Masterpiece Mylanchi Song Lyrical Video Official | Jassie Gift | Deepak Dev | Masterpeice

preview_player
Показать описание
Masterpiece is an Indian Malayalam-language action crime thriller film directed by Ajai Vasudev and written by Uday Krishna. It stars Mammootty, Unni Mukundan, Mukesh,Santhosh Pandit, Varalaxmi Sarathkumar, Poonam Bajwa, Maqbool Salmaan, Gokul Suresh, Kalabhavan Shajohn, Santhosh Pandit, Anjali Nair, Divya Pillai and Mahima Nambiar. Deepak Dev composed the Music of the film.

♪ Song Credits ♪

Song : Mylanchi Song
Film : Materpeice
Singers : Jassie Gift
Music : Deepak Dev
Lyrics : Rafeeq Ahamed

Musicians :
Saz : Mithun
Darbuka, Djmbe : Yazir
Backing vocals : Megha, Liya, Shilpa, Aloshya, Mithun Jayaraj, Pradeep Babu
All Vocals Supervision : Mithun Jayaraj
Sessions Recorded at Deepak Dev at Dev’s wonderland , Cochin .

Audio & Video : East Coast Audio & Visual Entertainments.

♪ Movie Credits ♪

Director : Ajay Vasudev
Produced by : C H Mohammad
Written by : Udaykrishna
DOP : Vinod Illampally
Editor : Johnkutty
Production company : Royal Cinemas

Starring :
Mammootty
Unni Mukundan
Mukesh
Varalaxmi Sarathkumar
Mahima Nambiar
Poonam Bajwa
Gokul Suresh
Maqbool Salmaan

♪ Stream Master Piece Songs here ♪

#Mammootty #Masterpiece #MylanchiSong #DeepakDev #JassieGift #EastCoastAudios
____________________________________________

Enjoy & Stay Connected with us!

Рекомендации по теме
Комментарии
Автор

മലയാള സിനിമയുടെ നല്ല മൈലാഞ്ചി പാട്ടിൽ ഇനി ഈ പാട്ടും കാണും 💝

dcweddingplanners
Автор

ആ വരിയും മമ്മൂക്കന്റെ എൻട്രിയും എജ്ജാതി 😍💖

js
Автор

മമ്മുക്ക ആ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന സീൻ.. ഉഫ് 😍🥰😍😍

rahulram
Автор

കൊഞ്ചടി പെണ്ണെ

അമ്പിളി തെല്ലേ
മൊഞ്ചത്തിപെണ്ണേ.. ഇന്നല്ലേ
മംഗളം പൊന്നെ..
കരിമിഴി മീനല്ലേ..
മൊഴിയില് തേനല്ലേ..
മണിയറ പൂമഞ്ചം എന്തോ മിണ്ടീലെ..
കുളിരണി രാവല്ലേ ..
കുടമുല്ല പൂത്തില്ലേ..
പനിമതി പോലെ നീ.. ലെങ്കി മറിഞ്ഞില്ലേ...
പോരടി പോരടി നീ..
വാതിലു ചാരെടി നീ..
മാരനിതാ വരുന്നേ..
പോരടി പോരടി നീ...
🎷🎷🎷🎷🎷🎷🎷


മിണ്ടപെൺപൂച്ചേ..

നിറ പാൽകുടം വേണ്ടേ..
കണ്മഷി പൂശി കൈവള ചാർത്തി മണിയറ പൂകാൻ.
രാവിനിക്കരെയാ പുലർവേള പോരുംവരെ
ഇനി പൂമാരൻ നിന്മിഴിയണയാൾ
അരികിൽ കിളിയായ്..
കസവണി പൂവിരിയിൽ ചേർന്നിരുന്നാലോ...
ഇടംവലം പൂമൂടി പുന്നാരിക്കൂലേ...
ആ മേലെ മേലെ മാനം മേലെ നീന്തി നീങ്ങൂലെ...
പോരടി പോരടി നീ..
വാതിലു ചാരെടി നീ..
മാരനിതാ വരുന്നേ..
പോരടി പോരടി

തൊട്ടാലൊട്ടുലെ..

