Best of Marimayam | The fake doctor | Mazhavil Manorama

preview_player
Показать описание


New admission ; Sheethalan
Watch Best Episodes Of Marimayam here .......

Follow us on:

►Download the ManoramaMAX app for Android mobiles
►Download the ManoramaMAX app for iOS mobiles
Рекомендации по теме
Комментарии
Автор

ഈ രചന നാരായണൻകുട്ടിയും ലോലിതനും എല്ലാ എപ്പിസോഡുകളിലും ഒരേ മാതിരി - ബോറിങ്ങ്

sumachandran
Автор

നര്മത്തിലൂടെ ലോകത്തു നടക്കുന്ന ഒരു (ലാഭ) കൊള്ളയെ അവതരിപ്പിച്ച സംവിധായകന് അഭിനന്ദനങ്ങൾ

sarathatheaven
Автор

ചില ഹോസ്പിറ്റലുകളിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ്

swaminathansociety
Автор

ഈ ലോലിതന്റെ ചിരി അസ്ഥാനത്താണെന്ന് ആർകെങ്കിലും തോന്നിയോ

nishadb
Автор

Super എത്ര കണ്ടാലും മതിവരാത്ത. ഒരു. എപ്പിസോഡ്. ഇനിയും ഇതിന്റെ second part. തുടരണം.

mohdkhani
Автор

എല്ലാ hospitalum ഇതു പോല്ലേ ayirikillaaaa

sahiramusthafa
Автор

ഏറെക്കുറെ ഇത് തന്നെ ഹോസ്പിറ്റലുകളുടെ അവസ്ഥ

IbrahimIbrahim-mrwp
Автор

രചന യും Lolithan രണ്ടും over acting ആണ്‌

praveenabraham
Автор

കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ തട്ടിപ്പ് ഈ ഏപ്പിസോഡ് വഴി അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക്

radhakrishnanpk
Автор

മരിച്ച ആളിനെ ICUവിൽ ആക്കി വെൻ്റിലേറ്ററിൽ ഇട്ടു കാശു പിടുങ്ങൽ മിക്ക ആശുപത്രിയിലും ഉണ്ട്. എൻ്റെ ബന്ധു 30 ദിവസം ആശുപത്രിയിൽ ICU ഉൾ പടെ കിടന്നു. അവസാനം മലത്തിൽ കൂടി ബ്ലഡ് പോയപ്പോൾ ബ്ലഡ് കൊടുക്കുന്ന കാര്യം ഒന്നും ഡോക്ടർ ആലോചിച്ചില്ല. പകരം വെൻ്റിലേറ്റർ ഇടുന്ന കാര്യം ആണ് discuss ചെയ്തത്. എങ്കിൽ അല്ലേ പണം കിട്ടൂ.

pthomas
Автор

അച്ഛന് ഗ്യാസ് ഉണ്ടെങ്കിൽ നിങ്ങൾ ഏജൻസി തുടങ്ങിക്കോ 😂😂😂👍

summicmaboobacker
Автор

സമകാലീന സംഭവങ്ങൾ കോർത്തിണക്കി സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ നർമ്മ രസത്തിൽ കൂടി അവതരിപ്പിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്ന "മറിമായ"ത്തിന് ആയിരം നന്ദി!! എല്ലാ അഭിനേതാക്കളും, അണിയറ പ്രവർത്തകരും വളരെ ഗംഭീരം!!! ഇനിയും മുന്നോട്ട് മുന്നോട്ടു പോവുക!

ajayakumar
Автор

പുഴുങ്ങിയ ചിരി പ്രേക്ഷകരിൽ ഹാസ്യം ജനിപ്പിക്കും എന്ന് ലോലിതനെ ആരോ തെറ്റിധരിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു. ലോലിതന്റെ ചിരി വളിപ്പ് കാരണം ഞാൻ ഈ വീഡിയോ ഷെയർ ചെയ്യുന്നില്ല എന്നുമാത്രമല്ല, ഇനിയും ചിരിയുണ്ടാകുമോ എന്ന് പേടിച്ചു അഞ്ചുമിനുട് കണ്ടു കഴിഞ്ഞു ഇത് കാണുന്നത് തന്നെ നിർത്തി.

hopefloats
Автор

Lolithan sherikkum mentel patient aano. 😂😂😂😂😂😂

adiladi
Автор

Best episode that portrays reality of unethical medical protocols, by which patients are squeezed.

ranganathans
Автор

I thank you very much for the small team with high definition and enjoyable.
All moral to modern society.
Continue with all success.

selvarajanv.achary
Автор

From now on I won't go to hospitals anymore even though I'm dying, I rather die in my house than in any rotten hospital

merrylmajju
Автор

ലോലിതൻ ആണ് ചളം ആകുന്നെ ആകെ. വളിച്ച ഒരു ചിരി. ബാക്കി എല്ലാരും നന്നായിട്ട് ചെയ്യുന്നു

sharonks
Автор

ഇതല്ലേ ശരിക്കും ഹോസ്പിറ്റലിൽ നടക്കുന്നത്

swapnasanchari
Автор

വത്സല മുതിർന്ന ആളുകളെ എങ്ങനെ നിന്ദിക്കാം എന്ന് എല്ലാ എപ്പിസോഡിലും തെളിയിച്ച് തരുന്നു

zahrakv