JAM | Part 2 | Karikku | Comedy

preview_player
Показать описание

അക്കൗണ്ടിങ് മേഖലയില്‍ ഒരു കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാവുന്ന, കൊമേഴ്‌സ് മേഖലയിലെ ഏറ്റവും മികച്ച പ്രൊഫഷണല്‍ കോഴ്‌സുകളിലൊന്നായ ACCA ഇനി മുതല്‍ Entriയിലും. ചിട്ടയായ പഠനവും കൃത്യമായ ഗൈഡന്‍സും ഉറപ്പാക്കുന്ന ENTRI ACCA യ്‌ക്കൊപ്പം കൊമേഴ്‌സിലെ ഭാവി സാധ്യതകള്‍ പഠിക്കാം. സ്വപ്‌നജോലിയിലേക്ക് അല്‍പ്പം നേരത്തെ എത്താന്‍ ഇപ്പോഴേ തയ്യാറായി ഇരുന്നോളൂ!

കൂടുതൽ വിവരങ്ങൾ അറിയാൻ Form Fill ചെയ്യൂ.

STORY AND DIRECTION: BINOY JOHN

DIALOGUES: KARIKKU

EXECUTIVE PRODUCER : NIKHIL PRASAD

DOP: SIDHARTH KT

EDITOR: ANAND MATHEWS

ASSOCIATE DIRECTORS:

ANAND MATHEWS

SIDHARTH KT

ABHIJITH KRISHNAN

MUSIC: SHINE JOSE

VIOLA: JOSEKUTTY

DI: DAWN B JOHNS

CONFORMIST: SREERAJ R

SYNC SOUND & DIALOGUE EDIT: JISHNU RAMANUJAN

SOUND DESIGN: NITHEESH VISHWAMBARAN

FINAL MIXING: HARI N PISHARODY

VFX: ABIJITH KRISHNAN

ART: ANOOP MEPPADY

MAKE UP: VAHID ALI PT

COSTUMES: BABITHA BRAHMANAND

TITLE & POSTER: BINOY JOHN

PRODUCTION MANAGER: ARUN RATAN

ASSISTANT DIRECTORS:
BABITHA BRAHMANAND

RAHUL RAMESH

PRODUCTION EXECUTIVES:
SIRAJUDHEEN A

AMAL V AMBILI

ASSISTANT EDITOR : RAHUL RAMESH

ART ASSISTANT: LIVIN VARGHESE

FOCUS PULLER: TONY JOSEPH

CAMERA UNIT: SENSOR FILMS

LIGHT UNIT: BEFORE & AFTER FILM PRODUCTIONS

SOUND STUDIO: SAPTHA RECORDS

SUBTITLES: ARJJUN MENON

CAST :

SABAREESH SAJJIN

ANAND MATHEWS

UNNI MATHEWS

KRISHNACHANDRAN (KC)

ARUN RATAN

JISHNU RAMANUJAN

SUMA DEVI

RIJU RAJEEV

RAHUL RAMESH

CHRIS ANTONY
Рекомендации по теме
Комментарии
Автор


അക്കൗണ്ടിങ് മേഖലയില്‍ ഒരു കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാവുന്ന, കൊമേഴ്‌സ് മേഖലയിലെ ഏറ്റവും മികച്ച പ്രൊഫഷണല്‍ കോഴ്‌സുകളിലൊന്നായ ACCA ഇനി മുതല്‍ Entriയിലും. ചിട്ടയായ പഠനവും കൃത്യമായ ഗൈഡന്‍സും ഉറപ്പാക്കുന്ന ENTRI ACCA യ്‌ക്കൊപ്പം കൊമേഴ്‌സിലെ ഭാവി സാധ്യതകള്‍ പഠിക്കാം. സ്വപ്‌നജോലിയിലേക്ക് അല്‍പ്പം നേരത്തെ എത്താന്‍ ഇപ്പോഴേ തയ്യാറായി ഇരുന്നോളൂ!

കൂടുതൽ വിവരങ്ങൾ അറിയാൻ Form Fill ചെയ്യൂ.

