നത് കേട്ട് ജീവിക്കരുത് അത്‌ അയാളുടെ ജീവിതം ആണ് അത്‌ അയാള് ജീവിച്ചോളും

sreejithps
Автор

Ella vedios um kandittunde orupaadu ishtam ❤️

Indian-farmer.
Автор

Thank you so much sir❤ I am a degree student and I have My second semester exam on 13th of next month. Now a days I have realised that I am wasting my time and not concentrating much on my studies. I was very sad about my situation. And this video helped me a lot❤. This just boosted me. Once again thanks a lot.

shinusdiary
Автор

Sir Enik mattullavarod samsarikkan pedi yanu samsarikkumbol enik vikkukayum virakkukayum Vakkukalkittathe varukayum samsarikkan Oru vishayam kittathe varukayum cheyyunnu ente e problem mattan Oru video cheyyyamo sir please reply

shyjupurushothaman
join shbcf.ru