Now we can Issue Exit and Re Entry Visa by Ourselves | Absher

preview_player
Показать описание
Now we can Issue Exit and Re Entry Visa by Ourself through Absher. എക്സിറ്റും റീഎന്ററിയും നമ്മൾക്ക് തനിയെ അബിഷെറിലുടെ ഇഷ്യൂ ചെയ്യാം

കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.

Subscribe my Channel

For more Videos visit My Channel Video Page

Please Like My Facebook Page

Join My WhatsApp Group
#Absher #Issue_Visa #Exit_Re_Entry_Visa
Рекомендации по теме
Комментарии
Автор

Kafil exit തരുന്നില്ല എങ്കിൽ എങ്ങനെ നാട്ടിൽ പോകാൻ പറ്റും?? തിരിച്ചു സൗദിയിൽ വരുന്നില്ല?? നമ്മക്ക് തന്നെ നാട്ടിൽ പോകാൻ പറ്റുമോ?? പാസ്പോർട്ട്‌ കൈയിൽ ഉണ്ട്. Eqama 1വർഷം കാലാവധി ഉണ്ട്. Kafil അറിയാതെ നമ്മക്ക് തന്നെ അബ്ഷർ വഴി exit അടിക്കാൻ പറ്റുമോ... റിപ്ലൈ തരണം ആരു കണ്ടാലും ❤❤❤❤

jobinbabu
Автор

എൻറെ ഇക്കാമ (സൗദി) എക്‌സ്പയർ ആയിട്ട് രണ്ട്‌ വർഷമായി. കമ്പനി മുതലാളിമാർ സാമ്പത്തിക പ്രശ്നത്താൽ കേസ് നടക്കുകയാണ്. ബിസിനസ് നിന്നു.എല്ലാ കാര്യങ്ങളും ബ്ലോക്കാണ്. ജോലി ഇല്ലാതായിട്ട് ഒരു വർഷമായി. End of സർവീസ് തുക കിട്ടുന്നതിനായി Labor ഓഫീസിൽ പരാതി നൽകി. കേസ്‌ തീർപ്പായിട്ടില്ല.എൻറെ ഫാമിലി ഇവിടെയുണ്ട്. മകൾ +2 ഇപ്പോൾ പൂർത്തിയായി. പരീക്ഷ സർക്കാർ ക്യാൻസർ ചെയ്തു.തുടർ പഠനത്തിനായി ഫാമിലിയെ നാട്ടിൽ എത്രയും പെട്ടെന്ന് അയക്കണം. കമ്പനിയിൽ ഇക്കാമ പുതുക്കാൻ യാതൊരു നിർവാഹവുമില്ല. തനാസുൽ മാറ്റാൻ ഭീമമായ തുക വേണം. അതുകൊണ്ട് ഇക്കാമ പുതുക്കാതെ ഫാമിലിയെ Exit അടിക്കാനുള്ള വകുപ്പാണ് അറിയേണ്ടത്‌.

mubarakm
Автор

Company exit adich theraan pato? Adava exit adikan patumangil namuk cancel cheydu Vera companylaku maraan pato?

abdulshameeruujmltfiuks
Автор

ഇതിലും നല്ലത് കഫീലിനോട് എങ്ങനെയെങ്കിലും പറഞ്ഞു exit അടിപ്പിക്കുകയല്ലേ നല്ലത് ഇത്ര റിസ്ക്ക് ഇല്ല

bappupariyaram
Автор

Sir I'm in karnataka, you r look like yashudass👍🙏

mskvideo
Автор

Sorry you are not eligible for visa request, please contact with general director of passport, Enna message Anu varunnathu.mask fine undu athukondano cheyyam pattathathu.plese reply

vishnunair
Автор

ഞാൻഅപഷറിൽബന്ധപ്പെട്ട 0TP നമ്പർകൊടുത്തുപോയിഎന്തങ്കിലും ചെയ്യാൻപറ്റുമോ
അതിനെകുറിച്ച്ഒരുവീഡിയോ ഇടാമോ

sajivm
Автор

Kafeel exit adichal ethra divasam vare saudiyil nilkam kalavadi kayinjal fain undo udankil aranu adakendath pinne saudilek jolik varunnathinu vilakundo? Please reply

