Super Power (Star Magic) | Mega Event | Flowers Ep#20 (Part A)

preview_player
Показать описание
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
Download now:

Join us on
Рекомендации по теме
Комментарии
Автор

ബിനുചേട്ടൻ നെൽസൺ ചേട്ടൻ ഉല്ലാസ് അണ്ണൻ പാട്ട് 👍🏻👍🏻👍🏻
Dyana അനു ചിന്നു ചേച്ചി അറബി സോങ് ❤❤👍🏻

ragildas
Автор

ലക്ഷ്മി നക്ഷത്ര ✨️🌷🌹അറബി ഗാനം അടിപൊളി..മനോഹര ഉച്ചാരണം..ഭംഗിയുള്ള അറബി ശബ്ദം 😍

hashidhashitanur
Автор

ഓരോ എപ്പിസോഡ് കഴിയുമ്പോളും diana വീണ്ടും വീണ്ടും fav aakuva.. A complete package. അനീഷേട്ടൻ ശെരിക്കും സകലകല വല്ലഭവൻ തന്നെ

hhhhh-qvjn
Автор

ഒരുപാട് ചിരിപ്പിച്ചു, അവസാനം കൊണ്ട് കരയിപ്പിച്ചു., കെ പി എ സി ലളിത ചേച്ചിക്ക് പ്രണാമം അർപ്പിച്ച എല്ലാ സ്റ്റാർ മാജിക്‌ ടീമിനും അഭിനന്ദനങ്ങൾ 💖💖

adilafarsanap
Автор

പ്രവാസികൾ മനസ്സ് തുറന്നു ചിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം... എല്ലാവരുടെയും സോങ് അടിപൊളി.. ബിനു, നെൽസൺ പൊളിച്ചു 😍😍😍😍

Farookpalappetty
Автор

എന്നമ്മേ ഒന്നു കാണാൻ എത്ര നാളായി ഞാൻ
എന്ന പാട്ട് ബിനു ചേട്ടൻ പാടി കേൾക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്
ഏതെങ്കിലും എപ്പിസോഡിൽ പാടുമോ
ബിനു ചേട്ടാ

ബിനു ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️

farhafaru
Автор

ടീമേ 🤣🤣 അടിപൊളി എല്ലാവരുടെയും സപ്പോർട്ട്, അസിസ്‌ക, ഉല്ലാസേട്ടൻ, 🤣🤣 അനിഷേട്ടൻ 🤣👌👌

shinycharles
Автор

അല്ലേലും കവിതകൾ കേൾക്കാൻ എപ്പോഴും വല്ലാത്തൊരു ഫീലാ 😍😍😍💓😍
അനീഷേട്ടാ സൂപ്പർ 💓

sulfisulfi
Автор

Oh Lakshmi, you are so dedicated in what you are doing. നിങ്ങളുടെ അറബിക് poem വളരെ ഹൃദ്യമായിരുന്നു. 💕💕💕

thedribbler
Автор

"കുടജാദ്രിയിൽ "അനു മനോഹരമായി പാടി..നല്ല രസമുണ്ടായിരുന്നു കേൾക്കാൻ😍..congrats 💐

Faazthetruthseeker
Автор

അനിഷേട്ടാ കവിത കിടു
അതുപോലെ അസീസ്ക്കയുടെ ഗാനവും കിടു

sabeeshlovetotravel
Автор

Nobby ചേട്ടൻ വരുന്നാ episodinn വേണ്ടി waiting💖🥳

ch_s_
Автор

കോമഡി & എന്റർടൈൻമെന്റ് എന്റെ മോനെ വേറെ ലെവൽ ടീമും കൂട്ടരും കൂടിയപ്പോൾ കിടുക്കി സൂപ്പർ പവർ full on power aayi 🤩❤✨️⚡️🔥

Suhaileon
Автор

നെൽസൺ ചേട്ടൻ, , , , ആരു പാടുമ്പോഴും ശ്രദ്ധിച്ച് കേൾക്കും, , , അഭിനന്ദിക്കുകയും ചെയ്യും, , ,
അടിപൊളി, , , , positive & Motive sense, , ❤❤
അഭിനന്ദനങ്ങൾ നെൽസൺ ചേട്ടൻ,

sjrsjr
Автор

ടീമിൻ്റെ പാട്ട്. ഹൈവ .... അടിപൊളി.... ഒരു രക്ഷയുമില്ല....

jnd
Автор

Ullaz chetta istam 😂
Team powli 👌🏼❤️🔥
Azziz kka 👍🏼
Dayana 🌹

raihan
Автор

ഈ സ്റ്റാർ മേജിക്കിൽ എല്ലാവരു പാടിയ ഗാനങ്ങൾ സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ ഒരു ഗാനമേള കാണൂന്നത് പോലെ അടിപൊളി ആയിരുന്നു പിന്നെ ടീമ്മിൻറ ഗാനം പൊളിച്ചടുക്കി ട്ടോ 💖😎💕💪👌👌👍🤩💖❤

sudheerbappumoyikkal
Автор

നെൽസൺ ചേട്ടൻ പാട്ട് പൊളി feel ലക്ഷ്മി പൊളിച്ചു ഇന്ന് എല്ലാവരും ഒരേ vibe പൊളി നോബിചേട്ടൻ വരുമ്പോ ഇപ്പോ ഉള്ളവരെ ഒന്നും മാറ്റല്ലേ please

marwaslittlehearts
Автор

ലക്ഷ്മി യുടെ അറബി സോങ് ഉച്ചാരണം correct ആണ് 👍🏼

rasakhrasakh
Автор

കൗണ്ടർ ചക്രവർത്തി ബിനു 👌. നെൽസൻ അസിസ് അനു ശ്രീവിദ്യ all പൊളി👍👍. 5 days എങ്കിലും epi വേണം💞

golden