DON'T WASTE YOUR TIME | Powerful Motivational Video in Malayalam

preview_player
Показать описание
Don't waste your time! Powerful Motivational Video in Malayalam

Time is the most important thing in our life. But most people waste a lot of time which badly affects their life. This video is a Malayalam motivational video to make you aware of the importance of time. After watching this video, you won't waste your time anymore. This will help you to achieve your goals and to become successful in life.

Find us on other Social Media-

Other Best Self-Improvement Books

#don'twastetime #timemotivation #malayalammotivation #motivationmalayalam #motivationalvideo
Рекомендации по теме
Комментарии
Автор

നിങ്ങൾക് നാളെ സുഗമായി ഉറങ്ങണമെങ്കിൽ ഇന്ന് ഉറക്കത്തെ sacrifice ചെയ്യുക 👍

maximusblosy
Автор

Time is very important..but നമ്മൾ അത് പാഴാക്കുന്നു.. important ആണെന്നറിഞ്ഞിട്ടും😣😔😞

saadiyyanasreen_
Автор

കുറച്ച് ലേറ്റായി പോയി എങ്കിലും 40th like അടിക്കാൻ പറ്റി🙏☺️☺️☺️☺️

nivedshibu
Автор

സമയത്തിന്റെ വിലയെക്കുറിച്ചുളള ഓർമ്മപ്പെടുത്തൽ വളര നന്നായിട്ടുണ്ട്

gkchamber
Автор

എന്താണെന്ന് അറിയില്ല, ഇവിടെ വന്ന് വീഡിയോസ് കണ്ടാൽ വല്ലാത്തൊരു confidence ആണ്. Great job👍👍✨️

febinrinshidk.t
Автор

30 ദിവസം അങ്ങനെ ഒരു ദിവസം എനിക്ക് കിട്ടിയാൽ ഞാൻ കൂടുതൽ ഹാപ്പി ആകും കാരണം എന്റെ ടൈം വില പെട്ടതാണ് അത് ഞാൻ പഴകില്ല.... ജീവിതം നേടാനുള്ളതാണ് തളരാനുള്ളതല്ല അത് നമ്മൾ മനസിലാകുന്ന ആ ഒരു നിമിഷം ഗുഡ് വീഡിയോ എനെർജിറ്റിക് വോയിസ്‌

samiazharmotivationchannel
Автор

മുത്തേ സത്യം പറയാലോ നിന്റെ മോട്ടിവേഷൻ വീഡിയോ കണ്ടു കഴിഞ്ഞാൽ എവിടെന്നോ...ഒരു കോൺഫിഡൻസും അതുപോലെ ഹാപ്പിനെസ്സും കിട്ടും... ലൈഫിൽ ചെറിയ ചെറിയ മാറ്റങ്ങൾ വാരാനും തുടങ്ങി keep Going Thankyoui Broo

fidfilmeez
Автор

എത്ര Motivational വീഡിയോസ് കണ്ടിട്ടും നന്നാവുന്നിലെങ്കിൽ 😔 എന്ത് കേട്ടാലും ഒരു കാര്യവും ഇല്ല
കേൾക്കുന്ന ആ സമയത്തേക്കെ ഉള്ളൂ

ceasersunny
Автор

Brother thank you ഞാൻ ഹരിചന്ദന ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു ഇത്രയും നാളും ഞാൻ പാഴാക്കി കളഞ്ഞ സമയം എത്ര വിലപ്പെട്ടതാണെന്ന് അത് ഓർത്ത് എനിക്ക് കുറ്റബോധം തോന്നുന്നു. എനിക്ക് നിങ്ങളോട് എന്താ പറയെണ്ടതെന്ന് അറിയില്ല ... thank you So much😩

ze_nitzu
Автор

I can buy anything I want, But I can't buy time ~Warren Buffett

adhnanck
Автор

I stopped playing games
I stopped using social medias
Now I'm working hard!!! To be successful in life
Enk ipo time nte value ariyam!
Ipol njn 4am nnu enikum
Enitu padikum
Those 86400 seconds are ticking away sooo fast!

sania
Автор

I m working hard but I m continuously failing...😊..but one day I will achieve my dream through my effort

anjalymohan
Автор

സമയത്തിന്റെ വില അറിയാം but എന്തോ ഒന്ന് സമയത്തിന്റെ വിലയെ മറപ്പിക്കുന്നു 🍂

thahirabasheer
Автор

U r a Great motivator....👌
Ur voice have the power to change so many life's .
Hats off you brother😊

avni
Автор

Thanks bro, very useful video, today onwards I will stop wasting time and I will work hard to achieve my goals, very thank you

stebishajudins
Автор

Congratulations for reaching 1 Lakh subscribers

abdulbasith
Автор

Good motivation. Oru rakshayum illa supper. please +2say exam motivation vedio please

mujeebmujimujeebmuji
Автор

Congratulation for 100k MOTIVE FOCUS we are with you 😍😘😎

djalok
Автор

Last Seconds Cut Cheythu Alarm Tune Vechu😊😊😊Powerful 👌

Vishnurajvj
Автор

Enikku ippol manassilayee samayamthinte vila thanks for your help and I support your Chanel

riswanshameer