Ya Ya Yaa Yadavaa Eenikkariyam - Devaraagam (1996) K S Chithra

preview_player
Показать описание
Song : Ya Ya Yaa Yadavaa Eenikkariyam......
Movie : Devaraagam (1996)
Director : Bharathan
Lyrics : MD Rajendran
Music : MM Keeravani
Singers : KS Chithra, P Unnikrishnan

യയ്യയാ യാ യാദവാ എനിക്കറിയാം
യയ്യയാ യാ യദുമുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍‌പ്പാട്ടിലെ ജാലവും കണ്ണാ
കണ്ണാ സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)

ശ്രീനന്ദനാ നിന്‍ ലീലകള്‍
വിണ്ണില്‍ നിന്നും മിന്നല്‍പ്പിണറുകള്‍ പെയ്തു
എന്‍റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നു
ഗോവര്‍ദ്ധനം പൂപോലെ നീ
പണ്ടു കൈയ്യിലെടുത്താടി കളിയായി
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങി
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായംകാലം ലീലാലോലം
മോഹാവേശം നിന്‍ മായം
സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)

ഓ രാധികേ ഈ സംഗമം
വനവല്ലിക്കുടില്‍ കണ്ടു കൊതിയോടെ
അതു മുല്ലപ്പൂവായ് നീളേ നീളെ വിരിഞ്ഞു
ഈ വാക്കുകള്‍ തേന്‍‌തുള്ളികള്‍
നീലത്തിങ്കള്‍ബിംബം തൂകും അമൃതായി
ഇന്ദ്രനീലരാഗച്ചെപ്പുകളില്‍ നിറഞ്ഞു
യദുകുലകാംബോജി മുരളിയിലൂതാം ഞാന്‍
യമുനയിലോളംപോല്‍ സിരകളിലാടാം ഞാന്‍
സുരഭില രാഗം താനം നീയും ഞാനും
പാടും നേരം സ്വര്‍ഗ്ഗീയം
സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം

(യയ്യയാ)

Ya ya yaa yadavaa enikkariyam
Ya ya yaa yadu mugha bhaavangalariyaam
Peelikkannin nottavum kusrithiyum
Kolakkuzhal pattile jaalavum kannaa kannaa
Swayam vara madhumaya mridula hridayaa
Kadhakalariyaam
(ya ya ya ...)

Sree nandanaa nin leelakal
Vinnil ninnum minnal pinarukal peythu
Ente kannil mazha thullikalayi vidarnnu
Govardhanam poo pole nee
Pandu kayyileduthaadi kaliyaadi
Pavam kanyamarum nin maayayil mayangi
Gopikalariyathe venna kavarnnu nee
paridam onnake vaayil othukki nee
sumadhura saayam kalam leelaa lolam
mohaavesham nin mayam
Swayam vara madhumaya mridula hridayaa
Kadhakalariyaam
(ya ya ya ...)

oh.. radhike ee sangamam
vanavalli kudil kandu kothiyode
athu mullappoovayi neele neele virinju
ee vakkukal then thullikal
neela thinkal bimbam thookum amrithayi
indra neela raaga cheppukalil niranju
yadukula kamboji muraliyil ootham njaan
yamunayil olam pol sirakalil aadam njaan
surabhila raagam thaanam neeyum njaanum
paadum neram swargeeyam
Swayam vara madhumaya mridula hridayaa
Kadhakalariyaam
(ya ya ya ...)
Рекомендации по теме
Комментарии
Автор

Premalu move kku ശേഷം വരുന്നവർ ഉണ്ടോ😂❤

pranav.pranav
Автор

Who are here after watching premalu movie?

MrSivaprasad
Автор

2024ഇൽ പ്രേമലുകണ്ട് ഈ പാട്ട് നോക്കാൻ വന്നവർ ഉണ്ടോ ❤️‍🩹❤️‍🩹🦋🦋

JosephJaison-kt
Автор

എന്റെ ജീവനാണ് ഈ ഗാനങ്ങൾ.എന്തൊക്കെയോ നഷ്ടങ്ങൾ ഓർമ്മപ്പെടുത്തലാണ് ഈ ഗാനങ്ങൾ നമ്മുക്ക് നൽകുന്നത്

stp_arts
Автор

ശ്രീ ദേവിയുടെ അവസാന മലയാള ചിത്രം 😭
ആദരാഞ്ജലികൾ 😭

sonygeorge
Автор

എന്താ വരികൾ സംഗീതം ആലാപനം ചിത്രീകരണം, 🙏🙏🙏🙏👌👌എംഡി രാജേന്ദ്രൻ +കീരവാണി +ചിത്ര +ശ്രീദേവി +അരവിന്ദ് സാമി, , 👌👌👌ഭാരതസൗകുമാര്യവും