മലർ വള്ളിയാവൂലെ..
കണ്മുന നീട്ടി
പുഞ്ചിരിച്ചൂടി കുളിരലയായി..
തഴുകാനൊരാള് വരും.
പനിനീരുപോലുലയും
പുതുരോമാഞ്ചത്തിന്
വിരൽമുനയാൽ ഇതളുകൾ വിരിയും..
ഇശലുകൾ തേന്മൊഴിയിൽ നീ മടിച്ചാലോ...
സ്വയംമറന്നൊരുപോലെ കിന്നരിക്കൂലേ..
ആ താഴെ താഴെ താഴംപൂവിൽ തേൻ കുടിക്കൂലേ....
പോരടി പോരടി നീ..
വാതിലു ചാരെടി നീ..
മാരനിതാ വരുന്നേ..
പോരടി പോരടി
കൊഞ്ചടി പെണ്ണെ..
അമ്പിളി തെല്ലേ..
മൊഞ്ചത്തിപെണ്ണേ..
ഇന്നല്ലേ മംഗലം പൊന്നെ..
കരിമിഴി മീനല്ലേ..
മൊഴിയിൽ തേനല്ലേ..
മണിയറ പൂമഞ്ചം എന്തോ മിണ്ടീല്ലേ..
കുളിരണി രാവല്ലേ..
കുടമുല്ല പൂത്തില്ലേ..
പനിമതി പോലെ ലെങ്കി മറിഞ്ഞില്ലേ....
പോരടി പോരടി നീ..
വാതിൽ ചാരെടി നീ..
മാരനിതാ വരുന്നേ..
പോരടി പോരടി നീ...
പോരടി പോരടി
വാതിൽ ചാരെടി നീ...
മാരനിതാ വരുന്നേ...
പോരടി പോരടി
🎸🎸🎸🎸🎻🎻🎻

afslo
Автор

ജാസി അണ്ണൻ പൊളി.... 😘😘😘😘❤❤എന്നാ ഓയിസാ. മുത്താണ് ജാസി അണ്ണൻ

muthunadaparambu
Автор

1:47🔥🔥 മുത്തിന്റെ ഇൻട്രോ + lyrics
പിന്നെ ജാസി അണ്ണൻ voice ❤️

vineeshvj
Автор

പാട്ടും.. മമ്മൂക്കയുടെ എൻട്രിയും 👌👌👌👌❤️❤️❤️

jibin_johny_polackal_
Автор

My favorite song mammokye ishtamullavr ivde adi like 👍😑🙏👌😉 cute megha star mammooka

arunkiran
Автор

Kasavani pooviriyil varikal adichu pewer kanikku...😁😁

aparnas
Автор

ഉസാറാക്കി മുന്തിരി കുശലാക്കി നാരങ്ങ പൊളിച്ചു

jsdentermu
Автор

Njan big boss start cheyythathin shesham manikuttane kaanan vannatha😍😍😍😚😚😚aarelum indo aghane😀

preethabaiju
Автор

Jassie gift sir....uffff entha voice 😍

anilthomas
Автор

Eee paattu poliyale muthe polichu muthe polichadukki kidulam paattu pwolichu

Akshaya-dkju
Автор

thaazhe thaazhe thazham poovin then kudikkule❤❤

sreehari
Автор

അ താഴെ അ താഴെ താഴമ്പൂവിൽ തോൻക്കൂടിക്കൂലൊ..
😁 ഈ വരികൾ ശ്രദ്ധിച്ചവ൪ ഉണ്ടോ 😜

mkcreation-
Автор

Any one after seeing the promo on manikuttans re-entry❤❤❤. The king of bb😍😘

Lifestylevlogofgowri