Masterpiece Mylanchi Song Official | Ft. Jassie Gift | Deepak Dev | Mammootty New movie

preview_player
Показать описание
Masterpiece is an Indian Malayalam-language action crime thriller film directed by Ajai Vasudev and written by Uday Krishna. It stars Mammootty, Unni Mukundan, Mukesh,Santhosh Pandit, Varalaxmi Sarathkumar, Poonam Bajwa, Maqbool Salmaan, Gokul Suresh, Kalabhavan Shajohn, Santhosh Pandit, Anjali Nair, Divya Pillai and Mahima Nambiar. Deepak Dev composed the Music of the film.

♪ Song Credits ♪

Song : Mylanchi Song
Film : Materpeice
Singers : Jassie Gift
Music : Deepak Dev
Lyrics : Rafeeq Ahamed

Musicians :
Saz : Mithun
Darbuka, Djmbe : Yazir
Backing vocals : Megha, Liya, Shilpa, Aloshya, Mithun Jayaraj, Pradeep Babu
All Vocals Supervision : Mithun Jayaraj
Sessions Recorded at Deepak Dev at Dev’s wonderland , Cochin .

Audio & Video : East Coast Audio & Visual Entertainments.

♪ Movie Credits ♪

Director : Ajay Vasudev
Produced by : C H Mohammad
Written by : Udaykrishna
DOP : Vinod Illampally
Editor : Johnkutty
Production company : Royal Cinemas

Starring :
Mammootty
Unni Mukundan
Mukesh
Varalaxmi Sarathkumar
Mahima Nambiar
Poonam Bajwa
Gokul Suresh
Maqbool Salmaan

♪ Stream Master Piece Songs here ♪

#Mammootty #MasterPiece #MalayalamSongs
____________________________________________

Enjoy & Stay Connected with us!

Рекомендации по теме
Комментарии
Автор

ആ കാറിൽ നിന്ന് ഇറങ്ങി വരുന്ന ഓഹ് ഒടുക്കത്തെ ലുക്ക്‌ 😍💖💥🥰

jibinskariah
Автор

നല്ല ഒന്നാന്തരം പാട്ട്‌. പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ.? Ikka യുടെ മരണമാസ് entry...😍😍😍

Ayyappan_Nair
Автор

ജാസ്സി ചേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ സന്തോഷം. ഒരു നിമിഷം അദ്ദേഹത്തിന്റെ പഴയ ഹിറ്റ്‌ പാട്ടുകൾ ഓർത്തു പോകുന്നു.

jithums
Автор

കസവണി എന്നുള്ള ലൈൻ തുടങ്ങുമ്പോൾ... boss എന്ന നമ്പർ ഉള്ള കാറിന്റെ entry അതിൽ നിന്നിറങ്ങുന്നത് ആണ് മാസ്സ് കാ ബാപ് 💪💪💪💪💪😍😍😍😍😍

shanumoviesvlogs
Автор

After seeing bigg boss manikuttan emotional story enikku ithrayum like kittumnnu vijarichilla thank you all of you for like my comment

shafeeshari
Автор

ഇത് വിവാഹ ഫംഗ്ഷൻസ് ൽ ചേർക്കാൻ പറ്റിയ നല്ല ഒരു അടിപൊളി പാട്ട് ആണ്..
I like it...

fousisa
Автор

ഈ പാട്ടിൽ മമ്മൂട്ടി യുടെ intro കലക്കി ഒരു രോമാഞ്ചം 👍👍❤❤ഇക്ക ഉമ്മാ ഉമ്മാ 😍😍😍😍

habeebullahhabeeb
Автор

എന്റെ കല്ലിയാണതിനു ഇതായിരുന്നു ഡാൻസ് 😍😍😍😍😍 ഒത്തിരി ഇഷ്ട്ടം ഉള്ള patta ഇത് mamukka 😘😘

shathasni
Автор

❣️ജാസി ഗിഫ്റ്റ്....വേറെ ലവലാണ്...ഇനി ആരാന്നറിയാത്ത new genപിള്ളേരുണ്ടേ 90ലെ അണ്ണമാരോട് ചോയ്ക്ക്...😎🤠🤠

shafeekmedia
Автор

ഈ മൂവീയിൽ മമ്മുക്ക എങ്ങനെ???? ലുക്ക്‌ മോനെ 😘🤩🤩

sebishibu
Автор

കുറെ നാളുകൾക്ക് ശേഷം ജാസിച്ചേട്ടന്റെ നല്ലൊരു സോങ് കേട്ടു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

Muhabbathinte_sulaimani
Автор

ഇത് ചരിത്രം തിരുത്താൻ ഇറങ്ങിയ താര രാജാവിന്റെ പുതു ചരിത്രം ഒരു വലിയ ലാലേട്ടൻ ഫാനായ എന്റെ എല്ലാ വിധ ആശംസകളും

Malayalam_news_Express
Автор

കസവണിപ്പാടം എന്ന് പറയുമ്പോളുള്ള മമ്മൂട്ടിയുടെ entry poli😍😍😍😍

ganeshhn
Автор

Ee filmil cheriya oru part matrame mk undayittundenkilm mk de aa oru energy undaloooo mk vere level oru filminte big content aa patilum undavum ee songin etratholam bangikootan pattuvo atramel mkde aa oru energy m presents m aan mk de pullik hero aayit varatte appo kanam mkde power 😎😎😎😍😍🔥🔥🔥

abdulmajeedkp
Автор

Masterpiece എല്ലാ സോങ് അടിപൊളി യാണ്. എല്ലാ തരം ആളുകളും ഇഷ്ടപ്പെടും.

TheKing-cmfd
Автор

Deepak അണ്ണനും Jassie അണ്ണനും വന്ന പിന്നെ No രക്ഷ..
തീയേറ്ററുകളിൽ ഒരു ഡാൻസ്‌ മേളം തന്നെയായിരിക്കും.

shahveer
Автор

ഇക്കയുടെ നിഗൂത ഉള്ള നോട്ടം ആരൊക്കെ നോക്കി😗😗😍😍✌
pwoli song😎😍😗😍✌👏

nihadmv
Автор

Kasavanil vari വന്നപ്പോൾ മമ്മൂക്ക entry ആ അന്തസ് any mammokka fans here 👉 like here

jokeralert
Автор

അല്ലേലും മസ്റ്റർപീസ് വരുന്നത് ചുമ്മാതങ് പോവാനല്ല....പ്രതീക്ഷകൾ ഇരട്ടിക്കുന്നു... 😍😍😎

incrediblenk
Автор

എല്ലായെണ്ണവും ടിക് ടോക്ക് കണ്ട് വന്നവരാണല്ലോ.പക്ഷേ എന്നെപ്പോലെ ഈ സിനിമയിറങ്ങിയ ടൈമിൽ തന്നെ ആദ്യം വന്നവരുണ്ടോ?

bemots