Power and Torque Explained in Malayalam

preview_player
Показать описание
Power and Torque Explained in Malayalam
Рекомендации по теме
Комментарии
Автор

ഇതൊക്കെ പഠിച്ചിട്ട് bike എടുക്കാമെന്ന് plan ചെയ്ത് ജോലിയും കൂലിയുമില്ലാതെ ഇരിക്കുന്ന ഞാൻ 🤓

RYZISM
Автор

Strell നെ എല്ലാവരും ഇഷ്ടപ്പെടാനുള്ള കാരണം
(1) StreII ന്റെ ശബ്ദം
(2) പറയുന്ന രീതി

GreenUniverse
Автор

ഇത്ര വെക്തമായി പറഞ്ഞ strell ന് ഇരിക്കട്ടെ ഒരു കുതിര +ആന പവൻ 😅😍🤩🔥👇

arfu
Автор

ടോർക്, പവർ ഇതൊക്കെ ടെക്‌നിക്കലി ഒരുപാട് പേർ പറഞ്ഞുതന്നിട്ടുണ്ടെങ്കിലും ശരിക്കും മനസ്സിലായത് ഈ ആനയും കുതിരയും വെച്ചുള്ള ഉപമയിലാണ്. താങ്ക്സ് മച്ചാനെ 😍

anvibrother
Автор

തള്ള് സെഗ്മെന്റ് പൊളിയല്ലേ.... ഈ സമയത്ത് വീഡിയോ അപ്‌ലോഡ് ചെയ്‌താൽ കണ്ടു പിടിക്കില്ലെന്ന് കരുതിയോടാ കുട്ടാ... 💕

jaywinmj
Автор

Strell 😍😍
Power and Torque ഉം എന്താണെന്ന് വ്യക്തമാക്കി Strellന് Ente Big Thanks ❤

muhammadrashidkhan
Автор

Strll uyir ❤️❤️❤️❤️
മെട്രോയിൽ കേറിയാൽ torque feel ചെയ്യാം. ട്രെയിനിൽ കേറിയാൽ പവറും feel ചെയ്യാം.

ASWINdasH
Автор

Strell മച്ചാനെ..
നമ്മുടെ സ്കൂളിൽ physics ക്ലാസ്സ്‌ എടുക്കാൻ വരാമോ ?
അങ്ങനെയാണെങ്കിൽ നമ്മൾ physicsൽ A+ വാങ്ങിക്കും 😁

akshayal
Автор

ഇത്ര എളുപ്പത്തിൽ ഉദാഹരണങ്ങൾ വെച്ച് എല്ലാവർക്കും പറഞ്ഞ് കൊടുത്ത് മനസിലാക്കുന്നു അതാണ് strell💕

fazilrahman
Автор

പുതിയ ബൈക്ക് review ഒക്കെ cheyoo bro. Ninja പോലത്തെ ❣️

GAMETHERAPISTYT
Автор

വളരെ കാലം ആയിട്ട് ഉള്ള ഒരു ഡൌട്ട് clear ചെയത് തന്നതിന് വളരെ അധികം താങ്ക്സ്. Torque എന്താ power entha ennu search cheyyumbo ബാക്കി ഉള്ളവർ കുറെ ഇംഗ്ലീഷ് um Technical terms um, formula um okke adichu vidukayallathe എന്താണെന്ന് simple aayi പറഞ്ഞു tharunnilla. Strell Bro ki jai... 💪💪💪😍🤩

gauthamsankarrajeeth
Автор

*10, 000₹ ആണ് സാലറി..ജോലി കിട്ടിയിട്ട് 1 മന്ത്..അടുത്ത മാസം മുതൽ എന്റെ PULSAR NS 200 വാങ്ങാൻ ഉള്ള പ്രയത്നം..* 😍😍

Itsme_AR_bro
Автор

ഭാരം വഹിക്കാനുള്ള കഴിവ് ആണ് Torque.... ഈ ഭാരം വഹിച് എത്ര വേഗതയിൽ പോവാൻ കഴിയും എന്നതാണ് പവർ എന്നതാന് ഇത്(പവർ, ടോർക്ക്) തമ്മിൽ ഉള്ള ബന്ധം.
: - എൻജിനീയർ സുലൈമാൻ-

mohammedaslamta
Автор

സ്കൂട്ടർ പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാമോ...? മറ്റ് പലർക്കും ആവിശ്യം ഉണ്ടാവില്ല, പക്ഷെ ഇറക്കിയാൽ വീട്ടിൽ ഉപകാരപ്പെടുമായിരുന്നു. Explanation and presentation nice ആണ്. അതാണ് ഒന്നൂടെ ചോദിക്കുന്നത്. 😍
വീഡിയോ 👌

sreenathsree
Автор

ആഹാ സാറന്മാർ.. എടുത്തു തരുമോ ഇതു പോലെ ക്ലാസ്സ്‌ 😍😍😍😍😍😍😍😍😍😍😍😍

gokulgopinatha
Автор

ആ വഴിയിൽ നിന്ന് ഒറ്റക് സംസാരിക്കാൻ കാണിച്ച Strellinte ധൈര്യം ആരും കാണാതെ പോവരുത്

anandhakrishnant
Автор

എല്ലാം പുടി കിട്ടി...സിംപിൾ ആയിട്ടു പറഞ്ഞു തന്നു...👌👌

aneeshkallara
Автор

*ഒരു H2 ന്റെ Review വീഡിയോ ചെയ്തുടെ😋😍*

arunappu
Автор

പൊളി explanation 😍 ഇപ്പോഴാണ് കലങ്ങിയത്.. താങ്ക്സ് bro

Abhiiyouu
Автор

ആനയും കുതിരയും എന്നു
പഴയ എന്‍‌ഫീല്‍ഡ് - ഡോമിനാര്‍ തമ്മിത്തല്ല് ഓര്‍ത്തുപോയി

cksajeevkumar
join shbcf.ru