Thrissurpooram kodiyettvum pinnea aarattum

preview_player
Показать описание

Рекомендации по теме
Комментарии
Автор

പല പ്രമുഖ ന്യൂസ്‌ ചാനെൽസ്..., അല്ലാത്ത
ഒന്നിലും കാണാത്ത പല കാഴ്ചകൾ നിങ്ങൾ അമ്മയും മോനും ഞങ്ങളിലേക്ക് എത്തിച്ചു
അടിപൊളി ആയിരിക്കുന്നു
😊😊❤❤🙏🙏

ArtDrawingAD
Автор

ശരത്തേട്ടൻ പറയുമ്പോൾ എന്തോ തൃശ്ശൂരിനും, പൂരത്തിനും ഒക്കെ വല്ലാത്തൊരു ഭംഗിയാണ്... ഫീൽ നൊസ്റ്റാൾജിക് ❤❤❤

pappayatalkies
Автор

വളരെ നന്നായിട്ടുണ്ട്.
രാഘവേട്ടന്റെ കൂടെ കുറേ പൂരം ഞാനടക്കമുള്ള കുറേ പേർ കണ്ടിട്ടുണ്ട്

suresh.k.n.
Автор

Thank u dearest Mam and Son..
ഞങ്ങൾ പ്രവാസികൾ തൃശൂരിൽ വന്ന് പൂരം നേരിൽ കണ്ട
ഇതിന്റെ പിന്നിലെ കഠിനധ്വാനം മനസിലാകുന്നു.. Thanks
Hats off
Luv from അബുദാബി. 🥰🥰😍😍

nas_
Автор

ഇൻസ്റ്റാഗ്രാമിലെ ഈ വീഡിയോയുടെ reels കണ്ടാണ് ഞാൻ ഈ video കാണുന്നതും ഈ യൂട്യൂബ് പേജ് ഫോളോ ചെയ്‌ക്കുന്നതും.. ഞാൻ ഒരു മലപ്പുറംക്കാരനാണ്. എന്നാൽ ഞാൻ ഒരു ആനപ്രേമിയും ഉത്സവപ്രേമിയും ആണ്. എന്റെ ജില്ല കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ജില്ല trsr ആണ് ♥️അതിന് കാരണവും trsr ലെ ആളുകളും പൂരങ്ങളും ആണ്. ഞാൻ എന്റെ 19 മത്തെ വയസിൽ trsr pooram കാണാൻ തുടങ്ങിയതാണ് ഇത് വരെ അത് മുടക്കിയിട്ടും ഇല്ല പൂരം വെടിക്കെട്ടും കഴിഞ്ഞേ തിരിച്ചു വീട്ടിലേക്ക് വരാറുള്ളു ♥️♥️ ഇനിയും trsr ന്റെ വിശേഷങ്ങൾ ഈ പേജ് വഴി വരും എന്ന പ്രതീക്ഷയോടെ all the best.. പിന്നെ അമ്മയുടെയും ചേട്ടന്റെയും അവതരണം ♥️♥️♥️👍

sreenathk
Автор

Njan ee varsham aadhyamaayitt aanu Thrissur Pooram kaanan vannath....
Great feeling aayirunnu...

Love from Palakkad ❤

vigneshm
Автор

Beautiful..i was waiting for this vlog in your channel Sharath Etta. Indeed a very proud moment for each and every Thrissur resident. My hubby is from Thrissur but I watch this pooram with so much interest and Pride. It's actually pride of India

vanishankar
Автор

So happy to see the Uncle, moving as per rhythm... Enjoying like nobody is watching. .. 🎉👏👍...

aaryag
Автор

Orikkal njangalum varum pooram kanan 😍😍😍 kandittu romanjam vannu especially Raman 😍😍🥰🥰🥰🥰

hannamol
Автор

Angane vedikettu 🔥🔥🔥nadannu finally alle thagarthutta Jay Jay Thrissurkar, njangalum indayirunnutta Thrissur serikkum njoy cheydu this time 17thnu njangal thirichu Muscatil ethi❤

sheenadilip
Автор

We also participate Trissur puram ....Ethra cristal clear ayi parayukayum adipoli vishuls kanichu tharaukayum chayitha Sarathji kku oru valiya Namaskaravum Nanniyum parayunnu.

