E151 - Mutual Fund Distribution and Commission - Malayalam | Diaz Academy

preview_player
Показать описание
What is the difference between Regular Plan and Direct Plan in Mutual Fund? How Much Commission Does A Distributor Earn in Reality?The answers to these questions are explained in this video. If you find this video useful, please share it with your friends.

Diaz E Portal:

Events:

Join Telegram channel:-

Subscribe YouTube Channel:-

Like Facebook Page:-

- Diaz Academy
Рекомендации по теме
Комментарии
Автор

ഓഹോ അങ്ങനെയാണല്ലേ 👍
Thanks ചേട്ടാ 🙂
അറിയണം എന്നുണ്ടായിരുന്നു! Now i understand🥰

shanu
Автор

ഇപ്പോൾ എല്ലാവരും USA products, , അന്തമായി following c, ചെയ്യുകയാണ്.... Usa യിൽ passive funds ആണ്‌... ബട്ട് ഭാരതീൽ ആക്റ്റീവ് ഫണ്ട്സ് ആണ്‌ മോർ എഫക്ട്

loyitmathew
Автор

Hi Diaz, I am one of your regular viewers, just to clarify, is Axis mutual fund safe, as per the latest news, there are some scams discovered in Axis, since February 2022, and fund managers have been suspended. How safe are our MFs with them? Is our money protected? Awaiting your response

Raymss
Автор

Very insightful video. You did a great effort to make this video.

Fan-zxlz
Автор

നിങ്ങൾ explain ചെയ്തത് നിങ്ങളുടെ ഭാഗം മാത്രം ആണ്. Compare ചെയ്തത് ഇൻഷുറൻസ് distributors ആയിട്ട്. പിന്നെ ഉദാഹരണം പറഞ്ഞത് /month spent ചെയ്യുന്നത് 1500 customers ഇന് വേണ്ടി ആണെന്ന്, അവർ എല്ലാം 10000 ആണോ sip അടക്കുന്നത്?? 🤔🤔. Logically incorrect. നിങ്ങൾ നിങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിച്ചു. But, direct plan കൊണ്ട് customers ഇന് ഉണ്ടാകുന്ന benefit പറഞ്ഞതും ഇല്ല. There is a huge profit in direct scheme for a longer period as most of the mutual funds are taken for longer horizon.

shihajm
Автор

Which is the best mutual fund app for distributor...initial stage..i need to collect 10 lakhs 15 laks etc..and physical cheque also need to collect..can you suggest

shobimavilaveetil
Автор

ethrayum open aayi detail parnu tharunna Diaz academy irikkate like....

muhamedali
Автор

ഡയറക്ടായി മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്താൽ കമ്മീഷൻ നൽകേണ്ടതില്ല റെഗുലർ പ്ലാനിൽ ആരും ഇൻവെസ്റ്റ് ചെയ്യരുത്. ഇദ്ദേഹം പല വീഡിയോകളിൽ ആയി ഡയറക്ട് പ്ലാനിൽ ഇൻവെസ്റ്റ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നു.

sabujoseph
Автор

Compare mutual Fund Plans with ULIP in insurance plans. Not with traditional plans. You try to misunderstand peoples

ponnusentertaiments
Автор

Customeril ninnum commission edkkandu mutual fund company direct distributornu commission kodkkumennu parayunne satyamano

IRFANKHAN-ulqo
Автор

With mutual found we will get marriage.

KavithaTk-od
Автор

Sip allethe one time ayi 5lakhs or 10 lakhs investment cheythal commissions kittilley

shobimavilaveetil
Автор

Customer withdraw cheyyumbo dealersin commission kittule ??

jobinjosejohn
Автор

ഒരു doubt!
Direct 'Nippon Indian app വഴി small cap funt-le നിക്ഷേപിച്ചാൽ❓️
ഞാൻ നിങ്ങളുടെ സേവനത്തിലൂടെയും ആ ഫണ്ടിൽ നിഷേപിക്കാനാണ് പ്ലാൻ. അപ്പോൾ doubt ഒക്കെ പറഞ്ഞു തരാൻ നിങ്ങൾ ഉണ്ടല്ലോ എന്ന് വച്ച്.
പക്ഷെ ഞാൻ direct ചെയ്താലും മാസം മാസം അതാത് ദിവസം sip ആയി അക്കൗണ്ട്‌ നിന്ന് 10, 000 പോകുമല്ലോ
Details ആപ്പിൽ കാണുമല്ലോ!
പിന്നെ! നിങ്ങളിലൂടെ ആയാലും നിങ്ങൾ ഈ ഫണ്ടിൽ നിഷേപിച്ചാൽ ഞാൻ nippon india app തുറക്കുമ്പോൾ enikku ഞാൻ നിങ്ങളിലൂടെ ഇടുന്ന നിഷേപ വിവരങ്ങൾ അറിയാൻ പറ്റുമോ?
എത്ര ആയി, ഏതുവരെ എത്തി, എത്ര return generate ആയി എന്നൊക്കെ?🤔

shanu