Jeevana - Music Video | KS Harisankar | Swathy Manu | Vijin Cholakkal | Official

preview_player
Показать описание
Vocals : KS Harisankar
Music : Swathy Manu, Vijin Cholakkal
Lyrics : Swathy Manu, Shinitha Sijith
Programming : Manoj Medalodan
Mixing : Sai Prakash ( My Studio)
Guitar: Abin Sagar
Flute: Nikhil Ram
Thabla: Hari
Concept & Direction : Swathy Manu
Produced by : Vadakamuri Production
DOP : Amal Gosh
Edits : Sachin Sahadev
Dubbing : Sruthi Sooraj, Swathy Manu, Vishnu Vijayan & Sinesh
Sound Design and Final Mix : Hebin Benny (Media Faktory)
Associate Directors : Akhil & Sreeram
Art : Vishnu Vijayan
Makeup: Ranjith Pulpatta
Starring : Thomas John, Athulya, Sini Abraham, Swathi Krishna, Pulikkal Sandheer, Sinesh
Casting Works :Athul Domain
Colour Grading : MK Akshai
Titles & Posters : Rino Raj
Choreography : Ajanya vasanth
Costumes : Aswathy Sathy, Pinu Lakshmi, Vineeth
Media Partner : Sirajudheen PK
Special Support : Cammilli Diamond and Gold
Financial Support : Vaishakh KM and Vishal P Nair
Poster Designs : Sreejith M
Special Support : Hari Govind K
In association with Banana Stories
Label : Muzik247

Stream and Listen to this song on your favourite platforms

Set this song as your Caller Ring Back Tone
Manju Moodum
Vi : Dial 53712391855
BSNL : SMS BT 12391855 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

Mantharam
Vi : Dial 53712391856
BSNL : SMS BT 12391856 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

Mantharam Version Two
Vi : Dial 53712391857
BSNL : SMS BT 12391857 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

Mazha Peitha Neram
Vi : Dial 53712391858
BSNL : SMS BT 12391858 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn

Intha Iravile Naan
Padukkum Pothu Madiyil Saayum
Neeyedi
Antha Ninaippile Nee Maayum Pothu
Thoonga Mudiyilai Yenadii

Manju Moodum Mandharam
Thennal Moolum Kinnaram
Chanjaadum Mounaragam
Melle Melle Thottunarthum
Aah Sugantham Thennalin Niswasamaakum Ardra Nimisham

Mantharam Kaattine Pranayichatho
Kaatte Nee Poovine Pranayichatho
Mantharam Kaattine
Pranayichatho
Kaate Nee Poovine Pranayichatho

Dheerana Dheemthana Nadridhedhom Thana Nadhredhe Dhom Ta
Na Dhiranana
Thana Dheem Thananana
Dheeranadhem Thana
Dheerana Dheem Thana
Nadhriditithom

Mazha Peitha Neram
Malar Pootha Neram
Madhuvaai Niranjoru Sneha Sangeetham

Mazha Peitha Neram
Malar Pootha Neram
Madhuvaai Niranjoru Sneha Sangeetham

Ee Nilaavil Ninte Chantham
Nokki Ninnoru Chandranum
En Kinaavin Manjalil
Venpravupol Kurukunnuvoooo....

Manthaaram Kaattine Pranayichathoo
Kaatte Nee Poovine
Pranayichathooo

Manju Moodum Mandharam
Thennal Moolum Kinnaram
Chanjaadum Mounaragam
Melle Melle Thottunarthum
Aah Sugantham Thennalin Niswasamaakum Ardra Nimisham

Mantharam Kaattine Pranayichatho
Kaatte Nee Poovine Pranayichatho
Mantharam Kaattine
Pranayichatho
Kaate Nee Poovine Pranayichatho

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

© 2021 Muzik247

* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Mandaaram song, Mandaram, Mandharam, Jeevana song, Jeevana album, Jeevana Music Video, KS Harisankar, KS Harisankar songs, KS Harishankar songs, harisankar album songs, KS Harisankar hit songs, KS Harishankar new songs, KS Harisankar Latest Song, Swathy Manu, Vijin Cholakkal, New Romantic Songs Malayalam, Latest Malayalam Romantic Songs, Best Romantic Songs 2021, Malayalam Albums 2021, Malayalam Music Videos 2021

#KSHarisankar #Jeevana #Mandaaram
Рекомендации по теме
Комментарии
Автор

മന്ദാരം കാറ്റിനെ പ്രണയിച്ചതോ
കാറ്റേ നീ പൂവിനെ പ്രണയിച്ചതോ....
ഈ വരികളെ പ്രണയിച്ചവരുണ്ടോ 💕💕💕💕

dhanuhere
Автор

പണ്ട് album തരംഗം സൃഷിടിച്ച ഒരു കാലം ഉണ്ടായിരുന്നു (about 2005 to 2007) ... അതുപോലെ ഒന്ന്കൂടി പുനർജനിക്കട്ടെ .. മനോഹരമായ ഒരു ഗാനം ❤️❤️

