Ladies Room | Marriage Problem | EP 42 | Comedy Serial ( Sitcom )

preview_player
Показать описание
Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.

Watch previous episodes of Ladies Room Sitcom:

=======

For promotions and paid collaborations :

=======

Ladies Room
A Kaumudy TV Original Series

Starring:
Aswathy S Nair
Amrutha Nair
Sheethal Elza
Anju A V
Venus Paul
Binoj Kulathoor
Akhil

Director, Concept : Rajesh Thalachira
Producer : R Ramji Krishnan
Script : Shabeer BN
Production Controller : Shyam Vembayam
Music : Adharsh B Anil
Camera : Brigesh, Sinu
Edit : Vijil FX, Selvaraj
Assistant Director : MS Surya
Associate Directors : Aashiq Shajahan, Nithin Shiva
Makeup : Babu Pallipuram
Costume : Vipin Venjaramoodu
Art : Muthu Kumarapuram, Aravind, Alan
Camera Assistant: Maneesh, Rahul, Vipin, Sumesh S
Sync Sound & Mixing : Suthi, Arun, Abin, Arul Jijo, Anandu

Find us on :-

Instagram :

#LadiesRoom #MalayalamComedySeries #Kaumudy
Рекомендации по теме
Комментарии
Автор

സെലിൻ, ചാരു, അമൃത, കാർത്തു, മധു ചേച്ചിമാർ ഉയിർ ♥️♥️♥️ ഒരുപാട് ഇഷ്ടാണ് കേട്ടോ ♥️♥️♥️♥️

annsaugustin
Автор

Hello 😍Adipoli alle nammude episode 😃am avanthika❤️

momsmelifeofamruthanair
Автор

Karthunte amma super.... Sweet mamma .... nice acting ...👍

njangandharvan.
Автор

Eniku kooduthallum ishtttam anju chechi ' aliyaaa' pinne charu😘😘😘

Sanjay-kvqg
Автор

പൊളിച്ചു 😅😅😅പെണ്ണുങ്ങളെ അളിയാന്നോ, ഇത് ഏത് രാജ്യം.. ഇവിടെ ഇങ്ങനാണ് കുട്ടേട്ടാ 😍😍😍

sdiyas
Автор

ഈ എപ്പിസോഡ് കാർത്തുവിന്റെയാണ് കാർത്തികയുകയുടെ സൂപ്പർ പെർഫോമെന്റ്സ്
കാർത്തികയും മുറച്ചെറുക്കനും
സുപ്പർ. 👌👍

k.muralidhararavivarmakera
Автор

കുട്ടൻ ചേട്ടൻ pwolich bor അടിച്ചില്ല acting supper❤️❤️🤩🤩

nz___abi
Автор

ഈ പരുപാടി ഒരുപാടു ഇഷ്ടമാണ് എല്ലാം എപ്പിസോടും മുടങ്ങാതെ കാണും,

gilnagillu
Автор

ലാസ്റ്റ് അവന്തിയുടെ സിനിമ സ്റ്റൈലിൽ ഉള്ള ജനാല
സീൻ അടിപൊളി ആയിരുന്നു

farsanapachi
Автор

04:42. താൻ പോടോ... തൻ്റെ കൊല... 😂 Celine rockzzz....

WestWesternGhats
Автор

സെലിൻ, ചാരു, അമൃത, മാധു ❤❤❤❤❤❤❤ellaarum poli power aanu 😍😍😍😍😍😍😍

adarshappus
Автор

Kazhinja episod kann nanayichu....freindship goal😍😘

shasepicworld
Автор

ചാരു സൂപ്പർ സെലിൻ സൂപ്പർ മൊത്തത്തിൽ സൂപ്പർ 100

ajeeshv
Автор

1st episode മുതൽ ഈ series കാണുന്നവർ epazhym ഉണ്ടോ ഇവിടെ 🌝❤️

robbn.
Автор

കാത്തിരിക്കുകയായിരുന്നു 😍ഇതിലെ എല്ലാവരും poliya 👍

asnaasnasherin
Автор

ഇന്ന് കുറച്ച് നേരത്തെയാണല്ലോ. Super series 🥰💕👌 love this 💖 ഇതില്ലുള്ള എല്ലാ വരും super ane 👌👌👌💕💖

krishkrishna
Автор

ഇന്നത്തെ എപിസോഡിൽ മുറച്ചെർക്കനും അമ്മയും Score ചെയ്തു..!!💯💥

jaseeraabdullajasi
Автор

ഞാൻ ഒറ്റ ഇരിപ്പിനാണ് ഇതിന്റെ ആദ്യ 10 എപ്പിസോഡ് കണ്ടത് അവിടെ മുതൽ എല്ലാ ദിവസവും കാണുന്നത് ശീലമായി. Very interesting sitcom 😍❤
ഒത്തിരി ഇഷ്ടം... 🥰

sreeragssu
Автор

ഇന്ന് നേരത്തെ ആണല്ലോ 😍❤ഇവരുടെ ഫാൻസ്‌ cammon 🌹

thabshithabshi
Автор

12.20 & 12.48 avanthi’s smile ijjathy🤣🤣🤣

sherinantony
join shbcf.ru