Kanyadanam - Promo | 14 Oct 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

രഘു എത്ര പ്രാവശ്യം പറഞ്ഞു അവന്റെ ഡ്രൈവര്‍ ആയ കൂട്ടുകാരന്‍ പറഞ്ഞു വിനയന്‍ നല്ലത് അല്ല എന്നു. അപ്പോൾ ആ ദുഷ്ട മനുഷ്യനു kunumolude പുന്നാര Indran പറയുന്നത് ആയിരുന്നു vedavakyam

jollymathew
Автор

ഇങ്ങേരു ജീവനോടെ ഇരിക്കുന്നതാണ് ആ പെണ്മക്കളുടെ ഏറ്റവും വലിയ തലവേദന. അല്ലെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തു ജീവിച്ചിരുന്നെങ്കിൽ ഇതിലും നന്നായിട്ട് ജീവിച്ചേനെ

foodieworold
Автор

ഈ അച്ഛൻ തന്നെ അല്ലെ സത്യന് വിവാഹം കഴിച്ചു കൊടുക്കാതെ സുശീലയുടെ മുമ്പിൽ അച്ഛന്റ്അഭിമാനം കളയല്ലേ ചീരു മോളെന്ന് പറഞ്ഞു മോളെ മുഴു വട്ടനും രണ്ടാം കെട്ടുകാരനായ സൈക്കോ വിനയന് മോളെ കെട്ടിച്ചു കൊടുത്തത് ഈ അച്ഛന് വേണ്ടിയല്ലേ മോൾഅവൻവട്ടനാണെന്ന് അറിഞ്ഞിട്ടും fast ഭാര്യമരിക്കാൻ കാരണം അവന്റ വട്ടാണെന്ന് അറിഞ്ഞിട്ടും മകളെ വീണ്ടും വീണ്ടും അവന്റ കൂടെ അയച്ചത് അഭിമാനി നാട്ടുകാർ എന്ത് പറയും അന്നൊക്കെ പറഞ്ഞു 😢

sumairamuneer
Автор

ഈ സീരിയൽ പേര്, "വെറുതെ ഒരു അച്ഛൻ" എന്നാക്കിയാൽ നന്നായിരുന്നു

duasworld
Автор

അനന്തൻ മാഷ് : നിന്റെ അച്ഛൻ ഇപ്പോഴും പഴം വിഴുങ്ങി ഇരിക്കുന്നുണ്ടല്ലോ മോളെ ചീരു... ആര് കൈ വിട്ടാലും എന്നും ഈ അച്ഛൻ മോളെ കൈവിടാതെ ഇങ്ങനെ പഴം വിഴുങ്ങി ഇരുന്നോളാം

resmyrajeev
Автор

അനുപമയ്യും ഇന്ദ്രനും കൂടി അല്ലേ വിനയനെ ചീരുൻ്റെ തലയിൽ കെട്ടിവെച്ച്. സത്യനുമായുള്ള കല്യാണത്തിന് എതിരെ നിന്നും അനുപമ . എന്നിട്ട് ഇപ്പോള് അവർ ഒന്നും അറിഞ്ഞിട്ടില്ല

