Oil Painting Introduction and Materials | Malayalam Art Tutorial #28

preview_player
Показать описание
നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -

_____________________________________________

#MalayalamArt #ArtistSachin
Рекомендации по теме
Комментарии
Автор

ഓയിൽ പെയിന്റിംഗ് പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് ഒരു സന്തോഷ വാർത്ത. Artist Sachin Youtube Channelൽ എല്ലാ ശനിയാഴ്ച്ചയും 7 PM നു ഓയിൽ പെയിന്റിംഗ് ക്ലാസുകൾ.

കഴിഞ്ഞ ക്ലാസ്സുകൾ കാണാത്തവർക്കായി,


Online & Offline Art Class Enquiries : +91 8848659548

ArtistSachinofficial
Автор

എല്ലാവർക്കും റിപ്ലൈ കൊടുക്കുന്ന sachin bro പൊളി ആണ്

sinimol
Автор

Please note : Now painting Materials are not available from my side... but you can directly contact the art shop to buy it - 8304091104

ArtistSachinofficial
Автор

Njan oil paint use cheythitt more than 10 years ayi. E videoyil oil paintinginu use cheyyunna ella productsum explain cheythappol, I could recollect my childhood days with oil paint. The smell, the texture, the excitement!!! Nostalgia!!! Amazing video sachin😊🙌🏻

AfshanCKArts
Автор

ഓയിൽ പെയിന്റിംഗ് ട്രൈ ചെയ്യാൻ മൊത്തം കൺഫ്യൂഷൻ ഇതിനെ കുറിച്ച് വീഡിയോ ഇടുന്നു എന്ന് കണ്ടപ്പോ ശരിക്കുംexited ആയി😁 സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയി ഞാൻ😜 six ഓ ക്ലോക്ക് ന് വെയ്റ്റിംഗ് ആയിരുന്നു.... വളരെ വളരെ പ്രയോജനം ആയി ഏട്ടാ thank you... Thank u... So much. ഇനി oil പെയിന്റിംഗ് ചെയ്യുന്ന വീഡിയോ ക്ക് 😊😊😊✌🍃

saruchinju
Автор

ഇതു അടിപൊളി പരിജയ പെടുതലായി നന്നായി ഇങ്ങനെ തന്നെ ചെയ്യണം നല്ലത് പോലെ manasilayi

shaanhomelytips
Автор

നല്ല ക്ലാസ്സ്‌ 👍ഇതുപോലെ basic ആയി ക്ലാസ്സ്‌ തുടങ്ങിയതിനു നന്ദി 👌

sureshgs
Автор

Winsor Newton & sennelier.. Spr anu.. 2 day kond dry akum. Fungus avilla, pigment spr

famcreations
Автор

ഞാൻ ആഗ്രഹിച്ച വീഡിയോ കിട്ടി... Thank you very much. വളരെ നന്നായി മനസ്സിലാക്കി തന്നു❤❤❤

songsremakes
Автор

Ink oil peting eganne cheyya polum ariyillayirunnu
Nan achin bronthe oru valiya fan ane
Ee video kandathine shesham oile pitingne enthokke vendath eganne cheyya okke enikk ekathesham manasillayi inniyum orupaad ith polethe video post cheyyanam seaport ayi enum koode indakum sachin bro iniyum uyaragalil ethade 🥰🥰

kadejamby
Автор

Can we use other oils as a medium. Ex: coconut oil or sunflower oil

irene-ybdh
Автор

valare upakaaram chettaaayiii.iniyum vdos pradheekshikkunnu.thnz

shortsmedia
Автор

Expecting more oil painting videos from artist Sachin

Beingwithaynn
Автор

വളരെ ഉപകാര പ്രദമായ വീഡിയോ. thank you so much sachin. 🙏

colourstories
Автор

Thanks bro ellam നന്നായി പറഞ്ഞു തന്നു ഞാൻ നോക്കിയതും ഇത് തന്നെയാണ് 💯💯💯💯💯💯💯🙂🙂🙂🙂🙂🙂🙂💙💙💙💙

shibujose
Автор

"Fan brush" upayookichal grass, tree, clouds, waves of ocean nannayi paint cheyyam
Try

jibinillustrations
Автор

Acrylic painting ന്റെ playlist ഉണ്ടാക്കിയത് പോലെ oil painting ന്റെ ഒരു playlist ഉണ്ടാക്കിക്കൂടെ

nubask
Автор

Ee video cheythathil orupaad thanks, bcz oil painting basics nu vendi njn orupaad anweshichu but, video kand satisfied aayath bro nte video kandappozhanu, pinne ingane oru oil painting kit ne kurich paranjathum oru nalla karyamaanu . All the best bro

jishnukjanardhanan
Автор

All your videos are very effective .Thank u so much for all your help full videos 🙌

nilaav
Автор

Very well explained Sachin. Thanks for sharing 😊 👍🏻 👌🏻

ArtistSwapnaNamboodiri