Super Power (Star Magic) | Mega Event | Flowers Ep#17 PART A

preview_player
Показать описание
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...

Join us on
Рекомендации по теме
Комментарии
Автор

ബിനു ചേട്ടൻ& ഉല്ലാസ് ചേട്ടൻ ഉഗ്രൻ കൗണ്ടർ ഉഷാറായി 💯💯😍😄😄👍👍

monstar
Автор

നെൽസൻ ചേട്ടൻ ചെയ്യുന്ന ഒരു കാര്യം ഭയങ്കര ഇഷ്ടം ആണ്...സുധി ചേട്ടനെയും മധു ചേട്ടനെയും ആരെങ്കിലും കൗണ്ടർ അടിച്ചാൽ അത് ഒരു കളിയാക്കൽ ആയി എന്ന് തോന്നിയാൽ... ഇവരെ സപ്പോർട്ട് ചെയ്തിട്ട് കൗണ്ടർ അടിച്ചവർക്കിട്ട് കൗണ്ടർ അടിക്കുന്നത്.. സൂപ്പർ ആണ് ✨️✨️❤️❤️

bbcreation
Автор

അടിമാലിയോട് ഇപ്പൊ ഇഷ്ടം കൂടി കൂടി വരുന്നു അടിമാലി ഉയിർ 💥💥💥💥💥💥

adnanmuhammed
Автор

ഉല്ലാസേട്ടനെയും ബിനുചേട്ടനെയും ഒരിക്കലും ഒഴിവാക്കരുത് എന്റെ അനൂപേട്ടാ, ഇവർ രണ്ടു പേരും ഒരൊന്നൊന്നര കൗണ്ടർ രാജകന്മാരാണ് ❤️❤️❤️❤️❤️🔥🔥🔥🔥🔥

arshadethirthod
Автор

ഉല്ലാസ് പന്തളം പൊളിച്ചു ❤❤❤ബിനു അടിമാലി ❤❤❤

anshadbava
Автор

ബിനു ചേട്ടൻ +ഉല്ലാസ് അണ്ണൻ =അസീസ്‌കാന്റെ ചിരി 😍😍

ashikashi
Автор

എന്ത് രസായിരുന്നു കാണാൻ.. അനുന്ടെ പാട്ടു ഒരു രക്ഷയില്ല 😂😂🥰🥰 ചിരിച്ചു ചത്തു 🥰❤️..
ബിനുചേട്ടാ പൊളി🥰🥰 അസ്സിസിക്ക 🥰🥰 ഐശ്വര്യ സൂപ്പർ 🥰🥰ullaschettanum.. മധുചേട്ടനും സൂപ്പർ 🥰🥰

sumi-bpsc
Автор

ബിനുചേട്ടന്റെ മകളെ കാണണമെന്നുണ്ട് 😊♥️സ്റ്റാർ മാജിക്കിൽ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു 👍💞

Muhammadriyas
Автор

ഉല്ലാസേട്ടന്റെ ആ കുലുങ്ങി കുലുങ്ങിയുള്ള ചിരി കാണാൻ എന്ത് രസമാല്ലേ 😂😂

muhammedafazkk
Автор

Tdy power., ശശങ്കൻ ചേട്ടൻ, അനുമോൾ & ബിനുചേട്ടൻ performs aan🤩👍🤣🤣🤣especially funny aayath അനുവിന്റെ song aan 😍പാട്ട് പാടി ചിരിപ്പിക്കാൻ അനുവിനെ pattullu🤣🤣🤣🤣🤣😍😍😍🔥🔥🔥🔥

suhanap.v
Автор

Ullasettante counter ഒരു രക്ഷ ഇല്ല സൂപ്പർർർർ 😂😂😂😂😂😂

praseethap
Автор

ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് അടിമാലിയുടെ ടീമിന്റെ performance കണ്ടാണ്👍. അനുവിന്റെ പാട്ട് കേട്ടു ചിരിച്ചൊരു വഴിയായി😂😂.

lijisunil
Автор

ചിരിച്ചു മരിച്ചു 😀😀😀😀അനുവിന്റെ പാട്ട്, അവാർഡ് കൊടുക്കണം😀😀😀, അടിപൊളി ❤❤❤❤❤പൊളിച്ചു ❤❤❤👍👍👍👍

shamnadkanoor
Автор

നോബി ചേട്ടൻ എവിടെ kooooi എവിടെ ഞമ്മളെ മുത്ത് നോബി ചേട്ടൻ 💥💥💥💥💥💥💥💥💥😄😄😄

adnanmuhammed
Автор

ഐഷുവിനെ കുറച്ചു എപ്പിസോഡ് ആയ്ട്ട് കാണാൻ ഇല്ലാതെ ഇരുന്ന സമയം സൂപ്പർ പവർ അപ്‌ലോഡ് ചെയ്തു ഐഷുവിനെ കണ്ടതിൽ ഭയങ്കര സന്തോഷം😍😍. ഐഷു ഉള്ള എപ്പിസോഡ് എന്നും ഉഗ്രൻ ആയിരിക്കും.

jaspeckers
Автор

ഉല്ലാസേട്ടൻ, ബിനു ചേട്ടൻ 🔥🔥
നോബി ചേട്ടനെക്കൂടെ കൊണ്ടു വരൂ...❤

Thoibu
Автор

Binu chettan poliyakunnund counder kund💖binuchettan uyir💖✌

lovelygirl
Автор

ഈ ദുർഗയെ ഇതിൽ കൊണ്ടുവരല്ലേ. Pls. ബാക്കി എല്ലാരും full on power 😘😘

anjanaanair
Автор

എപ്പിസോഡ് ഇൻട്രോ ഡാൻസ് പൊളിച്ചു, എല്ലാരും ഫുൾ എനർജിയിൽ ആയിരുന്നു . ബിനു ചേട്ടൻ, ഉല്ലാസ് ചേട്ടൻ, കൗണ്ടർ പൊളി, ഐഷുന്റെ എനർജി 🔥🔥🔥🔥. അടിപൊളി എപ്പിസോഡ് ഗെയിംന്റെ ഭാഗമായി ഐഷുന്റെ പാട്ടും ഡാൻസും ചെറിയ രീതിയിൽ ഉണ്ടായിരുന്നു 🙂ഐഷുന്റെ പെർഫോമൻസ് ഇങ്ങനെ അല്ല എന്നറിയാം കാരണം അത്രക്കും മാസ്സ് പെർഫോമൻസ് ആണ് കാഴ്ച വയ്ക്കുന്നത് അതിനുള്ള അവസരം കൊടുക്കണം. ഇനിയുള്ള എപ്പിസോഡുകളിൽ ഐഷുന്റെ പെർഫോമൻസ് കാണാൻ

devuprasanth
Автор

എന്റെ അനുകുട്ടി പൊളി 😘😍❤️..
ചിരിച്ചു വഴിയായി.. 😂😂
ഞങ്ങൾക്ക് ചിരിക്കാൻ ഉള്ള ഭാഗമാണ് വേണ്ടത്... അതിനു അനുകുട്ടി തന്നെ വേണം.. ❤️❤️

afrinfathima