How many Hours Should I Study? Best Self Study Tips for SSLC Students | SSLC | Full A+ | Class 10

preview_player
Показать описание
#sslcfulla+ #studytips #examwinner #sslc

എക്സാം വിന്നേർന്റെ SSLC LAKSHYA 👩‍🎓 ബാച്ചിൽ ജോയിൻ ചെയ്യാൻ🚀 'LAKSHYA' 🚀എന്ന് 7592092023 ലെക് Whatsapp ചെയ്യൂ. Daily Live Classes + Recorded classes, All for Rs. 4999 for 1 year. #LAKSHYA🚀

How many Hours Should I Self Study? Best Self Study Tips in Exam Time | Ways to Study EffectivelyHow many Hours Should I Study? Best Self Study Tips for SSLC Students | SSLC | Full A+ | Kerala State Syllabus

#SSLC #SSLC_EXAMS #CLASS10 #SELF_STUDY_TIPS #FULL_A_PLUS #STUTTREN
Рекомендации по теме
Комментарии
Автор

Sir കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷത്തെ sslc കുട്ടികൾക്ക് വേണ്ടിയും ക്ലാസ്സൊക്കെ ഇട്ട് ഞങ്ങളെ full A+ഇൽ എത്തിച്ചു തെരണേ 😁😒🤸‍♀️🍭

sahla
Автор

10th aavumbol nalla padipp aavanam karuthiyathaa😭 but onnum ithuvare nadannillaaaa

rifa
Автор

ഈ tips ഞാൻ follow ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം 1, 1 അര മാസമായി സത്യം പറയാലോ ഈ tip follow ചെയ്യുന്നവർക്ക് തീർച്ചയായും നല്ല മാർക്ക് നേടാം🔥💯

pr_na_v
Автор

ഈ വീഡിയോ കാണുന്ന ഓരോരുത്തരും full a+നായി ആഗ്രഹിക്കുന്നവരും അതിന് വേണ്ടി അദ്വാനിക്കുന്നവരാണ് ഞാൻ പറഞ്ഞത് ശരിയല്ലേ.. 🙃

irfann.
Автор

സാർ ഞാൻ ഇതുവരെ പഠിക്കാൻ തുടങ്ങിയിട്ടില്ല....പിന്നെ ഇനി പഠിച്ചാൽ കാര്യമില്ലെന്ന് കരുതി....പക്ഷേ ഇത് കേട്ടപ്പോൾ ഇനിയും പഠിക്കാൻ സമയമുണ്ടെന്ന് മനസിലായി...thanquee so much sir🤗

nihalasherin
Автор

Enik padikkan ippo thanne intrest വരുന്നു sir i love you my fav teacher are you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

anygamerplayz
Автор

Adipoli class an enik nallambole manassilaakkan kayinju❤❤

abidajaleel
Автор

First time aahn kaanunnadhu adipoli class✌️ so njan subscribe cheydhu✨️✨️
Idhu polethe tricks eniyum venam thankyou🔥😌

sajaah
Автор

ഞാൻ ദിവസം 1 hour പഠിക്കുന്നുണ്ട്... അപ്പോൾ നല്ല ഓർമ ഉണ്ടാവും... അടുത്ത ദിവസം ആവുമ്പോ മറന്നുപോവും ... 🥲

adhyavanil
Автор

Tension illathe pokumbo aayirkkum ororthar 10 alle nallam padicho... Ingane onnum alla padikkand 4:00 okke ezhunnet padikkanam 😬angane 4:00 ezhunnet padikkan irunnal urakkam vann aa day poyi... 🥴

israahyaar..
Автор

സംശയം വരുമ്പോ njan exam winner ആണ് നോക്കാർ 🔥

Madharii
Автор

Thank u very much🥰🥰🥰🥰🥰
Sir
This is very useful to overcome
Laziness, stress, Tension, depression.From today I use method to overcome this problems.
Love U Exame Winner 💝💝💝💝💝💝💝💝💝💝💝💝

j.a.r.vi.s
Автор

പഠിക്കണം പഠിക്കണം എന്നല്ലാതെ പഠിക്കാൻ പറ്റുന്നില്ല.എക്സാം വിന്നറിന്റെ വീഡിയോസ് കണ്ടപ്പോൾ ഒരു ആകാംഷ 🔥പഠിക്കാൻ തുടങ്ങുകയാണ് ഇന്ന് മുതൽ. ഉറപ്പിച്ചു 👍🏻🔥❤
Exam winner power🔥⚡️

Najj__
Автор

Njan e channel aduthide Anu kandath, videos okke kandu enik byankara ishtamanu .ellam adipoli ayityanu padippikkunnath, ellam nannayittu manassilakunnud.athupole njan Alex sir nte Oru byankara fan anu, sir nte a Oru energy aanu enik ettavum ishtappettath

chinnu
Автор

Thank you alex sir 😍😍
Sir nangal ku vendii oru Motivational video upload chyammo.. Sir🥰🥰🥰
പഠിക്കുബോൾ ഇടക്ക് കേറി വരും sslc final exam നെ കുറിച്ചുള്ള tension 🥺🥺
അതൊന്നു മാറ്റനുള്ള കുറച്ചു tips ഉം. 😇😇😇🙏🏻🙏🏻🙏🏻

vincykrvinuvincykr
Автор

ഇങ്ങനെ പഠിക്കണം എന്നൊക്കെ ഉണ്ട്
പക്ഷെ നോട്ട എഴുതിതീരുമ്പോൾക്കും 30min ആവും

_sayooj_
Автор

10ill full A+vangichu ee vedio kanunna le njan😎😇

girly
Автор

Thank you sir fir this valuable solution for studies...
Today

suhairaparveen
Автор

Enikum padikan agraham ind.. Nthoram venelum irunn padikanum madi illa.. But enik thondayil budhimutt vannat 3 months aayi.. Padikan pattaand bayagara vishamam.. So padikan pattumbo ellarum padika..

gayathrysanthosh
Автор

Sir Maths nte live class ഉണ്ടാകുമോ...? New subscriber ആണ്.... please rply 🙂☺️

Lajithaprakash