And Finally , it’s official ✨Manjusha Martin converted to Adv.Manjusha.K.M 🥹✨Enrolled ✨19.03.2023

preview_player
Показать описание

Рекомендации по теме
Комментарии
Автор

ആദ്യം റീൽസ് വീഡിയോ ആണെന്ന് വിചാരിച്ചത് but 👌ഇങ്ങനെ തന്നെ വേണം കുറേ റീൽസും സീരിയൽ അഭിനയവും മാത്രമല്ല ജീവിത ലക്ഷ്യങ്ങളിൽ ഇത് പോലെ സത്ത്യമാകുന്ന ലക്ഷ്യങ്ങളും വേണം കൂടുതൽ ഇഷ്ടം ആയി അച്ചൂ ❤🥰🌹

vipithavkvipithavk
Автор

എല്ലാ കഴിവും ഒത്തിണങ്ങിയ നല്ല കുട്ടി അഭിനന്ദനങ്ങൾ 🎉

shabhanashabhu
Автор

എനിക്കും ഇങ്ങനെ കിട്ടാൻ എനിക്ക് കുറച്ചു സമയം മാത്രം എല്ലാവരും പ്രാർത്ഥിക്കണം കേട്ടോ... 😻❤️

ranjananv
Автор

Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനയമാണെന്ന് കരുതി ആദ്യം പിന്നീടാണ് മനസ്സിലായത് ജീവിതത്തിലേക്കുള്ള കുതിച്ചുവരവ് ആണെന്ന് ❤❤god ബ്ലെസ് u dear

fasalzayan
Автор

Proudfull moment for everyone who loves their uniform, profession, and dream🤍

ar_ya_arya
Автор

സന്തോഷം മോളെ കണ്ണ് നിറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി പോരാടുക. പാവങ്ങൾക്ക് കൈ താങ്ങ് ആവുക. എല്ലാ ഐശ്വര്യവും ഉണ്ടാവും. ഈശ്വരൻ കാക്കട്ടെ 😊

vidhyaskumar
Автор

മിടുക്കി കുട്ടിയാണ്.... ഇനി പതുകെ പതുകെ വിചാരിച്ചത് എല്ലാം നേടും....

AVM....
Автор

Ente ponno poli...poli...poli ..no words to say....sherikum romacham.... CONGRATULATIONS ADV. MANJUSHA Your father and mother can be proud now they will adressed on your name ADV.Manjusha Martin

tinamathew
Автор

നീതിക്കു വേണ്ടിയാകട്ടെ ഈ അഭിമാനവേഷം.
അനിയത്തികുട്ടിക്ക് ഒരായിരം ആശംസകൾ.

neethusujith
Автор

Passion and profession 💓 hats off you dear 😘 proud moment for family

athullyasivadasan
Автор

അധ്വാനിച്ചു കിട്ടുന്ന സന്തോഷത്തിനു അതിരുകൾ Hard work is the most ❤congrats chykutty.... ❤️❤️❤️❤️ eniyum uyarangalil ethatte❤️

avanthikabiju
Автор

എന്റെ മുത്തേ കണ്ണ് നിറഞ്ഞു പോയി. എനിക്ക് സ്വന്തമായി എന്തോ നേടിയ പോലെ ഒരു സന്തോഷം. 🥰🥰🥰🥰 ചക്കരെ 🥰🥰🥰

dewdrops
Автор

കണ്ടു....
കൊതി തീരാത്തത് കൊണ്ട് പിന്നെയും പിന്നെയും കണ്ടു💥🔥🔥🔥🔥
Congratulations Adv Manjusha Martin 💐💐

സത്യത്തിനും, നീതിക്കും, നിയമത്തിനും, നിരപരാധിക്കും വേണ്ടി നീതിദേവതയോട് വാദിക്കാൻ കഴിയട്ടെ 🙌🏻🔥🔥
🥰🫂

af_zaadi
Автор

കണ്ടപ്പോ കണ്ണ് നിറഞ്ഞു മഞ്ജു.. നന്നായി വരട്ടെ.. ഒരുപാട് സ്നേഹത്തോടെ ❤❤❤

stepupwithkrishnendu
Автор

ഞാൻ ഒരു വീട്ടമ്മ ആണ് പ്ലസ്ടു വരയെ പഠിച്ചിട്ടുള്ളു തുടർന്ന് പഠിക്കാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ജോലിക്ക് പോകേണ്ടിവന്നു പഠിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു. എന്നെങ്കിലും എന്റെ ആഗ്രഹം പോലെ പഠിച്ചു ജോലി നേടാൻ എനിക്ക് കഴിയുമോ എന്ന് അറിയില്ല. സ്വന്തം ഇഷ്ടത്തിന് പഠിച്ചു ജോലി വാങ്ങാൻ സാധിക്കുന്ന എല്ലാവരും ഭാഗ്യം ഉള്ളവരാണ്

dream
Автор

ജീവിതത്തിൽ ഉയരങ്ങൾ എത്തൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

shanavasshana
Автор

ജീവിതത്തിൽ ഉയർച്ച ഉണ്ടാകെട്ടെ god blus you❤❤❤❤✨✨👏👏🤝

sreelethasnair
Автор

Congrats dear 🥰🥰🥰🥰നീതിക്ക് വേണ്ടി മാത്രം ആകണം.... പാവങ്ങൾക്ക് തുണയാവട്ടെ 😍😍😍😍

radhika
Автор

കണ്ണ് നിറഞ്ഞു പോയി 🥰❤️👍🏻congrads dear🔥

prathyuprathyus
Автор

മഞ്ജു എല്ലാ വിധ നന്മകൾ ഉണ്ടാകട്ടെ🎉🎉🎉❤ സത്യത്തിന് വേണ്ടിയാകട്ടെ

reenireenu