How to Analyze and Select Best Stocks? All you need to know before Investing or Trading | Ep 11

preview_player
Показать описание




Join Me on Telegram

Welcome to fundfolio! This is the eleventh video of my Complete Stock Market Learning Lecture Course in Malayalam and here I we are getiing into the second phase of this stock market learning course. Here I teach about how you can select, pick and invest or trade in the best and correct companies and stocks. Stock selection is an art and we are going to learn it. Basically, selecting a stock for long term includes FUNDAMENTAL ANALYSIS and selecting a stock for short term includes TECHNICAL ANALYSIS. Basics of both Fundamental Analyis and Technical Analysis are explained in this video. Everything you need to know about how to select a perfect stock from the stock market is explained in this malayalam financial and educational video.

#stockmarket #investing #fundfolio

Рекомендации по теме
Комментарии
Автор

ആദ്യമായി മൂന്ന് ദിവസം കൊണ്ട് ഒരു ചാനലിലെ തന്നെ 20 ഓളം വീഡിയോ കണ്ടത് . ഒന്നും പറയാൻ ഇല്ല നിങ്ങളുടെ അവതരണ ശൈലി തന്നെ ആണ് അതിനു കാരണം. എത്ര വിദ്യാഭ്യാസം ഇല്ലാത്ത ആൾക്കും വീഡിയോ കണ്ടാൽ എല്ലാം നന്നായി മനസ്സിൽ ആക്കാൻ സാധിക്കും. ഞാനും ഡീമാറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു. അതിൽ നിന്നും ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും എനിക്ക് നിരാശ ഉണ്ടാവില്ല. കാരണം നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു പോസറ്റീവ് എനർജി ഉണ്ടല്ലോ അത് തന്നെ വളരെ വലുതാണ്. നിങ്ങ പൊളിയാണ് ബ്രോ.

bijibinu
Автор

അങ്ങയുടെ അവതരണം അനുകരണീയമാണ്. വശ്യമായ ചിരിയും വ്യക്തമായ വാക്കുകളും തന്നെ അവതരണ മികവിനെ വാനോളം ഉയർത്തുന്നു.

imuhammadriyas
Автор

shariq.first of all thank u for ur smiling presentation.എത്രയോ കാലമായി പഠിക്കണമെന്ന് ആഗ്രഹിച്ച കാര്യം വളരെ ഈസിയായി പഠിപ്പിച്ച് തന്നു കൊണ്ടിക്കുന്ന താങ്കൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.hats off u brother

ayubpkdnayub
Автор

സർ ഇപ്പൊ ഒരു പക്കാ സ്കൂൾ മാഷ് ആയി
പേപ്പറും പേനയും ഇല്ലാത്തവർ ഇരിക്കണ്ടന്നു 😊👏👏👍

shaain
Автор

എല്ലാ ദിവസവും രാവിലെ 10:30 നും വൈകിട്ട് 6:30 നും, fundfolio യുടെ 2 വീഡിയോ വീതം വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന അത്യാഗ്രഹിയായ ഞാൻ 😋... നിങ്ങ പൊളിക്ക് ബ്രോ ❤

Автор

If one day I become successful like Warren Buffett, you'll be the Benjamin Graham for us, thanks bro

anuroopdas
Автор

nice classes, I had zero knowledge about stock markets, now learning through your videos.

SuneethVlogs
Автор

You are an inspiration bro. Pretty sure that lot of us will tell your name as an inspiration for our success in the future

ltuetpq
Автор

Examples വെച്ച് പറയുന്നത്കൊണ്ട്‌ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് thank you

KBtek
Автор

ഇതിനും ഡിസ്‌ലൈക്കോ....😏
സിമ്പിൾ ആയിട്ട് ഈ വീഡിയോ മനസ്സിലായി..
All the presentations are Excellent👌✌️🤲

Iam_KRk
Автор

പിന്നെ ചേട്ടാ ഒരു ബിഗ് സല്യൂട്ട് ...almost Ella stock market videos um njan kanarund but itra clear aayi base il നിന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ഉം ഇതുവരെ കണ്ടിട്ടില്ല..you are great

vishnus
Автор

LATE comer aayathil sherikku khedikkunnu ! Excellent class ! Thankyou ! Just started the trading and demat acc today !

AravindShesha
Автор

1 minute
62 views
46 like
It indicates our belief in you,
Your video never disappoint us.

rishwanarinu
Автор

Virat kohli example that's you said very well every body can understand it, even a below IQ person

ubaidmuhammad
Автор

This is the first channel I continually watched 16 videos ever.🤩🤩

sameerpangat
Автор

Thaan pwoliyaadoooo 👌👌🔥 🔥 thank u Soo much.. oro episode um kandu padichu varuva..

srihari
Автор

Real world example adipoli aayittund...easy aayi kaaryangal manasilaakkan pattum

harikrishnan
Автор

Bing watch several of your videos ! Amazing content ! Thanks for sharing !

savelikeaprowithleah
Автор

Thanks sir. Its very easy to understand the things because of your dedicated and beautiful presentation.

akhilnv
Автор

What an amazing explanation for fund. and Tech. analysis and then by example of Kohli. This is the way successful teacher/tutor would take classes. Kudos

deepeshap