Best Real Estate Investment & High Returns - REIT Real Estate Investment Trust |Investment Malayalam

preview_player
Показать описание


സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.



Join Me on Telegram

Welcome to fundfolio! Here we learn about REIT - Real Estate Investment Trust, thorugh which one can easily invest in real estate through the stock market. This topic is important given the Mindspace Parks REIT IPO and the earlier Embassy Park REIT IPO. Everything you need to know about REIT Real Estate Investment in the stock market or share market is explained in this malayalam financial and educational video.

#reit #realestate #stockmarket

Рекомендации по теме
Комментарии
Автор

Company and Trust - Detailed video വേണം. . .

ddugkykollamkollam
Автор

ഇതൊക്കെ നമ്മൾക്കൂ പറഞ്ഞുതന്ന brok ഒരുപാട് നന്ദി 👍👍👍ഇങ്ങനെ ഉള്ളത് ഒന്നും ആരും പറഞ്ഞുതരൂല. പ്രത്യകിച് cash കിട്ടുന്ന പാരുബഡി... വീണ്ടും നന്ദി 👍👍👍🤩😆

amfa
Автор

Most awaited video😂💯കുറെ പേരുടെ വീഡിയോ കണ്ടു പക്ഷെ ഇവിടുന്നു വീഡിയോ ഇല്ലേൽ ഒരു ഉറപ്പില്ല. fundfolio💯

malluentrepreneur
Автор

Ithrayum Mikacha Stock market educational videos athum Malayalathil...Salute You

charlesvarghesebaby
Автор

Robert kiyosakis....favorite asset class🔥💕real estate!!

chaosvibe
Автор

I was thinking for the past few days on how to invest in Real Estate with limited amount of capital, and this video fullfilled the same. ❤️

naveengsreenivas
Автор

9 cent land with 6000 sq ft building 15 double rooms attached. 10 (10x10) rooms tottal 25 rooms. 1 km away from Thekkady

makamresidency
Автор

രസകരമായ റിയാലിറ്റി this topic, ഇന്ത്യയിൽ RERA ഇപ്പോഴും അനിയന്ത്രിതമായ മേഖലയാണ് ..നിക്ഷേപകർ REIT നിക്ഷേപ ടൂളുകൾക്ക് സുതാര്യത പ്രതീക്ഷിക്കുന്നില്ല .. ഇന്ത്യൻ ഓഹരി വിപണിയിൽ REIT പ്ലാറ്റ്ഫോമിൽ വളരെ പരിമിതമായ options

rajeshamazie
Автор

2 ദിവസം മുൻപ് 2 cents channelil കണ്ടേ ഉള്ളൂ... അതിനെ കുറിച്ച പടിച്ചോണ്ടിരുക്കുമ്പോഴാ നമ്മുടെ മുത്ത്❤️❤️. thank you sharique brother😍

muhammedethisam
Автор

'Chelethu ready aakum.... Chelethu ready aakulla" 😂pakshe bro nighal karam nammal athi shakthamyi ready aaikondu irikkuvanu 💪😎... Respect and love bro . Stay safe 🤗

anoopmohan
Автор

ഞാൻ എത്രയോ നാളായി പറയുന്നു intelligent investor book oru course aye
. ദയവായി പരിഗണിക്കൂ

sreerajns
Автор

Bro.... നിങ്ങളുടെ വീഡിയോ നൽകുന്ന ആത്മ വിശ്വാസം.... powerful💯💯💯

vivekan
Автор

A modern simple way to have Real Estate Investment.

NikhLogic
Автор

ഇൻകം ടാക്‌സ് ഇ -ഫൈലിങ് വീഡിയോ ചെയ്യാമോ..

anishaneesh
Автор

വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി. God bless you

realityrealestate
Автор

Ithu polulla oru adyapakan aarudeyum swapnamalle...
Blessed mallus...

hamzahamzabasheer
Автор

Hallo sir എന്റെ ജീവിതത്തിൽ ഞാൻ പോലും അറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ടായി... അതിന് കാരണം നിങ്ങളും... ഞാൻ LR TREDING എന്ന ഒരു കമ്പനിയിൽ invest ചെയ്തിരുന്നു നിങ്ങളുടെ one കോയിൻ നെ പറ്റിയുള്ള video കണ്ടപ്പോയെ ഞാൻ ആ കമ്പനിയിൽ നിന്ന് റീഫണ്ട് അടിച്ചു... ചെറിയ രീതിയിൽ intrady ചെയ്യാൻ തുടങ്ങി ചെറിയ ലാഭവും ഉണ്ടാക്കുന്നുണ്ട്.... 42 video വരെ കണ്ടു.. ബാക്കിയും കണ്ടു കൊണ്ട് എന്നെങ്കിലും നേരിൽ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ഇക്കാ... covid എല്ലാം കഴിഞ്ഞാൽ അത് നടക്കുമോ

kismath
Автор

Sir ith pand americayill nadanna polle akuoo (bankinte loaninte prshnm as per 2008)

minutechildrens
Автор

ഞാൻ ഈ ക്ലാസ്സിൻ്റെ തുടക്കം മുതലുള്ള ഒരു student ആണ് .ഒരു NRI ആണ്. Account Open ആക്കുകയോ Trade ചെയ്യുകയോ ചെയ്തിട്ടില്ല.ഇപ്പോൾ പഠനം മാത്രം.(zerodha account Iink ഉപയോഗിച്ച് open ചെയ്തവർക്ക് മാത്രം പ്രത്യേകിച്ച് എന്തെങ്കിലും provide ചെയ്യുന്നുണ്ടെങ്കിൽ ഞങ്ങളെ മറക്കാതിരിക്കുക) അതിശക്തമായി മുന്നോട്ട്.

safeekchemban
Автор

What is a company and trust ! Please do a Video on that. Thank you.

aarkay