Karikku_Fresh
Автор

മാമാ മുട്ടായി 🤣
Njan കൊല്ലത്തുള്ളയാ മോനേ

These two 🤣👌

drraheshravi
Автор

"ഞാൻ കൊല്ലത്തുള്ളതാ മോനെ " ചിരിച്ച് മറിഞ്ഞ് 🤣🤣

Kane
Автор

ഇത്രയും കാത്തിരുന്ന വേറെ ഒരു episode ഇല്ല കരിക്കിൽ എന്ന് തോന്നുന്നു മറ്റേ പ്രേതത്തിന്റെ reference വന്നത് കൊണ്ട്😅❤️

rahul_a_jayan
Автор

9:44 Lolan with varanam ayiraam Dialogue 😂

Chefsree
Автор

ആരും പേടിക്കണ്ട കൊല്ലംകാരി പാട്ടി നമ്മുടെ കൃഷ്ണചന്ദ്രന്റെ സ്വന്തം അമ്മയാണ് 😁👍🏼

bloodydexter
Автор

Uff e series a psycho smile kond poyi ☠️🤣🔥

freekvlogs
Автор

13:22 mama muttayi🔥🔥🤣🤣🤣🤣
Lolan : poda puzhupalla 🤣🤣🤣🤣

midhunshabu
Автор

പേടിക്കണോ ചിരിക്കണോന്ന് അറിയാൻമേലാത്ത അവസ്ഥയാ 🤣🤣🤣 അടിപൊളി

gopikasudeesh
Автор

കൃഷ്ണചന്ദ്ര ചേച്ചിയുടെ ചിരി കണ്ട് കിളിപോയത് മുതൽ കാത്തിരിക്കൂവായിരുന്നു...

WriterSajith
Автор

ഇവൻമാർ മെനക്കെട്ട് ഇറങ്ങിയാൽ .. പിന്നെ ഒരു രക്ഷയുമില്ല .. ഓരോ എപ്പിസോഡിനും .. കാത്തിരിക്കുക .. അല്ലാതെ എന്താ ചെയ്യുക ..❤❤❤❤

sanjuadiyaprathu
Автор

Bgm Ahnel vere level.... ഇത്ര കാത്തിരുന്ന episode വേറെ ഇല്ല ബാക്കി കൂടി കാണണം.... ഓരോ തവണയും... Notification വരുമ്പോൾ സന്തോഷവും ... 15 min mathre ollunn കണ്ടപ്പോൾ വിഷമവും തോന്നി....❤❤❤കോമഡി എല്ലാം powlichu 😂😂😂🤌❤‍🔥

Aleenarosemary
Автор

ഞാൻ കൊല്ലത്തുള്ളതാ മോനെ 😂😂😂😂
Nb : കൊല്ലം കാരണം ആദ്യമായി 2k like😍

Ramees_Sha
Автор

"Namal ee irangiya step thaneya veendum irangikond irikune"
Lolan: "njan ee kazukiya paathram thaneya veendum kazukikond irikune..."😅😅😅

celiapoppychalakal
Автор

ഇമ്മാതിരി role ഒക്കെ കൃഷ്ണചന്ദ്രനെ കൊണ്ടേ പറ്റുകയുള്ളു എന്ന് വീണ്ടും തെളിയിക്കുന്നു 💥🔥💯💖

rajibalakrishnan-fc
Автор

Most curious series of karikku🔥🔥🔥 തീ സാനം... കോമഡി ഒക്കെ വർക്ഔട്ട് ആയിട്ടുണ്ട്.. 👍🏻 KC ടെ പെർഫോമൻസ് 🔥👌🏻വേറെ ആരെകൊണ്ടും പറ്റുല്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.. Ending bgm 13:49 🔥🔥 🔥🔥kidu.. Repeat value💯

mangliill
Автор

ഇത് ഞാൻ സോല്ലി ആകണം..നീങ്ക എവളോ ഇവളോ 😂😂😂 Highlight sanam

fasilmuhammed
Автор

Part 1😮 കണ്ട് പേടിച്ചപ്പോ part 2 അതിലും പേടി തോന്നിപ്പിക്കും എന്ന് കരുതി but ഇത് ചിരിക്കാനുള്ള സാധനം ആണ് 😂😂

MammadKoya-ip
Автор

"ഞാൻ കൊല്ലത്ത് ഉള്ളതാ മോനെ" that was epic 😂

LuqmanulHakimcv
Автор

അ വാതിൽ last തുറന്നത് അവരുടെ friend ആയിരിക്കും part 3 ൽ😹💯👍

rahul_a_jayan