manunair
Автор

ഈ VLOG ഭംഗിയായി ചെയ്തിട്ടുണ്ട്. ചെറിയൊരു തിരുത്തുണ്ട്. തെക്കേ ഗോപുരനട വർഷത്തിൽ രണ്ടു തവണ തുറക്കുന്ന പതിവുണ്ട്. ഒന്ന് പൂര വിളംബരത്തിനും രണ്ട് ശിവരാത്രിയ്ക്കും.

lekhatm
Автор

അങ്ങനെ കോട്ടയം കാരി ആയ ഞാൻ, ഡൽഹി യിൽ ഇരുന്ന് പൂരം കണ്ടു 🥰🙏🏼.. ബാക്കി വിശേഷങ്ങൾ ക്കായി...i m Waitingggg...

dhanyanair
Автор

ഈ വർഷം എനിക്കും കുടുംബത്തിനും വരാൻ പറ്റി. പൂരം വല്ലാത്തൊരു വികാരമാണ് ഒരു കോഴിക്കോട്ട് കാരിയായ എനിക്ക് പോലും. ഉപചാരം ചൊല്ലൽ ചടങ്ങിനിടെ ശരത്തിനെ കണ്ടു. അടുത്ത പൂരം വരെ കരുതി വയ്ക്കാൻ കുറെ മേളത്തുണ്ടുകൾ കയ്യിലുണ്ട്🙏

swapnapn
Автор

ചേട്ടാ ചോദിക്കട്ടെ തൃശ്ശൂർ പൂരം ആണ് ഏറ്റവും വലുത് അല്ലെങ്കിൽ ആറാട്ടുപുഴ പൂരം ആണോ ഇതിൽ ഏതാണ് ഏറ്റവും വലുത് 🤔

deepuk
Автор

Ur Thrissur slang just love it the way you speak ❣️ just wow💞

prijaraju
Автор

🥰ശരത്തേട്ടാ... പൂരംകൂടാൻ വന്നിരുന്നു(തിരുവനന്തപുരം)
എന്റെ ആദ്യത്തെപ്പൂരം.
☺️Speechless 🙏🏻
തിരക്കിനിടയിൽ 3 പേരെ തിരഞ്ഞു . അടുത്ത പൂരത്തിന് എന്തായാലും കണ്ട്പിടിക്കും 😇🥰❤️

nthday
Автор

🙏 ശരത്തേട്ടാ ഗീതാമ്മേ❤️❤️❤️
ഇത്തവണയും അങ്ങനെ തൃശൂർ വടക്കുംനാഥന്റെ മണ്ണിൽ വരാനും പൂരം കാണാനും സാധിച്ചു
എത്ര തിരക്കായാലും അതിനുള്ളിൽ നിന്നുകൊണ്ട് പൂരം കാണുക എന്നത് 🔥🔥🔥🔥🔥🔥🔥🔥

arung
Автор

Vedikettu miss cheyythu. Enthayaalum video kalakki ❤️ Next time enthayaalum first ever my Thrissur pooram kaanam verum 😘🔥 Athum Ottak 😌

abiramip
Автор

Hi ഞാൻ വിനീത്, ഞാൻ അന്ന് തിരുവമ്പാടി തെക്കോട്ടിറക്കം പുറത്തിറങ്ങും മുമ്പ് ശരത്തേട്ടനെ കണ്ടിരുന്നു.. ബോച്ചേ യുടെ ഫോട്ടോ ഷൂട്ടിൽ ആയിരുന്നു ചേട്ടൻ 😜..ഇനി വെടിക്കെട്ടിനു പിന്നെ വീഡിയോ അടിപൊളി ട്ടാ...

vineethgopinathan
visit shbcf.ru