Kannum Chimmi | Lollipop Malayalam Song HD 1080p | Prithviraj, Kunchako Boban, Bhavana, Roma

preview_player
Показать описание

Рекомендации по теме
Комментарии
Автор

റോമയും പ്രിത്വിയും bro&sis ആണേലും lovers ആണേലും ഒടുക്കത്തെ combo ആണ് 😍♥️✌️

laiqa
Автор

പണ്ട് ഈ പാട്ടും ചോക്കളേറ്റിലെ പാട്ടും റോമ പാടിയത് എന്നാ കരുതിയത്😍. റിമി ടോമിയുടെ ശബ്ദം ഏറ്റവും കൂടുതൽ ചേരുന്നത് നമ്മുടെ റോമക്ക് തന്നെയാണ്🤗

fastandfurious
Автор

വിധു പ്രതാപ് റിമി ടോമി ടീമിന്റെ അടിപൊളി ആലാപനം. അന്ന് ഈ പാട്ട് ഹിറ്റായിരുന്നു . ഈ പാട്ടൊക്കെ കണ്ടിട്ട് ലോലിപോപ്പ് കാണാൻ കൊതിചോരു കാലം..സൂപ്പർ പാട്ട്.

ABINSIBY
Автор

*എത്ര കൊല്ലം കഴിഞ്ഞാലും മറക്കാത്തഓർമ്മയാണ് ഇതുപോലെ ഓരോ പാട്ടും കേൾക്കുബോൾ🤩😘*

DJJISHNUCMK
Автор

റോമാ 😍🥰😘❤️❤️❤️എപ്പോഴും ഓ എന്തൊരു ഭംഗിയാണ് ❤️❤️❤️
വളരെ ചുരുങ്ങിയ കാലയളവിൽ തന്റെ സിനിമകളിലൂടെ നിരവധി ഹൃദയങ്ങൾ മോഷ്ടിച്ച ഒരു സുന്ദരി. നിങ്ങളുടെ വേഷങ്ങൾ മാറ്റിസ്ഥാപിക്കാൻ ആർക്കും കഴിയില്ല.
വളരെയധികം മിസ് ചെയ്യുന്നു ❤️

dreamygirl
Автор

അന്ന് റോമയുടെ കാലം ആയിരുന്നു ! ❤️
Roma 😍❤️

jibinoffl
Автор

വിധു ചേട്ടന്റെ വോയിസ്‌ നന്നായി ചേരുന്നത് രാജുവേട്ടനാണ്

nakulappus
Автор

Jayettan Rajuvettan Roma കിടു ഡാൻസ് 😍🔥

ലാസ്റ്റ് ജയേട്ടന്റെ Expressions 😍😍
ഇജ്ജാതി പൊളി 🤙

tharunvyas
Автор

പൃഥ്വി യുടെ ആദ്യത്തെ മേക്ക് ഓവർ നടത്തിയ സിനിമ. മീശ വെച്ചുള്ള സ്ഥിരം മലയാള നായക ശൈലിയിൽ നിന്ന് മാറി ഷേവ് ചെയ്‌തു. സിക്സ് പാക്ക് വെച്ച് ബോളിവുഡ് ലെവലിലേക്ക് മാറിയ പ്രിത്വി

abinmnair
Автор

ലോലിപൊപ് ബനിയൻ.... ഓർമ ഉണ്ടോ ആർകെങ്കിലും 😁... അന്ന് മുതൽ ഇന്ന് വരെ അത് തന്നെയാ ഈ type ബനിയന് പേര്... അന്ന് രാജുവേട്ടൻ trend ആക്കി ❤️🥰💥

dreamcatcher
Автор

Idiyan franko 🔥❤️ idivett jenny um😂😍❤️

Roma cutie 😍

dreamygirl
Автор

1:25 തൊട്ടു സുരാജ് അണ്ണൻ ബുക്ക്‌ തിരിച്ചു പിടിച്ചു വായിക്കുന്നത് scene കണ്ടാ... comedy🤣🤣🤣

nithinnithin
Автор

രാജുവേട്ടൻ പൊളിച്ചിരുന്ന കാലം 💥💥💥 രാജുവേട്ടൻ ഫാൻസ്‌ 🔥🔥🔥

dreamcatcher
Автор

Roma nallaoru Nadi arunnu..kananum cute, dancum actingum ellam super arunnu

musiclife-uzgc
Автор

അന്ന് പാട്ട് download ചെയ്യാൻ ഒന്നും പറ്റില്ല...അന്നത്തെ ഫോണിൽ റെക്കോർഡ് ചെയ്യാൻ നോക്കി ശബ്ദം ഉണ്ടാക്കിയപ്പോൾ അമ്മയെ ചീത്ത പറഞ്ഞ കാലം

sreeharis
Автор

"കണ്ണീരില്ല കാലം style അല്ലെ" എന്ന stanza വരുമ്പോൾ tune uff🥰🥰🥰

vishnupnarayanan
Автор

First Youthan of mollywood 💜
Ee paatu orukalath trending aarn 🔥

Vkeeey
Автор

ഇതിൽ 2:14 മുതലുള്ള വരിക്ക് ഒരു പ്രത്യേക ഓളമാണ് 😍🔥

rino
Автор

2 ദിവസത്തെ വ്യത്യാസത്തിന് ലോലിപ്പൊപും ട്വന്റി20യും കണ്ടത് ഓർക്കുന്നു dec 25, ചേച്ചിയുടെ കല്യാണത്തിന് ഒരു ദിവസം മുൻപ് lollipop, dec 28 ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ചേച്ചീടേം ചേട്ടന്റേം വീട്ടുകാരുടെയും കൂടെ ട്വന്റി20യും കണ്ടു ♥️♥️ nostalgia❣️

angrymanwithsillymoustasche
Автор

Prithviraj lit dance, school memories

sourav___raj