kiranbaby
Автор

ഇല്ലാത്ത പ്രണയത്തെക്കുറിച്ചോർത്ത് റൊമാന്റിക് അവുന്ന ഞാൻ😌 Beautiful Song✨️

aravindup
Автор

ഹരിശങ്കറിന്റെ വോയിസ്‌ ഒരു രക്ഷയുമില്ല 😍💖

amrithachinnu
Автор

"മന്ദാരം കാറ്റിനെ പ്രണയിച്ചതോ
കാറ്റെ നീ പൂവിനെ പ്രണയിച്ചതോ"
ഈ വരികൾ വല്ലാത്തൊരു ഫീൽ തരുന്നു
Thankyou harishankar 😍🥰

revathysnair
Автор

❤മന്ദാരം കാറ്റിനെ പ്രണയിച്ചതോ💕 💕കാറ്റേ നീ പൂവിനെ പ്രണയിച്ചതോ ❤ഏതൊരാളുടെയും 💕 മനസ്സിൽ പ്രനയത്തിന്റെ വിത്തുകൾ വിതറുന്ന മനോഹരമായ വരികൾ ❤

dinujaashokan
Автор

ഇതിലെ tamil വരികളും പിന്നെ കുറച്ച് ഭാഗങ്ങളും എഴുതിയത് ഞാനാണ്... ഒരുപാട് നന്ദി... ഹൃദയത്തിലേറ്റിയ എല്ലാവർക്കും.... 🙏🙏

shinithasijith
Автор

പ്രണയത്തെക്കൾ എത്രയോ സുന്ദരം ആണ് ഇതു പോലുള്ള പാട്ടുകൾ tgs for song makers🥰

AKASHjCrd
Автор

എന്തോ ഒരു addiction ഉള്ള പോലെ ഈ വരികൾക്ക്..

❤️"മന്ദാരം കാറ്റിനെ പ്രണയിച്ചതോ..
കാറ്റേ നീ പൂവിനെ പ്രണയിച്ചതോ.." ❤️

amalkrishna
Автор

റിലേഷൻ ആയിരിക്കുന്നവർക്ക് ആഹാ 😒😒😒😒നമ്മളെ പോലെ സിംഗിൾസ് 😐😐എന്താ ഇപ്പൊ പറയാ🙊സോങ് pwoli❤❤

ameya_nichu
Автор

നഷ്ടപ്പെട്ട പോയ പഴയ ആൽബം song വീണ്ടും തിരിച്ചു കിട്ടിയിരിക്കുന്നു....1990 പിള്ളേർ ഇവിടെ...

sumith
Автор

ഇങ്ങനെ ഉള്ള പാട്ടുകളെ മാത്രം ഇഷ്ടപ്പെട്ടു ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു..

അന്നും ഇന്നും എന്നും മനസിൽ ഒരേ ഒരു മുഖം
അത് സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും.💔

zeox
Автор

ഹരി ശങ്കറിന്റെ ആലാപനം.. കേൾക്കുന്നവരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന ഫീൽ ആണ് ...❤️

visalgopal
Автор

മന്ദാരം കാറ്റിനെ പ്രണയിച്ചതോ... കാറ്റേ നീ പൂവിനെ പ്രണയിച്ചതോ❤️❤️❤️🔥🔥
മനോഹരം❤️👍 ഹരിശങ്കർ💕💞❣️

sujithas
Автор

2024 September il ee pattu kelkkan vannavar undo❤

sudheeshcs
Автор

ഹരിശങ്കറിന്റെ വോയിസ്‌ ഒരു രക്ഷയില്ല. ❣️. Kelkkunna nammale mattoru ലോകത്ത് എത്തിക്കുന്നു. 😍. ഇതൊക്കെ കാണുമ്പോ പ്രേമിക്കാൻ ഒരാളെ എങ്കിലും കിട്ടിയാ മതിയാരുന്നു എന്ന് തോനുന്നു. 😌

abhishek
Автор

""പുല്ലാംകുഴൽ കാറ്റിനെ പ്രണയിച്ചു... പക്ഷെ കാറ്റിനു വിരൽത്തുമ്പിനോടായിരുന്നു പ്രണയം....
. ഒരു നിമിഷം ആരെയെങ്കിലും ഓർത്തു പോയിട്ടുണ്ടെങ്കിൽ... അതാണ് ഈ പാട്ടിന്റെ വിജയം 👌👌🖤

vishnuvishnu-xjbe
Автор

കാണാൻ മനോഹരമായ ഒരു പ്രണയ ഗാനം ആഗ്രഹിച്ച് കാണാൻ വന്നവർ വിരോധമില്ലാച്ച ഒരു ലൈക് അടിച്ചോളു, 😁✌️

thomasbaby
Автор

2024ഇൽ കേൾക്കുന്നവരുണ്ടോ....
മന്ദാരം കാറ്റിനെ പ്രണയിച്ചതോ ❤❤❤
കാറ്റെ നീ ....
പൂവിനെ.. പ്രണയിച്ചതോ.. 😍🥰😍

sadikmachingal
Автор

ആരുടേലും satus കണ്ട് ഓടിവന്ന് ഈ പാട്ട് സെർച്ച് ചെയെത് നോക്കിയവർ ഉണ്ടോ

akhilaanilkumar