Flowers Top Singer 5 | Musical Reality Show | EP# 45

preview_player
Показать описание
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

സൂര്യ പാടിയ രതിസുഖസരമായി സൂപ്പർ ആയിരുന്നു. ഇതവണത്തേ കുട്ടികളൊക്കെ കഴിഞ്ഞ സീസണിൽ ആരും പാടാത്ത പാട്ടുകളൊക്കെ ആണ് പാടുന്നത്. അതൊക്കെ വളരെ നല്ലതാ. എപ്പോഴും ഒരേ പാട്ടുകൾ തന്നെ കേൾക്കുമ്പോൾ പ്രേഷകരായ ഞങ്ങൾക്കൊക്കെ വളരെ ആരോചകമായി തോന്നും. അതുകൊണ്ട് ഇനിയും ഇതുപോലെ നല്ല പാട്ടുകളുമായി വരിക. എല്ലാവർക്കും wish you all the best ❤❤❤❤

shahinakb
Автор

അഖിലകുട്ടി എന്റെ സ്കൂളിൽ ആണ്.. ❤️എനിക്ക് അഭിമാനം തോന്നുന്നു💗💗👏🏻👏🏻

SKP HSS

nivedya
Автор

അഖില മോളെ ❤️ ചൂപര് ആയിരുന്നു മോളെ ❤️
God bless✨🙌🏻

jijoraphel
Автор

Surya mon, Amazing performance, all the best 👍👏👏👏

prakashjp
Автор

Ammuumma kili vayadi
Lovely singing ❤ God Bless 🙌 you ❤️ UMMA 😂🎉

rajalakshminair
Автор

അഖില മോള് നന്നായി പാടി ..ഒരുപാട്
ഇഷ്ട്ടപെട്ടു ...എല്ലാ നന്മകളും നേരുന്നു . സ്നേഹത്തോടെ ...

vinodtj
Автор

Akhilakutti😊😊😊😊❤❤❤nannayi paadi.... God bless you 😊

KavithaVt-hkco
Автор

അഖില മോളെ അസ്സലായി പാടി... All the best... 👍🏾👌🏾🥰🥰🥰♥️♥️♥️♥️

NasiyaNaas_nrck
Автор

സെബ അതിമനോഹരം ഇന്നത്തെ പാട്ടും പെർഫോമൻസും പിന്നെ costume 👌🏾👌🏾👌🏾🥰🥰🥰🥰😍😍😍😍♥️♥️♥️♥️♥️

NasiyaNaas_nrck
Автор

Sooriya love your singing mone ❤ you are a Blessed boy 👦 God Bless 🙌 🙏 ❤️

rajalakshminair
Автор

റീമു ഇങ്ങനെ യൊക്കെ കാണാൻ ആണ് എല്ലാവർക്കും ഇഷ്ട്ട 🥰❤️❤️❤️

kadeejafathimakadeejafathi
Автор

Akhil molu, excellent performance. Congrats. ❤

noohahmed
Автор

Raniyamol oru midumidukki ആണ് 😅😅😅😂😂❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

drishyadrishya
Автор

Akhila. Molu.. Super. Good. Song. Nice. Singing. ❤💕❣️💖💘

CELESTINJOSEPH-pd
Автор

Sooryakanth, great choice of songs, and your singing is excellent.
😘😘

Aiswaryaaichuaish
Автор

സൂര്യക്കുട്ടൻ മനോഹരമായി പാടി മോനെ ജഡ്ജസ് കമെന്റ് പറയുമ്പോൾ ശ്രദ്ധയോടെ കേട്ട് അടുത്ത തവണ ഇതിലും ഗംഭീരമാക്കണം 👌

JumailathMoosa
Автор

സെബ മൂൺ വളരെ നന്നായി perform ചെയ്തു. കാണാനും കേൾക്കാനും മനോഹരം. Best wishes 👍❤️👌

madhavant
Автор

ഇന്നത്തെ ഗാനങ്ങളുടെ orchestration ഒത്തിരി ഭംഗിയായിട്ടുണ്ട്. പ്രത്യേകിച്ച് 🎶രതിസുഖസാരമായി..
Headphone 🎧വെച്ച് കേൾക്കുമ്പോ നല്ല ശ്രവണസുഖം🥰

shobysworldoffunhappiness
Автор

Top singer songs music, and judges talks makes me happy 🎤🎶🎥

BijuGeorgeBijuGeorge-evfs
Автор

Akhila molu Good super super Excellent Singer ❤❤❤❤

PRIYANKA-givc
join shbcf.ru