Podipaarana Official Song HD | Queen | Dijo Jose Antony | Jakes Bejoy | Arabian Dreams Entertainment

preview_player
Показать описание
ARABIAN DREAMS ENTERTAINMENT Presents
"QUEEN"
Song : Podipaarana...
Singer - Ajaey Shravan, Kesav Vinod, Sunil Kumar
Music - Jakes Bejoy
Lyrics - Joe Paul
Directed by : Dijo Jose Antony
Produced by Shibu K Moideen & Rinshad Vellodathil
Written by: Sharis Mohammed & Jebin Joseph Antony
DOP: Suresh Gopi
Music by Jakes Bejoy
Editor: Sagar Dass
Art: Vinesh Banglan
Makeup: Ronex Xavior
Costumes: Stephy Zaviour
Associate Director : Binto Stephan
Executive Producer: Naufal M Thameem
Production Controller: Hochimin K. C
Design: Thought Station
Sound design : sync cinema
Film mixing : Rajakrishnan M R
Bass : Napier Naveen Kumar
Arranged by: William Francis and Jakes Bejoy
Additional production : Praveen Kuruvilla Ninan
Nadaswsram: Bala
Guitars: Napier Naveen Kumar
Vocal Tuning: Avinaash Sathish
Mixed and Masterd by Balu Thankachan @ 20 dB SoundStudios, Chennai
Mix Coordination: Sethu Thankachan
Engineers : Rohith Gopalakrishnan @ Mindscore, Chennai

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

Anuragam Movie Official Trailer Out Now! Watch it Now

satyamvideos
Автор

Queen ഈ വർഷത്തെ best film ആണ്...പാട്ടും dance ഉം എല്ലാം തകർത്തു...സലിം കുമാർ മരണമാസ്സ്

gadgetstips
Автор

Ee മൂവിയിലെ songs എല്ലാതും മൂവിയും പൊളി

adilathasni
Автор

ആരുമില്ലെടാ മക്കളെ 2023 ൽ ഇത് കേൾക്കാൻ വരുന്നവർ..(👍)

anugrahohmz
Автор

I'm from Really i love this movie girl treated as a queen in mechanical a beautiful i love this film..This song is really like it....👌👌👌

sabarishmj
Автор

ഈ പാട്ടിന്റെ വരികളാണ് ഇതിൽ ഏറ്റവും ഭംഗി . ഒരിക്കലും കിട്ടാത്ത മനോഹരമായ കാലഘട്ടം..ചിന്നുവും കൂട്ടരും പൊളിച്ചടുക്കി. ഒരു ഫീൽഗുഡ് മൂവി ക്വീൻ..

ABINSIBY
Автор

ക്യൂൻ കണ്ടു മനസ്സ് നിറഞ്ഞു ചിരിച്ചു, മനസ്സ് തട്ടി കരഞ്ഞു, ഒരു പാട് ഇഷ്ടമായി ഈ ചിന്നുവിനെയും കൂട്ടുകാരെയും

sarathraj
Автор

കോളേജിലും മറ്റും പഠിച്ച ആൺകുട്ടികൾ ഒരിക്കലും പെൺകുട്ടികളെ ഒരിക്കലും മറ്റു കണ്ണുകൊണ്ട് കാണില്ല കാരണം അവരുടെ കൂടെയുള്ള സൗഹ്രദവും സ്നേഹം അറിഞ്ഞു വന്നവരണവർ

jithukp
Автор

ഞാൻ മാത്രം ആണോ ഇപ്പോഴും ഈ പാട്ട് കേട്ടുകൊണ്ടിരിക്കുന്നത്??

anaghaparameshwarikm
Автор

പ്രേമവും തേപ്പും ഇല്ലാത്ത ആദ്യത്തെ ഞാൻ കണ്ട campus ചിത്രം

amal
Автор

നന്നായിട്ടു പാടിയിട്ടുണ്ട് ആ മൂന്ന് ചേട്ടായിമാർ 😍😍😍👌👌👌👌

athiraradhakrishnan
Автор

One of my favorite malayalam song 😍😍😍
Love from Tamilanadu....

redblack
Автор

ഇക്കൊല്ലത്തെ ആദ്യത്തെ ഹിറ്റ് സോംഗ്.. ഒരു രക്ഷയുമില്ല... റിപ്പീറ്റ് ആയി കൊണ്ടിരിക്കുന്നു... 😍

adarshtp
Автор

ഈ പടം കണ്ടപ്പോ കാമുകിയേക്കാളും പെങ്ങളുട്ടിയെ ഒർമ്മവന്നവരാകും അധികം പേരും

mohamedriyas
Автор

I am still watching this song daily even if i don't know this language. I like malayalam songs mostly than songs in other languages.
Love from Kerala 😊

abdulanzil
Автор

സാമ്പാറും ചോറും പ്രതീക്ഷിച്ചു പോയവർക്ക് .. ചിക്കൻ ബിരിയാണി കിട്ടിയ സിനിമാ... 😍😍😍😍

shaheenshan
Автор

Love from Andhra pradesh... today only watched movie and instantly became my fav movie

akhilleo
Автор

ഈ പാട്ടൊക്കെ കണ്ട് ഒരു അടിച്ച്പൊളി ക്യാംപസ് പടം പ്രതീക്ഷിച്ച് പോയി അതിൻ്റെ കൂടെ നല്ല ഒരു സാമൂഹിക പ്രശ്നം കൂടി ചർച്ച ചെയ്ത ഒരു നല്ല പടം.

xzy
Автор

ഒറ്റ പടം കൊണ്ട്... എന്റെ മനസിലെ favtലിസ്റ്റ്ellu കയറി കൂടിയ സംവിധായകൻ... dijo jose antony.... 👍👍

ajaysanthosh
Автор

"ഒരു പെണ്ണ് എന്നത് ഒരു ആണിന്റെയുo അവസരം അല്ല.. മറിച്ഛ് ഉത്തരവാദിത്തം ആണ്" #climaxpolichu

gopikabalaji