Adios Amigo Review | Asif Ali | Suraj Venjaramoodu | Nahas Nizar | Ashiq Usman

preview_player
Показать описание

Рекомендации по теме
Комментарии
Автор

പക്ഷെ ആ ലാഗ് ആണ് ആ സിനിമയുടെ രസം. സുരാജിന്റെ യാത്രയുടെ മടുപ്പ് പ്രേക്ഷകന് അനുഭവിക്കാൻ കഴിയണം എങ്കിൽ അങ്ങനെ എടുത്തെ പറ്റുള്ളൂ.

bigdreams
Автор

ബോസെ വിളി കേട്ട് നിനക് അരോചകം.ന്യാപകം പാട്ട് കേട്ട് കേട്ട് നിനക് തീയേറ്ററിൽ vibe.ok anna

anandhukv
Автор

റിവ്യൂ സിനിമയെ ബാധിക്കില്ല എന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഇതുപോലെ ഒരു കൊച്ച് സിനിമയെ ബാധിച്ചു. നല്ലൊരു സിനിമ. നല്ല ഒരു സിനിമ ❤

vigneshsalways
Автор

സുരാജ് last ബസ്സിന്നു ഇറങ്ങി വരുമ്പോൾ ഉള്ള face expression🥰🥰

serjikv
Автор

Last seen ശെരിക്കും കരയിച്ചു 😢കാശ് ഉളളവെന്റെയും അവസ്ഥ കാണിച്ച് തന്ന filim ❤

Cibychayan
Автор

ആസിഫ്‌ ന്റെ ക്യാരക്ടർ ഓവറോ😮... എന്റെ പൊന്നോ എന്നാ കിടുക്കാച്ചിയായിട്ടാ ചെയ്തുവെച്ചിരിക്കുന്നേ

noahnishanth
Автор

എനിക്ക് വേഗം തീർന്ന പോലെ തോന്നി ....ബോസ്സ് എന്ന വിളി ഒരു അരോചകവും ആയി തോന്നിയില്ല ....സൂപ്പർ മൂവി ....👌

hyderksd
Автор

ഇപ്പോ കണ്ട് വന്നതേ ഉള്ളൂ
വലിയ കുഴപ്പമില്ല എന്നേ പറയാൻ പറ്റൂ
Duration ഒരു വലിയ Problem ആയിരുന്നു
2 മണിക്കൂറിൽ തീർക്കാമായിരുന്നു

noblewilfred
Автор

നല്ല കിടുകിടുക്കാച്ചി സിനിമ .. കൊക്കിന്റെ റിവ്യൂവിലുള്ള എല്ലാ വിശ്വാസവും പോയി …സുരാജിന്റെ അഭിനയം എന്ത് രസമാണ് .. എന്ത് കയ്യടക്കത്തോടെ ആണ് സുരാജ് ആ റോൾ ചെയ്തത് how could you say negative about this movie Man 😢😢😢😢😢

Europetourer
Автор

Duration കൂടുതലാണെങ്കിലും അതൊരു ലൈഫ് ഇവൻറെ കാണുകയാണെങ്കിൽ നമ്മൾ ആസ്വദിക്കും.. ഞാൻ അവരുടെ കൂടെ യാത്ര ചെയ്തു.. അതുകൊണ്ട് ശരിക്കും എൻജോയ് ചെയ്തു... ക്ലൈമാക്സ് കിടു

sal_indian
Автор

എന്റെ പൊന്നെടാവ്വേ കിടിലൻ പടം ആണ്, ലാഗ് ആണ് അതിന്റെ ഭംഗി

achuthampi
Автор

ടിപ്പിക്കൽ മലയാള സിനിമയുടെ തടവറയിലാണ് ഈ നിരൂപകൻ. നമുക്ക് ചുറ്റും ഇതുപോലുള്ള സുഹൃത്തുക്കൾ എല്ലാവർക്കും കാണും. ഓരോ സീനിലും, ഓരോ സീക്വയൻസിലും എത്ര മനോഹരമാണ് സംവിധായകൻ കഥ നമ്മളോട് പറഞ്ഞത്.

graxroot
Автор

എന്തായാലും ധ്യാനും ആയിട്ടുള്ള മത്സരത്തിൽ നിന്നും ആസിഫ് തത്കാലം പിന്മാറി....

AthulAshok-lpld
Автор

തിയേറ്റർ മുഴുവനും ചിരിച്ച സീൻ ( എന്നാലും എന്റെ മുല പിടിച്ചു ഞെരിച്ചത് ശരിയായില്ല 😂😂😂)

subhash
Автор

നല്ല പടം ആണ് ❤ ഇവന്റെ ഒക്കെ റിവ്യൂ നോക്കി ഇരുന്നാൽ നല്ല സിനിമകൾ കാണാൻ പറ്റില്ല കുറ്റം പറയുന്നവന്മാർ ഒക്കെ ഒരു കുഴപ്പവും ഇല്ലാതെ ഒന്ന് ചെയിതു കാണിക്കണം 😂

akhilmanoj
Автор

നല്ല സിനിമ ആണല്ലോ 👍🏻എനിക്ക് ഇഷ്ടപ്പെട്ടു

mohammedsaheed
Автор

റിവ്യൂ കേട്ട് ആദ്യമായി നല്ലൊരു പടം മിസ്സായി 👎🏼

ashiqueali
Автор

റിവ്യൂ കണ്ട് പടത്തെ ആരും വിലയിരുത്താൻ നിക്കണ്ട . പടം കാണാൻ ടൈം ഉണ്ടേൽ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ സിനിമ കണ്ട് തന്നെ സ്വന്തം അഭിപ്രായം ഉണ്ടാക്കുക

Armaniethics
Автор

എന്റെ കൊക്കെ വെറുതെ നെഗറ്റീവ് അടിക്കാതെ അത്രമാത്രം നല്ല മൂവി ആണ് നെഗറ്റീവോളികൾ കണ്ടാൽ എല്ലാം നെഗറ്റീവ് ആയി മാത്രമേ കാണു

subhash
Автор

Asif അലി ന്റെ പൊന്നെ എന്താണ് മച്ചാൻ ചെയ്തിരിക്കുന്നത് 💖💖💖

mohandass