How to Book Hotels Online for Discounted Rates? Malayalam Travel Vlog by Tech Travel Eat

preview_player
Показать описание
How to Book Hotels Online for Discounted Rates? Malayalam Travel Vlog by Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

#Malayalam Travel Videos
Рекомендации по теме
Комментарии
Автор

വിവിധ സ്ഥലങ്ങളിൽ കേരളത്തിനകത്തും പുറത്തുമായി ladies solo travellersന് stay ചെയ്യാൻ കഴിയുന്ന hotelsനെ കുറിച്ച് ഒരു detail video ചെയ്യാൻ കഴിയുമോ?
കുറേ ആയി അന്വേഷിക്കുന്നു അങ്ങനെയൊരു video എവിടെയും കണ്ടില്ല.
ചെയ്യാൻ കഴിഞ്ഞാൽ അത് വലിയൊരു സഹായമായിരിക്കും ഒത്തിരി സ്ത്രീകൾക്ക്.

parudhanya
Автор

Book cheythitt entha formalities ee app kanichal mathiyo

knockouter
Автор

hii sujith bro..i like ur videos..because serikum malayalathl nammude nadan sailiylulla avatharanam enikishtapetu.. pratyakichu go pro unboxing video malyalathl thangalairikum first avatharipichath..thudarnulla yatrakalku ente ella vidha asamsakalum nerunu

visakhazhathi
Автор

Excellent and useful information, thanks for sharing

estrescreativorumis
Автор

വളരെ ഉപകാരമായി. നല്ല tour package തരുന്ന traval agency, or hotels, അതിന്റെ ഒരു video ഇട്ടാൽ ഉപകാരമായിരുന്നു.eg: Mysore, Bangalore, manali, എന്നീ സതലങ്ങളിലെ.

shaheerkc
Автор

ചേട്ടാ വീഡിയോസ് എല്ലാം എനിക്ക് നല്ലത് പോലെ help ചെയുന്നുണ്ട് ട്രാവലിംഗിന്
tnx bro
and waiting for next വീഡിയോ

arshadsf
Автор

Thank u so much chetta...this video is really useful!!!😊😊

chandanasnair
Автор

very informative ....and thanks for sharing

anchalriyas
Автор

Makemytrip is showing excess price in most cases. I had an experience in Bijapur, where only one room was available at that day, at an MRP of 1180. They have given some discount as well as there was some promotional balance in my MMT Wallet, altogether I booked it for 830 Rs.
But for the same room, The Hotels price was 750 Rs. As of today, when you are checking the same hotel, even without logging into MMT, shows 900 rs for the cheapest room. ( Hotel name : hotel megharaj).
It is always better to check the offline price too.

Comment_thozhilali
Автор

Neat & clean presentation Sujith..Can these apps mentioned by you in this video can be used to make international bookings with discounts?

anwartm
Автор

വളരെ നല്ല ഇന്‍ഫര്‍മേഷന്‍ :) .
booking.com നല്ല വെബ്സൈറ്റ് ആണ്.വളരെ കുറഞ്ഞ നിരക്കില്‍ ഹോട്ടലുകള്‍ ബുക്ക്‌ ചെയ്യാന്‍ പറ്റും.പിന്നെ അതിലുള്ള മെയിന്‍ attraction എന്തെന്നാല്‍ മുന്‍കൂട്ടി പൈസ പേ ചെയ്യേണ്ട ആവശ്യമില്ല.എപ്പോള്‍ വേണേലും ക്യാന്‍സല്‍ ചെയ്യാവുന്നതാണ്, അതിനായി cancellation ഫീ ഒന്നും കൊടുക്കേണ്ടതില്ല.പൈസ കൊടുത്തില്ലേലും നമ്മുടെ ബുക്കിങ്ങ്സ് കണ്‍ഫേം ആയിരിക്കും.

sanojcv
Автор

ഇത് എങ്ങനെ ബുക്ക്‌ ചെയ്യാം എന്നുള്ളത് എന്നെപ്പോലത്തെ മണ്ടന്മാർക്ക് ആവിശ്യം മായിരുന്നു 😭

jflive
Автор

detailed description....good job...much appreciated..

roshanjose
Автор

sujith bakthan thank you for a good tip for a fresh news

chandramohan
Автор

online book chayithitt cash hotalil poitt kodutha mathiyoo

abidiqbal
Автор

very useful information Brother Sujith. Thank you so much for making such such nice informative videos

richardsonkunjukunju
Автор

good work brother.atha camera use chaunne??and editing software please share..

anandkrishnantk
Автор

ഉപകാരപ്രദമായ വീഡിയോകൾക്ക് എന്നും കാണികൾ ഉണ്ടാകും ❤

athirathpk
Автор

Best, cheap n savest honeymoon place onnu paranj tharamoo Sujith bhai 🙏

NJ-uzbq
Автор

SUJITH CAN YOU SUGGEST ME A GOOD AND CHEAP HOTEL IN GOA FOR A 4 DAYS STAY

rejiaji