Udan Panam 3.0 | Episode 332 | 'Veruthe oru Anchor' | Mazhavil Manorama

preview_player
Показать описание

'Veruthe oru Anchor' Dugunan wants to know what work does an anchor have so much to do! Bindhu keeps complaining she has loads of work. Let's find out what all work Bindhu has to do.

Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama

#UdanPanam3​ #Newgameshow​ #ManoramaMax​ #MazhavilManorama​
#ManoramaOnline​ #ViralCuts​

Follow us on:

►Download the ManoramaMAX app for Android mobiles

Рекомендации по теме
Комментарии
Автор

മീനാക്ഷീ.. ടെയ്‌ൻ... നിങ്ങളാണ് ഈ ഉടൻ പണത്തിന്റെ വിജയം... വല്ലാത്തൊരു ആക്ടർസ് ആണ് നിങ്ങൾ രണ്ട് പേരും...
മീനാക്ഷി&ടെയ്‌ൻ 💝💝💝🌹🌹🌹

mubeena_mujeeb
Автор

ഇവരുടെ ഈ character combo aan ee programnte വിജയം എന്ന് തോന്നിയവർ undo✌️😘😍🥰🥰❤❤❤

FF-xdtm
Автор

Script പൊളിച്ചു. വെറുതെ ഒരു ഭാര്യ എന്നാ സിനിമ കണ്ട ഫീൽ.... പ്രോഗ്രാം അടിപൊളി... DD& മീനാക്ഷി ❤❤❤👍

jasminajasmi
Автор

Dain chettan n meenu chechi pwoli...
Pwoli episode aayirunnu... 😘😇❤

anjaly
Автор

Miss you so much
DM 😭 real life feel

sanjujismariya
Автор

വെറുതെ ഒരു ആങ്കർ എന്ന ഇന്നത്തെ സ്പൂഫ് ഒരു നല്ല എപ്പിസോഡ് ആയിരുന്നു.ഇന്ന് DD യും മീനാക്ഷിയും അവരവരുടെ റോൾ നന്നായി പെർഫോം ചെയ്യ്തു. ഇന്ന് കാണിച്ചത് എല്ലാം ഒരു സ്പൂഫ് ആണ് എന്നറിയാം എന്നാലും ഞാൻ തുറന്ന മനസ്സോടെ പറയുന്നു. മീനാക്ഷി വെറുതെ ഒരു അങ്കർ അല്ല. DD യ്ക്ക് ഒപ്പം തന്നെ നിൽക്കാൻ കഴിയുന്ന ഒരു ആർട്ടിസ്റ്റ് ആണ്. അത് ഈ ഷോയിലൂടെ പല മികച്ച കഥാപാത്രങ്ങളും ഭംഗിയായി അവതരിപ്പിച്ചുകൊണ്ട് പ്രൂവ് ചെയ്തു കഴിഞ്ഞു. മീനാക്ഷിയ്ക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.കൂടാതെ കരിയറിൽ നല്ല ഉയർച്ചയും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു. എന്നാൽ ഈ ഷോ തുടങ്ങുന്നതിന് മുൻപ് തന്നെ DD യ്ക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയും നല്ല കഴിവുള്ള ആർടറ്റിസ്റ്റുമാണ് മീനാക്ഷി എന്ന ഉത്തമബോധ്യം ഉണ്ടാവുകയും അങ്ങനെ മീനാക്ഷിയ്ക്ക് ഈ സുവർണ്ണാവസരം നൽകുകയും ചെയ്ത ഡയറക്ടർ ഏബ്രഹാം ചുങ്കത്ത് സാറിനും ഒപ്പം അതിനു പൂർണ്ണ പിന്തുണ നൽകിയ മഴവിൽ മനോരമയ്‌ക്കും അഭിനന്ദനങ്ങൾ.അതുകൊണ്ടല്ലേ ഇങ്ങനെ ഒരു പെർഫെക്ട് താരജോഡിയെ ഞങ്ങൾക്ക് ലഭിച്ചത്. 🙏🏼

sd
Автор

Udan panathil povanam
Enn ullvar undo

mbappeboy
Автор

170 ep porakil ahn, org telecast 500 aai -Pleaee keep it updated mazhavil manoroma!

amalsojan
Автор

Enne oru pravishvam kallikan agraham und

ananyaschoices
Автор

eni thamil piryamanavale try cheyamooo ?

poochakutty
Автор

Engana ee game il participate cheyyan kazhiyua???

shivapl
Автор

ആഴ്ചയിൽ ഒരാൾക്ക് 5ലക്ഷം രൂപയുടെ സ്വർണ്ണം എന്ന് വെള്ളിയാഴ്ച ത്തെ എപ്പിസോഡിൽ പ്രഖ്യാപിച്ചു
എന്നിട്ട് തിങ്കൾ വിജയിയെയും കാണിച്ചു
അതെങ്ങിനെയാണ് സംഭവിച്ചേ
അവരെപ്പോ ഉടൻ പണത്തിൽ വന്നു അല്ലെങ്കിൽ ഒക്കോങ് കളിച്ചു
ശെനിയും ഞായറും പ്രോഗ്രാം ഇല്ലായിരുന്നു
നിങ്ങൾ എങ്ങിനെയാണ് ഓഡിഷൻ വെയ്ക്കുന്നെ
ഈ പരിപാടി മനുഷ്യനെ പറ്റിക്കുവാണോ
എനിക്ക് ഒന്നുംമനസിലാകുന്നില്ല പറ്റിയക്കല്ലേ മഴവിൽ മനോരമേ
ഞാൻ എന്നും ഒക്കോ കളിക്കുന്നുണ്ട് ഇത് വരെ ഒന്നും കിട്ടിയിട്ട് ഒന്നും ഇല്ല
എന്നാലും കാത്തിരിക്കുന്നു

madhu
welcome to shbcf.ru