How to Plan Your Day Effectively | Life Tips Malayalam | Dr. Mary Matilda

preview_player
Показать описание
Did you ever have thoughts like, "Oh God, What did I do all day ?”
Do you always feel like you are moving from one urgent task to the next and have no time to focus on your priorities? Almost all of you might have answered “Yes”.
As Benjamin Franklin says, “If you fail to plan, you are planning to fail!”
Starting your day without a clear plan in mind can set you up to fail. ‘Planning your day’ is a keystone technique that can help you structure your day, be more organized and stay focused. It is believed that one minute of planning can save as many as ten minutes in execution. By investing about 10-15 minutes to plan your day can help you manage your time effectively and save up to 2 hours of your day. This is one of the most effective methods to maximize your productivity and in turn, make you happy and satisfied. In this video, Dr. Mary Matilda explains this simple technique and elaborates in detail on how to plan your day. She also gives 10 Life Tips for planning your day effectively. It is said that “Yesterday is a cancelled cheque, Tomorrow is a promissory note and Today is ready cash”. So seize your ‘Today’ and accomplish the goals you have set!

#planyourday #MaryMatilda #planning #malayalam

Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
Рекомендации по теме
Комментарии
Автор

മാഡത്തിന്റ ശബ്ദം വളരെ മനോഹരം . കേട്ടിരുന്നു പോകും 🌹🌹🌹👌👌

linnyjohny
Автор

നന്ദി ടീച്ചർ.
എല്ലാം ഒരു Systematic order ൽ ആക്കി പറഞ്ഞു.
എല്ലാരും എപ്പോഴും prepared ആവട്ടെ, Well organised ആവട്ടെ..

selvakumars
Автор

അവകാശങ്ങൾ മാത്രമല്ല ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സംഭാഷണങ്ങൾ.
വളരെ നന്നായിട്ടുണ്ട്.

jayasreem
Автор

എല്ലാവരുടെയും ജീവിതത്തിൽ ഉപകാരപ്രദമായ അവതരണവും വളരെ നന്നായിട്ടുണ്ട്...🙏

sindhujr
Автор

Valuable information in simple words.

joseeralil
Автор

ഞങ്ങളോട് പങ്കുവെച്ച ഈ നല്ല കാര്യങ്ങൾക്ക് ഒത്തിരി നന്ദി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

jijigeorge
Автор

ഇന്നാണ് ആദ്യമായി ഈ ചാനൽ കാണാൻ ഇടയായത്... very useful topics... അവതരണം കേട്ടിരുന്നു പോകും... ഇതൊക്കെ കുറച്ചുകൂടി നേരത്തെ കേൾക്കാൻ ഇടയായിരുന്നെങ്കിൽ എന്നു തോന്നുന്നു... Thank you❤️❤️ God bless you Maam🙏

shanyvarghese
Автор

ഒരു ദിവസത്തെ ഒരു ചെറിയ കാര്യം പോലും വളരെ ഉത്തരവാദിത്വത്തോ ടെയും വളരെ സന്തോഷത്തോടെയും ചെയ്യാൻ സാധിക്കണം എന്നുള്ള തോന്നൽ ഉണ്ടായി ഇത് കേട്ടപ്പോൾ thanks mam

SindhuBabu-vttq
Автор

ഹായ് മാഡം,
ഇന്നത്തെ ടിപ്സ് വളരെ നന്നായി. ഇതിൽ പാറയുന്ന കാര്യങ്ങൾ ഒരാൾ പാലിച്ചാൽ ജീവിത വിജയം ഉറപ്പ്. ഇനിയും ഇതുപോലുള്ള ടിപ്സ് കേൾക്കുവാൻ കാതോർക്കുന്നു.

francisxavier
Автор

Thank you ഒരുപാട് സ്റ്റേഹം നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് . വളർന്നു വരുന്ന കുട്ടികൾക്കു വേണ്ടി ഒരു ക്ലാസ് നൽകണം. നന്മനേരുന്നു. 👍👍👍👍👌👌👌👌👌👌

santhimanoj
Автор

മനസിന് സന്തോഷം നൽകുന്ന സ്പീച്. താങ്ക്യൂ.

nihal
Автор

ഹായ് ടീച്ചർ നമസ്ക്കാരം. എല്ലാ വീഡിയോ സും വളരെ ഉപകാരപ്രദം. ഒരു പാടിഷ്ടം.

ritaunni
Автор

Mam... I feel so relaxed listening to you so practical ❤️❤️❤️
I feel stressed wt two kids, profession, home chores all messed life.. Without anyone's help.. Can't manage time

richelle
Автор

ടീച്ചറുടെ സംസാരം ഞാൻ ഇഷ്ടപ്പെടുന്നു.Inspiring aanu

ambikadevi
Автор

Very positive talk
Informative
Thank you madam

pushparajansuseelan
Автор

വളരെ നല്ല അവതരണം. ഇന്നാണ് ഞാൻ ഇത് കാണുന്നത്. മുന്നേ കാ ണാതിരുന്നതിൽ വിഷമം

sheebaprasad
Автор

മാഡം, ഞാൻ ഇപ്പോൾ എന്നും മാഡത്തിന്റെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട്. ♥️♥️

smithasuji
Автор

Mam njan oru house wife anu. 2 kuttikalum und. Ente main problem time management anu. Enik epolum entethayittulla karyangalk time kittarilla. So Mam paranja tips enne polullavark orupadu useful akumennu viswasikkunnu. I will try to be better in life. So Thank you Mam. 😍

amruthaaneesh
Автор

Definitely I will follow these steps mam. Thank you🙏🙏🙏🙏

sumathomas
Автор

Dear teacher njan adhyamayanu teacherntey chanal kanunnath. Neruthey Josh talking kandirunnu.ningaley Neil kananamennu agrahamundu .really inspired you

ramsynishad