babyporathala
Автор

ഇതുപോലെ ദൈവിക പ്രണയ ഗാനം കേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ്.. കണ്ണന്റെ ഗോപികമാർ ഡ്രെസ്സും പൊളി😍😍

srvrnv
Автор

, ഇത്രയും മനോഹരമായ പാട്ടിലും ഡിസ്ക് ലൈക്ക് അടിച്ചു മാരെ സമ്മതിക്കണം

nazeerap
Автор

Pattinoppam sridevyide costumes elam kidu❤️

athiraravi
Автор

നൂറു പ്രാവശ്യം കേട്ടു. ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. കാലത്തെ അടയാളപ്പെടുത്തുന്ന മനോഹരഗാനം.

shahinatharayil
Автор

Premalu kandathinu paatu kaanunna njn😅

ashalekshmi
Автор

అజరామర ప్రేమ గీతం, అతి మధురం, , , ఎనలేని ప్రేమ ను పంచే పాట, , ఆనంద డోలికల్లో, , అందరాని ఎత్తులకు వెళ్లి అన నంత్న లోతుల్లో పడే అధ్భుత సాహిత్య దృశ్య మాలిక ఈ పాట 🎉🎉🎉🎉

sreedharraparthy
Автор

മൂവി (1996)
ഗാനരചന ✍ :- എം ഡി രാജേന്ദ്രന്‍
ഈണം♫♫ 🎼 :- ‌എം എം കീരവാണി
രാഗം🎼:-
ആലാപനം 🎤:- കെ എസ്‌ ചിത്ര, പി ഉണ്ണികൃഷ്ണൻ
💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷
യയ്യയാ യാ യാദവാ എനിക്കറിയാം....
യയ്യയാ യാ
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും....
കോലക്കുഴല്‍‌പ്പാട്ടിലെ ജാലവും
കണ്ണാ
മൃദുലഹൃദയാ

(യയ്യയാ യാ യാദവാ.... )

ശ്രീനന്ദനാ നിന്‍ ലീലകള്‍...
വിണ്ണില്‍ നിന്നും മിന്നല്‍പ്പിണറുകള്‍- പെയ്തു..
എന്‍റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നു
ഗോവര്‍ദ്ധനം പൂപോലെ നീ....
പണ്ടു കൈയ്യിലെടുത്താടി കളിയായി..
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങി...
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ- നീ....
പാരിടമൊന്നാകെ വായിലൊതുക്കീ- നീ
...
സുമധുര സായംകാലം ലീലാലോലം..
മോഹാവേശം നിന്‍
സ്വയംവരമധുമയാ
....
മൃദുലഹൃദയാ
(യയ്യയാ യാ യാദവാ.... )

ഹോ.. രാധികേ ഈ സംഗമം....
വനവല്ലിക്കൂടിൽ കണ്ണിൽ
അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ....
ഈ വാക്കുകൾ തേൻ
നീല തിങ്കൾ ബിംബം
ഇന്ദ്ര നീല രാഗ ചെപ്പുകളിൽ
യദുകുല കാംബോജി.. ഹാ..
മുരളിയിലൂതാം ഞാൻ ആ..
യമുനയിലോളം ഹാ.
സിരകളിലാടാം ഞാൻ...
സുരഭില രാഗം താനം നീയും ഞാനും പാടും നേരം
സ്വർഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം

(യയ്യയാ യാ )

meezansa
Автор

Nice pair selection in this movie, both epitome of beauty😍💓

krishnendum
Автор

ശ്രീദേവി അരവിന്ദ് സ്വാമി കീരവാണി ചിത്ര ഇതാണ് ഈപട്ടിനു ഇത്ര മധുരം 💜💜

sreedevidevi
Автор

O radhike ee sangamam haaa enthaa feellll❤️🔥🔥🔥🔥🔥🔥anthasss

vasconicholas
Автор

തെലുങ്കിലെ കീരവാണിയുടെ മികച്ച സംഗീത സംവിധാനം . ഈ ഗാനങ്ങൾക്ക് സംസ്ഥാന ദേശീയ അവാർഡുകൾ ഇദ്ദേഹത്തിന് കൊടുക്കണമായിരുന്നു. അത്ര മികച്ച സംഗീതം .ഇദ്ദേഹം തന്നെയാണ് ബാഹുബലിയിലും സംഗീതം കൊടുത്തത്.

santhoshjk
Автор

Ippozum kelkunnavar undagil oru like tharane😉

suchithragirish
Автор

Sridevi...A complete actor from head to toe.

nasreenhossain
Автор

Sreedevi is gorgeous kannedukkan thonnunnilla

abhiathi