Deadpool & Wolverine | My Opinion | Hugh Jackman | Ryan Reynolds | Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

Hugh Jackman ആ Car ൽ നിന്ന് ഇറങ്ങി വരുന്ന സീൻ... 🔥 Indian Mass Movie കാണുന്ന Feel ആയിരുന്നു. തിയേറ്റർ Full Blast 💥

melindamay
Автор

1.Wolverin is back ❤️‍🔥
2. ഫാൻസിനു വേണ്ടി സിനിമ ചെയ്ത പോലെ തോന്നി ( കയ്യടിച്ചു ചിരിച്ചു അർമാദിച്ചു )
3. Deadpool തഗ് 😂😂😂( കൗണ്ടർ )
4. ക്യാമയോ റോൾസ് 🔥😂💖
5. Voilence, comedy & action
🔥🔥🔥🔥❤️‍🔥👌🏻👍🏻

darksoulera
Автор

as a comic fan Wolverine v Hulk glimpse was something special for me ✨

spongebob
Автор

Deadpool & wolverine 🔥🔥🔥 Ryan Reynolds & Hugh Jackman ഇവർക്ക് പകരം മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റില്ല 🔥🔥🔥

Luke__antony
Автор

*പടത്തിൻ്റെ പരിസരത്ത് എങ്ങും lag ഇല്ല... Complete entertainer* 🔥 ✨

MRRODO-nskv
Автор

Intro fight 3d experience 🥵
Paisa apo thane muthalayi💯

tomriddle
Автор

ഒരു നിമിഷം captain വന്നു എന്ന് വിചാരിച്ചവർ ഉണ്ടോ..? 🥲❤️

actorspromo
Автор

ഈ പടത്തിൻ്റെ Title graphics കാണാൻ വേണ്ടി മാത്രം വീണ്ടും പോയി കാണാം. അത്രയും കിടിലൻ സാധനം🔥🔥🥵😍

Chiyaan
Автор

N Sync's Bye bye bye was peak level of nostalgia.. Felt like dancing when heard in the titles.. But could find any others bothering the songs.. Seems like I was only the 90s one... And a cameo in the second half... Woww ❤️❤️❤️❤

bijakrishna
Автор

1:18 ഒരു കോമിക്കിൽ Dr Doom Tony starkൻ്റെ body യിലോട്ടും Tony stark Dr Doomൻ്റെ ബോഡിയിലോട്ടും switch ആകുന്ന storyline ഉണ്ട്. ഒന്നുങ്കിൽ അത് വെച്ചുള്ള ഒരു varient അല്ലെങ്കിൽ RDJ Dr Doom ആയുള്ള Varient അങ്ങനെ ആകാനാണ് സാധ്യത. So RDJ Dr Doom ആയ സ്ഥിതിക്ക് Tom Cruiseനെ Ironman ആയി Russo brothers കൊണ്ട് വന്നേക്കാം

adhilnoushadnn
Автор

car fight കഴിഞ്ഞ് രണ്ടെണ്ണോം കിടന്ന് ഉറങ്ങുന്ന seen ഉണ്ട്.😂😂😂

kickoff
Автор

ഈ പടത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഇഷ്ടപ്പെട്ടവർ 👋🏼👋🏼!! ഇംഗ്ലീഷ് പടം കാണുമ്പോൾ കിട്ടുന്ന എക്സ്പീരിയൻസ്!!❤️‍🔥💥

suryadevkichuzz
Автор

നായകൻ വീണ്ടും വരാർ...!! R.D.Jr is back💥

skr
Автор

"The Vampire Hunter" was the main wow moment for me. Always been a fan of his movies.

svijay
Автор

അവനാണ് മോനെ ശെരിക്കും MARVEL JESUS🔥🔥🔥❤️❤️❤️

wdlcrockz
Автор

Mask idunna oru scene und nte ponnnoooo😮😮😮 💥💥

akhiljayasimhan
Автор

മരിച്ച wolverine നെ തിരിച്ചു കൊണ്ടുവരാൻ പറ്റുമെങ്കിൽ....
Tony Stark നെയും തിരിച്ചു കൊണ്ട് വരാം 🔥☠️

wolverine.ae
Автор

After No way Home ❌ After Guardians of galaxy vol 3 ✅

ROHAN-trjm
Автор

You are right, the theatre audience that you have when you watch this movie really matters!!! Especially, like you said the age group/people who has read and/or watched the comics and movies...there was lots of meta references and I just loved it!!! And yes, this is a movie that I would love to re-watch it again and again!

P.s.: a lovely tribute to Electra, Blade and Gambit (❤)

lizeevincent
Автор

ആദ്യത്തെ 10 മിനിറ്റ് മാത്രം മതി മോനെ ടിക്കറ്റ് കാശ് മുതലാവാൻ 🔥🔥🔥THAT FIGHT AND MUSIC WITH DANCE SYNC UFFF ❤️❤️❤️

wdlcrockz