Ramp Walk by Super Sharanya Team #shorts #trending #supersharanya #anaswararajan #mamithabaiju

preview_player
Показать описание

Рекомендации по теме
Комментарии
Автор

മമിത ഒരു മോഡേൺ dressitto, മുടിയുടെ നീളം കുറച്ചോ ഉള്ള ഒരു ഫോട്ടോഷൂട്ട് ഇട്ടാൽ തീരാവുന്ന സ്നേഹമേ ഇപ്പോ മലയാളിക്കുള്ളൂ

Iamadancer
Автор

Red and black dress literally top model attitude 🙌🏽

the_sea_bird
Автор

ഇനി കുറച്ച് നാള് എല്ലാരും മമിതനെ പൊക്കികൊണ്ട് നടക്കും എന്നിട്ട് അവൾ അറിയാതെ തുമ്മിയാൽ അതും പറഞ്ഞ് അവളെ തേച്ച് ഒട്ടിക്കും പ്രത്യേക തരം അസുഖം ആണ് മലയാളികൾക്ക് 🤣🤣

emperor
Автор

Ethra walk nadthiyalum, MAMITHA is the star ⭐♥️♥️♥️

rohitkf
Автор

The girl wearing red dress is excellent ❣️

soniyasabu
Автор

Mamitha and റെഡ് dress chytha chechi powli aayittanu💞💞

harshap.h
Автор

ഇതിൽ ആരാണ് mamitha ആരാണ് ശരണ്യ എന്ന് പോലും അറിയാത്ത ഞാൻ😁

rishwanch
Автор

The one wearing Red dress walks perfectly

AzzuRumi
Автор

Mamitha's seriously looks damn good ...just like a model

justplayit
Автор

Mamitha chechi and rosna chechi ❤️💋 vere level 💘💗

angel_rose
Автор

മിക്കവരും ഒരാളെ താഴ്ത്താൻ വേണ്ടി ഒരാളെ പോകുന്ന പോലെ തോന്നുന്നു, എനിക് അനസ്വരയെ ആണ് ഇഷ്ടം.. എന്താ കുഴപ്പം..🙄

TechGTbyAKB
Автор

ഇതു കണ്ടപ്പോൾ ചെറുതിലെ ഒളിച്ചിരുന്ന് fashion tv കണ്ട നൊസ്റ്റാൾജിയ ഓർമ

rbfzgbu
Автор

Mamitha walk is pwoli.. her style and attitude is the besttt

diyaginu
Автор

എനിക്ക് മാത്രം ആണോ 'റെഡ് ഡ്രെസ് ' ഇട്ട പെൺകുട്ടി ഡോമിനേറ്റു ചെയ്ത പോലെ തോന്നിയത്

jackjhons
Автор

മമിതയുടെ നടത്തം കലക്കി 🥰🥰🥰🥰🥰🥰എല്ലാവരും സൂപ്പർ 🥰🥰🥰🥰

SunithaSunitha-mm
Автор

അനശ്വര superrr ഒരു english മോഡേൺ lokk walk

anooppadhmanabhan
Автор

Only MAMITHA had it in her…she dominated everyone else…i personally wanted her to b lead actress in this movie instead of other one…mamitha should get more projects

ourtrailstories
Автор

മമിതയുടെ നടപ്പ് കണ്ട ലെ സൂപ്പർ ശരണ്യ - ഡീ ഞാൻ ആണ് യഥാർത്ഥ സൂപ്പർ ശരണ്യ കേട്ടോ

SoloTraveller-rc