Ep 332 | Oru Chiri Iru Chiri Bumper Chiri 2 | Laughs from start to finish.

preview_player
Показать описание
#MazhavilManorama

Making you laugh, one skit at a time.

#ocicbc2 #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2

Follow us on:

Рекомендации по теме
Комментарии
Автор

Thankyou all. ഇതിലെ first skit ഞങ്ങളുടെത് ആണ് എല്ലാവർക്കും ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു 🥰

akeshlal
Автор

കുട്ടികൾക്കു അഞ്ച് കൊടുത്തത് വളരെ കുറഞ്ഞ് പോയി അവരുടെ സ്കിറ്റ് സൂപ്പറായിരുന്നു

subaidasu
Автор

ഈ കുഞ്ഞുങ്ങൾക്ക് പതിനഞ്ച് കിട്ടാൻ ഉള്ള കോമഡി ഉണ്ടായിരുന്നു.

elizabethvinu
Автор

മമ്മുട്ടി കയെ onnu നിർമിച്ചിരുന്നെങ്കിൽ ഇതിന്റെ പബ്ലിസിറ്റി അപരമായിരുന്നേനെ 😂👍all the ബെസ്റ്റ് മറിമായം..

rozario
Автор

Audien ennoru vaakilla manikandan chetta

eldhopaul-qt
Автор

ഒരു പാട് പേർ തെറ്റിച്ച് പറയുന്ന വാക്കാണ് audience. ഇത് ഓഡിയൻസ് എന്നാണ് വായിക്കുക. ഓഡിയൻ എന്ന ഒരു വാക്ക് ഇല്ല. ഇത് ഒരു ഗ്രൂപ്പിനെ കുറിക്കുന്ന ഏകവചന വാക്കാണ്. Team എന്നൊക്കെ പറയുന്ന പോലെ.
ഒരു പ്രേക്ഷകനെയാണ് ഉദ്ദേശിക്കുന്നതെങ്കിലും audience എന്ന് തന്നെ പറയണം അല്ലെങ്കിൽ Viewer എന്ന് പറയാം

adarshpanthalanikkal