Ammu.
Автор

അച്ഛൻ ജീവനോടെ ഉള്ളതാണ് ഇപ്പോഴത്തെ പ്രശ്നം. വെറുതെ ഡയലോഗ് പറയാതെ പോ മാഷേ 😅

aradya-ib
Автор

നിങ്ങൾ 5മക്കളുടെയും ജീവിതം ഇങ്ങനെ ഒക്കെ ആവാൻ കാരണം ഈ അച്ഛന് തന്തേടം ഇല്ലാത്തത് കൊണ്ട് മാത്രമാണ് മക്കളെ കല്യാണം കഴിപ്പിക്കുന്നതോട് കൂടി എല്ലാ ബാത്യതയും തീർന്നു എനിഅവർ അവരുടെ ഭർത്താവും കുടുംബവും മാത്രമാണ് ഏല്ലാം എന്നല്ല മക്കൾക് പറഞ്ഞു കൊടുക്കേണ്ടത്‌ അവിടെ എന്ത് നിക്കാൻ പറ്റാത്ത അവസ്ഥ വന്നാലും അവിടെന്നെ കടിച്ചു തൂങ്ങി നിൽക്കണം എന്നല്ല മക്കൾക് പറഞു കൊടുക്കേണ്ടത്‌ അവിടെ പറ്റുന്നില്ലെങ്കിൽ എവിടേക് വന്നോളൂ ഇപ്പോൾ നിയമം പെണ്ണിന് സപ്പോട്ടാണ് പീഡിപ്പിക്കുന്നുണ്ടെങ്കിൽ പരാതിപ്പെടാം കുനുന്റെ ജീവിതം തകരാൻ കാരണവും ഈ അച്ഛൻ തന്നെയാണ് 😂

sumairamuneer
Автор

സത്യം പറഞ്ഞാൽ സുശീല എന്ന കഥാപാത്രത്തിന്റെ വിജയത്തിന്റെ നെടുംതൂൺ എന്ന് പറയുന്നത് ആ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. സൗണ്ട് മാറിയ സുശീലയെ കണ്ടില്ലേ പൂട പോയ സിംഹം പോലെ

mangliill
Автор

Susheela de sound aarunnu aa gouravathinu kaaranam ennu ipo manasilayi

sreenishak
Автор

ദുശീലയുടെ സൗണ്ട് മാറിയല്ലോ, പഴേ സൗണ്ട് ആയിരുന്നു നല്ലത്

duasworld
Автор

ഇത്രയും ആയിട്ട് അബോർഷൻ ആയില്ലേ 🤔🤔🤔. ചിലപ്പോൾ അതിന്റെ ജീവൻ പോയി കാണും ഈ തിരക്കൊഴിഞ്ഞിട്ട് അത് എടുക്കും 😜

jayasreejayarajjayaraj
Автор

Susheelayude pazhaya dubbing aanu nallathu, ippol nalgunna shabtham cherunnilla

archanaprabhakaran
Автор

അനന്തൻ മാഷ് സ്റ്റേൺ ആയാൽ എല്ലാ മക്കളുടേം പ്രശ്നം തീരും. സീരിയലും തീർക്കാം. അച്ഛന്റ്കടമ തുടങ്ങുന്നത് അടുത്ത നൂറ്റാണ്ടിൽ ആരിക്കും

ChippyMathew-ip
Автор

ഇങ്ങനെ, ഒരു, കെഛൻ, ചീരുവിൻറ ജീവിതം നശിപ്പിച്ചു, കാര്യ ബോധമില്ലാത്ത ഒരു മാഷ്ടർ

indiraharidas
Автор

Enthenkilum thelivu undonnu nokku 😂allathem karanjontu irikkathe😅😅😅

Swetha__xhh
Автор

പാവം ചീരു കുടുംബത്തിന് വേണ്ടി അവൾ ബലി ആട് ആയി

sreekala
Автор

ഇന്നത്തെ promo ഇടുന്നില്ലെ 12 മണി അയ്യല്ലോ

SureshBabu-jx
Автор

Ithrayum ഗതി കേട്ട സീരിയൽ ഞാൻ കണ്ടിട്ടില്ല

JamshiSJ
Автор

എന്തെങ്കിലും ഒരു തീരുമാനം ഉടനെ ഉണ്ടാക്കോ.... കുറച്ചു ആയി നമ്മളെ വട്ട് ആക്കുന്നു... വിനയന്റെ വട്ട് നമുക്ക് കൂടെ ആക്കാൻ ആണോ പ്ലാൻ 😄😄

jayasreejayarajjayaraj
welcome to shbcf.ru