basheerp
Автор

റെസിഗ്നേഷൻ ലെറ്റർ കൊടുത്തിട്ടും കമ്പനി ഫൈനൽ എക്സിറ്റ് തരാത്ത കാരണത്താൽ ഞാൻ ലേബർ കോർട്ടിൽ കേസ്‌ ഫയൽ ചെയ്യുകയുണ്ടായി. അതനുസരിച്ചു എനിക്ക് കിട്ടേണ്ട End of service money യും നാട്ടിലേക്കുള്ള ടിക്കറ്റും തരണമെന്നുള്ള ജഡ്ജ്മെന്റ് പുറപ്പെടുവിക്കുകയുണ്ടായി. പക്ഷേ നമ്മുടെ കമ്പനി 60% end of service തരാമെന്നും ഫൈനൽ എക്സിറ്റ് ഇപ്പോൾ തരാൻ കഴിയില്ലെന്നും പറയുന്നു. ഞാൻ ജോയിൻ ചെയ്തത് 29/10/2010. Absher വഴി എനിക്ക് ഫൈനൽ എക്സിറ്റിന് അപേക്ഷ കൊടുക്കാൻ കഴിയുമോ? ഇതിന് മറുപടി തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

jayakumard
Автор

ഖഫീൽ തനാസിൽ മാറാൻ വലിയ amount ആണ് ചോദിക്കുന്നത്
Exit അടിച്ച് തരുന്നില്ല..
ഇതിലൂടെ exitപോവാൻ പറ്റുമോ..?
പോയി കഴിഞ്ഞാൽ തിരിച്ച് വരാൻ പറ്റുമോ..?
Answer pls..

sharafukdlveerasseri
Автор

Hai sir
I have exited from SaudiArabia in June 2022 .My 2 months salry June and July came to alraji account aftermy final exit .as soon as I exited they blocked my account .since July I am sending msg to alraji customer care .They are simply telling some reason and not sending my money .Do you have any idea how to get back money

stenimolthomas
Автор

Company contract ൽ വന്ന ഒരാൾക്ക് എക്സിറ്റ് അടിച്ചു പോകാമോ..?

nandans
Автор

Hi sr..njan vannittu 8 mnth ayollu..but aniku medical prblm undayi...company ku exit nu koduthittundu..unfit certificate submit chythu...exit poyittu pinnedu thirichu varunnathul anthelum prblm undakumo

salomjoshua
Автор

Sir ente husbent 8 varsham munb soudiyil oru companiyil job cheythirunnu. leavinu vannu thirichu poyilla. Appol ban undayirunnu. Ippol 8 varsham ayi soudiyil poyittu. Eni puthiya visayil pokan pattumo.marupadi pratheekshikunnu🙏

shamuzworld
Автор

Absher access cheyyaan kazhiyunnilla..mpbile number um illla..engane exit visa edkum?

Homietalks
Автор

സർ എൻറെ കോൺട്രാക്ട് പിരീഡ് മാർച്ച് 14 ‘2023ആം തീയതി അവസാനിക്കുന്നു എൻറെ ഇക്കാമ 2023മാർച്ച് 29 അവസാനിക്കുന്നു കമ്പനി എക്സിറ്റ് തരില്ല എന്ന് പറയുന്നു എനിക്ക് ഡയറക്ടറായി എക്സിറ്റ് അടിക്കാൻ പറ്റുമോ contract period kazinju 15 day’s mathramanu eqama validity ullathu end of benafits venda ennu parajittum exit tharunnillaa please help & reply 🙏🏻

vishnupalladan
Автор

സർ ദയവായി റിപ്ലൈ തരണം.. ഞാൻ ഹൌസ് ഡ്രൈവർ ആയി വന്നധ് ആണ് വന്നിട്ട് 10 ദിവസം ആയി മെഡിക്കൽ കഴിഞ്ഞു ഇക്കാമ അടിക്കാൻ കൊടുത്തേക്കുന്നു എന്നാണ് കഫീൽ പറഞ്ഞെ എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നില്ല സുഖമില്ല വന്നത് മുതൽ എനിക്ക് നാട്ടിൽ പോകുവാൻ എന്തൊക്കെയാണ് ചെയ്യണ്ടേ കഫീലിന് ഒരുപാട് ക്യാഷ് കൊടുക്കേണ്ടി വരുമോ plz എനിക്ക് ഒന്ന് പറഞ്ഞു തരണേ plzzzz

shanusali
Автор

Sorry u r not eligible for visa request..contact passport general directorate...nthaanu ingabe kaanikunnad...enik oru fine um illaa

shebinmuttungalmuttungal
Автор

Two year contract aanu enikku. 1 year kazhiumbol enikku nattil pokanm ennundu. Company anuvadhichal mathrame enikku nattil pokan kazhiukaullo? Swanthamayi ticket eduthu pokamo?

analjithramanand
Автор

Ivde vishyam sponsorship maaran pattuo ennanu.. Company k exit adikan patilla ennanu New rule.. Onninum vyakthamalla.. Arenkilum ariyuoo ithne kurich..

muhammedrishad