LDC/LGS Physics Important Topic | PSC GK Repeated Questions| Previous Questions | PSC GK Malayalam

preview_player
Показать описание
#trending #gkmalayalam #ldcgk #ldc2020 #pscgk

------------------------------------------------------------------------
------------------------------------------------------------------------
Рекомендации по теме
Комментарии
Автор

Gud class... Colours padikan ulla trick super... Eppozhum confusion varunna part anu... Vedio Bakki part vegam upload cheyyane.. Thank you

vineethasuresh
Автор

പച്ച +നീല= സിയാൻ (പനി സീൻ )
പച്ച +നീല +ചുവപ്പ് =വെള്ള (പനിച്ചാൽ വെള്ളം കുടിക്കണം )

uberpsc
Автор

Hi
ഫിസിക്സ്‌ ഇഷ്ടമല്ലാത്ത ഒരാളായിരുന്നു ഞാൻ കാരണം എനിക്കൊന്നും അറിയി
പക്ഷേ ടീച്ചറുടെ ക്ലാസ് കാണുമ്പോൾ വീണ്ടും വീണ്ടും പഠിക്കാനുള്ള ഒരു പ്രവണത കൈവരുന്നു
Your teaching method is super

noufalkoomanna
Автор

ടീച്ചർ നിങ്ങളുടെ ക്ലാസ് വളരെ പെട്ടെന്ന് മനസ്സിലാവുന്നുണ്ട് പഠനത്തിൽ വളരെ പ്രയോജന പെടുന്നു

lalishpv
Автор

വളരെ നന്നായി പറഞ്ഞു മനസിലാക്കി തരുന്നു... Good class mam.. ഇനിയും PSC കുറെ ടോപ്പിക്ക് പ്രധീക്ഷിക്കുന്നു

harithamadhavan
Автор

എന്നത്തെയും പോലെ തന്നെ സൂപ്പർ ക്ലാസ്സ്‌ ട്രിക്ക് എല്ലാം ഹെൽപ് ഫുൾ ആയിരുന്നു ബൈഹാർട് പഠിച്ചാൽ കുറച്ച് കഴിഞ്ഞു മറന്നു പോകും പക്ഷെ ഇതുപോലെ ഉള്ള ട്രിക്ക്ക്കുൾ ഉള്ളത് കൊണ്ട് എല്ലാം പെട്ടന്ന് പഠിക്കാൻ പറ്റുന്നുണ്ട് തന്നെ
tanks for your helpfull class 😊😊😊😊

lostmynder
Автор

When taking class, kindly write in English.. So that we could learn.. I am from tn, preparing for ssc.. Ur channel is one of the best YouTube channel that I came across ever

marimuthunainar
Автор

Takiyon kandethyath -ECG Sudharshan.. super class .thanku miss❤️

anjukrishna.s
Автор

ടീച്ചർ യുവർ ക്ലാസ് സൂപ്പർ ആണ് more subject vedio ട waiting congrats keep t up

asarudheensha
Автор

Enik science vishyam bhayangara paadanu. Pakshe teacherinta cls kandapozhanu science subjects easy aayirunnu ennu manasilakane. Thanku mam🙏🙏

aryas
Автор

Very good class.nala oru teacher.thanks a lot.english class koodi plz...

lachus
Автор

Enthu rasamayanu padippikkunathu. Namukk ldc nedam ennanu missinte oro classum nalkunna ettavum valiya motivation. Physinte classuksl nium pratheekshikunnu. God bless you mam.

.bhagyamlux
Автор

Thanku mam.... book noki vayichit manasil kerunilla... madathinta class super, trick powlich... nanay manasilay... thanku so much mam.... ❤️

rajalakshminr
Автор

Thank you mam. Colors eppoyum confusion ayirunnu.

rahnaanshad
Автор

One of the best physics class, super Chechi. Thanks a lot...

vishnusankerctk
Автор

Chechi really owesom
Nannae manasilavunnundu.
Ithinte adutha video yeppol idum.

arunthankamony
Автор

Really useful..giving exact points required for ldc.

divyaaugustine
Автор

Excellent class miss. We are very proud of you. And I have a humble request.. Can you sing a SONG PLS....

HamzaHamza-dici
Автор

Very helpful and informative. Thank you very much.

englishlove
Автор

നല്ല ക്ലാസ്....👌
Mam...words ഇംഗ്ലീഷിലും കൂടി പറയണം.... ഇംഗ്ലീഷ് മീഡിയം പഠിച്ചത് കൊണ്ട് ഇതിന്റെ മലയാള വാക്കുകൾ അറിയില്ല

noufalkt