Adios Amigo Movie REVIEW Malayalam | Asif Ali Suraj Venjaramoodu | Entertainment Kizhi

preview_player
Показать описание
#entertainmentkizhi #adiosamigo #asifali #surajvenjaramoodu
Рекомендации по теме
Комментарии
Автор

ഞാൻ കണ്ടു.
അടിപൊളി പടമാണ്.
അവസാനം വരെ ആകാംക്ഷ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അശ്ലീലത്തിൻ്റെ ഒരു പൊടി പോലും പടത്തിലില്ലാത്തതിനാൽ സകുടുംബം സന്തോഷത്തോടെ പടം കണ്ടിറങ്ങിപ്പോരാം!
ആസിഫ് അലിയ്ക്കും സുരാജിനും ഇത്തരം ഒരു പടം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിയ്ക്കാം.
ഈ പടം നല്ല കളക്ഷൻ നേടട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു!

sasikumar
Автор

സിനിമ വല്ല്യ കുഴപ്പമില്ല ഇഷ്ട്ടായി ആസിഫ് അലി പെർഫോമൻസ് ഒരു രക്ഷേം ഇല്ല പിന്നെ സുരാജ് 👍

pmpmp
Автор

Nice movie 🥰🥰🥰😍😍😍 Ivanmaar parayunna mandatharam kett padam theatril kaannaathirunnaal valiya nashtamaann.

mediacometrue
Автор

ഞാൻ കണ്ടു....നല്ല പടം.
One time watchable movie.
Asif Ali 👍 acting....Correct casting of all actors...

sajanskariah
Автор

The problem is u havent seen any similar type of character like sojan ...for me i like that character ...cos there are many people with same character is there ...Shine tom chacko...similar actions needed for sojan ...

drdr
Автор

നല്ല സിനിമ... സൂപ്പർ ആക്കി ആസിഫ് and സുരാജ്.... സുരാജിന്റെ വോയിസ്‌ മോഡ്ലേഷൻ 👍👌👌👌

Ambience
Автор

Nigalude video 1.5 speed kaanumbola rasamtry cheythu nokku

sks
Автор

നല്ല പടം ആണ് ഞാൻ കണ്ടു അടിപൊളി ചിരിക്കാൻ വഴി ഉണ്ട് സുരാജേട്ടൻ ഓരോ മുഖ ഭാവങ്ങൾ ഉണ്ട് 😂😂😂

Rashid-tf
Автор

Goat new 2 imax and EPIQ posters reaction please upload ❤

appuAmith-hr
Автор

ഇപ്പൊ കണ്ടു വന്നതേ ഉള്ളു
ഒരു feel gud movei❤️❤️

shamseershamsi
Автор

The Greatest Of All Time new two posters reaction ചെയ്യാമോ ?

_s
Автор

മമ്മൂട്ടി - റിഷാബ് ഷെട്ടി
നാഷണൽ അവാർഡ് ഫൈനൽ റൌണ്ടിൽ എത്തി
ഇതിന്റെ റിയാക്ഷൻ എല്ലാരും ചെയ്തു നിങ്ങൾ ചെയ്തില്ലല്ലോ 😌

മമ്മുട്ടിക്ക് filmfare കിട്ടി അതും reaction ചെയ്തില്ല
Pls റിയാക്ഷൻ ചെയ്യൂ 😌🙏🏻

faisalfaihan
Автор

Avesam kazhinjal Kerala box office il kathi keriya padangal illa. Enikku istapettila ee padam!

tyagarajakinkara
Автор

നല്ല പടം ആസിഫ്ക്ക സുരാജേട്ടൻ ഒരു രക്ഷേം ഇല്ല

Praveenpraveen-yrkw
Автор

Still suraj performance was apt for this movie

GovindC-nb
Автор

React to kadaisi ulaga por 1st single hiphop tamizhaa🎉
🎉

mohmmadsinan
Автор

Pleace react goat new posters super posters

shabucvoshabucvo
Автор

Just average movie aayittanu thonniath.. Comedy okke athra work aayilla.. But 2nd half kurach better aayi thonni..

abhishekraveendran