Kuruvi | Official 4K Malayalam Musical Album| Jafar Illath Nadan paattu | Binil Bala

preview_player
Показать описание
KURUVI MALYALAM MUSICAL ALBUM

DIRECTED BY- BINIL BALA
PRODUCED BY - JAFAR ILLATH ENTERTAINMENTS
CO-PRODUCED BY - JAFAR ILLATH, BINIL BALA
DOP - ZIMBAD
EDITING AND DI - MENDOS ANTONY

CHOREOGRAPHY - MUJEEB BREAK MATHILAKAM. SALINI SYAMKUMAR
MAKE-UP - SIVARAJ
ART - VENU PAANTHARA
ASSO.DIRECTION - RATHEESH SHORANUR
ASSI.CAMERA - ACHAPPAM
PRODACTION CONDROLLER - PRASANTH K M
COSTUME - SHAMSU KATTOR
STILLS - CHACHA SOGISH
ONLINE PROMOTON - SHOBARAJ, JITHIN (DWHEEL)
MEDIA DESIGNS - NEWTONE

MUSIC - JIMMY VARGHESE
LYRICS - JAFAR ILLATH
SINGER - ANEESH EDAKKULAM
KEYS PROGRAMMING NAD ARRANGED BY - MUHAMMED AJI
RECORDIST - PRASANTH
MIXING AND MASTERING - DEV MAJOR

Our sincere thanks to :
Ila balachandran
Velappan (location manager)
Faizal First Frame
Salam
Vineesh
Ashish padiangaden

For enquiries : Call or Whatsapp : 98461315167 8848986992


©2019 This content is Copyrighted to JAFAR ILLATH ENTERTAINMENTS. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

#kuruvi #JafarIllath #MalayalamAlbum
Рекомендации по теме
Комментарии
Автор

ആ വെള്ളരിയെ ഇങ്ങനെ നാണം കെടുത്തേണ്ടായിരുന്നു😂4 കഷ്ണം ഒക്കെ മതിയായിരുന്നില്ലേ😝

Kurukkan
Автор

പാട്ടിനേക്കാൾ ചേല് മൊഞ്ചുള്ള രണ്ട് മുഖങ്ങളും ചന്തമുള്ള അന്തരീക്ഷവും... നോക്കിയിരിക്കാൻ തോന്നും കണ്ണിമവെട്ടാതെ😍😍😍😍😘

ratheeshhomepluz
Автор

നമ്മുടെ അഭിനയ രാജാവ് jafar ഇല്ലത്ത് നു അടി മക്കളെ ലൈക്ക് 👍🏻❤️

axnsmanchu
Автор

കാത്തിരുന്നത് വെറുതെയായില്ല സൂപ്പർ song BRo നന്ദിയുണ്ട് ഇതുപൊലെ ഒരു നാട്ടൻപാട്ട് തന്നതിന്

ksieldo
Автор

ജാഫറിക്ക പുതിയ ചേച്ചി കുട്ടി കൊള്ളാട്ടോ. ചേച്ചി മാത്രല്ല പുതിയ album അടിപൊളി 😍😍😍😍

vidhyamaalu
Автор

കറുപ്പിന് ഏഴ് അഴകാണെന്നു പറയുന്നത് വെറുതല്ല. 😍

sreeshnarajsreeshnaraj
Автор

മലയാള നാട്ടുകാരീ മണ്ണിൻ മണമുള്ള വീട്ടുകാരീ... 😍😍😍

swadaqa
Автор

ഓപ്പൺ ചെയ്തപാട് ലൈക്‌ അടിച്ചു
പിന്നെ സോങ് കണ്ടു

fathimamuhsina
Автор

Jaffar ഇക്ക യുടെ എല്ലാ ആൽബവും കണ്ടത് ഞാൻ മാത്രം ano കണ്ടവർ അടി #like

SURYA-jucv
Автор

കിടിലൻ മ്യൂസിക് ഡയറക്ടർ ❤️വരികൾ ജാഫർ ചേട്ടൻ 🔥🔥ഇടിവെട്ട് സോങ് ❤️❤️🎶🎶വിഷൽ 💥💥

prajeeshtkvava
Автор

Chechiiide chiriiii.... super super super

nivedhyajineesh
Автор

പാട്ട് മുഴുവൻ കേൾക്കുന്നതിന് മുന്നേ like കൊടുക്കുന്നത് ഞാൻ മാത്രമാണോ....?

Malavikamalu
Автор

2020.ൽ ഈ.... പാട്ട് കേക്കുന്നവർ ഒന്നും ലൈക് അടിച്ചേ....

harikayamkulam
Автор

പൊളി ബിനു ചേട്ടാ നല്ല വർക്ക്‌ അടിപ്പാണ് അഭിനയം . ഇനിയും നല്ല വർക്കുകൾ പ്രേതീക്ഷിക്കുന്നു

Ajayan-jqhs
Автор

പാട്ട് video സൂപ്പർ നായിക അടിപൊളി. ഇക്ക നിങ്ങളുടെ " പട്ടത്തി " എവിടെ

anandanvc
Автор

Nostalgia ഫീൽ എനിക്കു മാത്രമേ തോന്നിയുള്ളൂ 🤔🤔🤔

Dileep-MB
Автор

Super video ikka enik othiri ishtapettu

amishcreations
Автор

ശ്രീദേവി ചേച്ചിയെ മിസ് ചെയുന്നവരുണ്ടോ ???

Muneermunz
Автор

1st comment.& 1st view Jaffar aetta 🤩❤
കൊള്ളാം കലക്കിട്ടുണ്ട്... ഇതും ഹിറ്റ്‌ അടിക്കട്ടെ 🤩

sain
Автор

Chundhari always looking Handsome 🥰 vry nice song and visuals 👍🏻👍🏻👍🏻👍🏻

diyadaksha