Adios Amigo ( 2024 ) | My Opinion | Asif Ali | Surajettan | Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

Climax Surajettan dialogue delivery 😢👌🏻👌🏻👌🏻👌🏻

syamlal
Автор

ഒരു ഇന്റർവ്യൂൽ പറഞ്ഞത് പോലെ “ഇനി ആദ്യം മുതൽ സ്റ്റാർട്ട്‌ ചെയ്യാം” ആ റൂട്ടിൽ തന്നെ പോകട്ടെ ഇനീം കിടിലൻ റോളുകൾ ചെയ്യട്ടെ !! 💎🥹

vishnuraj_
Автор

OTT irangiyappol review kaanan vannavar undo

muhammedanas.k.s
Автор

ഈ adios amigo എന്നാ പേര് കേൾക്കുമ്പോൾ +2 വിലെ ഇംഗ്ലീഷിൽ amigo brothers ഓർമ വന്നവർ ഉണ്ടോ 😂

WIZARD
Автор

Very good ആസിഫ് അലി ❤❤ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.... എന്താ അഭിനയം....മോഹൻലാലിന് ശേഷം ഇത്രയും അനായാസമായി അഭിനയിക്കാൻ കഴിഞ്ഞതിന്....OTT ൽ hit ആകും തീർച്ച...

jagu
Автор

ആസിഫ് അലിയുടെ പെർഫോമൻസ് ഒത്തിരി ഇഷ്ട്ടായി സൂപ്പർ മൂവി

pmpmp
Автор

സുരാജേട്ടന്റെ പഴയ കോമഡി റോൾസ് ഇഷ്ടമുള്ളവരുണ്ടോ! 😅❤ Personal favourite : "ദശമുലം!!⚡

suryadevkichuzz
Автор

അവസാനം ആസിഫ് അലിയുടെ വൈഫ്‌ നെ കാണിക്കും എന്ന് കരുതി 🥲

anzzmhmd
Автор

Super feel good entertainment 👌🥰
Asifali സുരാജ് അടക്കി പൊളിച്ചു നൊ രക്ഷ ❤

ShihabEntertainment
Автор

സൂപ്പർ പടം... ഇന്നലെ കണ്ടു ott യിൽ 👌👌👌👌👌👌👌ആസിഫ് and സുരാജ്

Ambience
Автор

സുരാജ് പറയാതെ വയ്യ.. സത്യം പറഞ്ഞാൽ മമ്മുട്ടിക്കും ലാലിനും നെടുമുടിക്കും തിലകനും ശേഷം മലയാളം കണ്ട മികച്ച ആക്ടർ.. ഒരു മനുഷ്യന്റെ നിസ്സഹായവസ്ഥ സങ്കടം സ്നേഹം കരുതൽ ചമ്മൽ എല്ലാം അഭിനയിച്ചു ഫലിപ്പിക്കാൻ ഇന്ന് മലയാളത്തിൽ മുൻ നിര യൂത്തിന്റെ ഇടയിൽ ഉള്ള ഡയമണ്ട് ആണ് സുരാജ്. ലാലിന് ശേഷം വെള്ളമടി മികച്ച രീതിയിൽ അഭ്നയിപ്പിച്ചു കാണിക്കാൻ ആസിഫ് അലിക്കു കഴിഞ്ഞിട്ടുണ്ട് പക്ഷെ സുരാജ് നിങ്ങളൊരു മുതലാണപ്പാ വെറുതെയല്ല നാഷണൽ അവാർഡ് കിട്ടിയത് 😍😍

vipincv-hioq
Автор

*കുറെ നാളുകൾക്ക് ശേഷം തിയേറ്ററിൽ ഇരുന്ന് ചിരിച്ച് ചിരിച്ച് ഒരു വഴിക്കാക്കിയ സിനിമ കണ്ടു😂"തീർച്ചയായും ഈ സിനിമ തിയേറ്ററിൽ പോയി തന്നെ കാണണം ആരും തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ചെയ്യരുത്✌️😁💖*

HarisMuhammad-vfrp
Автор

ഞാൻ ഫസ്റ്റ് തന്നെ പോയി കണ്ടു എറണാകുളം പദ്മ തീയേറ്ററിൽ.. ആസിഫിക്ക, സുരാജേട്ടൻ സിനിമ crew എല്ലാവരും ഉണ്ടായിരുന്നു..

noufalnoufal
Автор

Asif Ali... Chakochane pole ellarkum ishttam❤❤

sumusumesh
Автор

ആസിഫ് അലി സുരാജ് ഏട്ടൻ woooow എനിക്ക് പേഴ്സണൽ ഇഷ്ടപ്പെട്ടു ലാസ്റ്റ് പേര് പറയുന്നതൊക്കെ ഉണ്ടല്ലോ എന്തോ ഒരു ഫീലിംഗ് ആണ് ആ ഒരു ഭാഗം എത്തുമ്പോൾ 🥹❤ ആസിഫ് അലി actor🫰🤍

SachinSachuz
Автор

There is a small english song in this movie inside boat.. just four five lines.. its amazing.. so beautiful strangers…

Soulsurvivor
Автор

ഞാൻ കണ്ടു.
അടിപൊളി പടമാണ്.
അവസാനം വരെ ആകാംക്ഷ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അശ്ലീലത്തിൻ്റെ ഒരു പൊടി പോലും പടത്തിലില്ലാത്തതിനാൽ സകുടുംബം സന്തോഷത്തോടെ പടം കണ്ടിറങ്ങിപ്പോരാം!
ആസിഫ് അലിയ്ക്കും സുരാജിനും ഇത്തരം ഒരു പടം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിയ്ക്കാം.
ഈ പടം നല്ല കളക്ഷൻ നേടട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു!

sasikumar
Автор

Surajettante climax scene ondu uff adu mathii 🔥🔥🔥

ronyjohn
Автор

സൂപ്പർ movie.. Asif ali &suraj 💖shine ടോം all over ഫീൽ good 💖💯

mohandass
Автор

ബ്രോയുടെ റിവ്യൂ ആണ് genuine ❤❤❤ മറ്റുള്ളതെല്ലാം paid ആണ്

rajeshbabukt
join shbcf.ru