Kanyadanam - Promo | 14 Nov 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ദയ എന്ന അഹങ്കാരിക്ക് നല്ലതു കിട്ടട്ടെ 👌🏻👏🏻

MartinMicheal-ygfn
Автор

അമ്പിളി, അനുപമ, ചിലങ്ക, ദയ, മഞ്ചാടി, സോനാ❤️ സുന്ദരി ആണ്

aboothahirc
Автор

Dhayakku ദയവ് ചെയ്തു ദയ കൊടുക്കരുത് 😂😂😂😂

Fabitha-jh
Автор

കിട്ടിയ വാർത്തയുമായി സുശീല ഹർഷയുടെ അടുത്തേക്ക്..അതോടെ വാടക വീടിൻ്റെ കാര്യം💥💥💥

prathibachandran
Автор

ദയ മാത്രം കുറ്റം പറഞ്ഞാൽ പോര ശബരി കാരണം ആണ് ഇവൾ ഇത്രയ്ക്കും അഹങ്കാരി ആയത്, കൊടുക്കേണ്ട സമയത്ത് നല്ലത് കൊടുത്തായിരുന്നെങ്കിൽ ഇത്രയും വരില്ലായിരുന്നു. പാവം ഒരു തെറ്റും ചെയ്യാത്തവനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു😐

Keralaman-mc
Автор

Aa dayade "!മോന്ത nokki ഒന്ന് കൊടുക്കാൻ തോന്നി പോവാ "!!🙂

meharinmuneer
Автор

ശബരിയേട്ടാ ഈ തെറ്റ് ചെയ്ത ദയക്ക് രണ്ടെണ്ണം പൊട്ടിക്കാതിരിക്കരുത് കേട്ടോ

BushraVp-bb
Автор

അമ്പിളി അനുപമ ചിലങ്ക ദയ മഞ്ചാടി ഇന്ദ്രൻ സത്യൻ സോന മാഷ് ശബരി ലഘു❤ സ്നേഹം സന്തോഷമായി ഇഷ്ടമായി

aboothahirc
Автор

ഇന്ദ്രൻസ് 😂ഇവന് നാണമില്ലേ വല്ലവൾക്കും വയറ്റിൽ ഉണ്ടാക്കി കൊടുത്തിട്ട് വാടക വീട് എടുക്കാൻ 😂ആ അനുവിനെ പറഞ്ഞാ മതി എത്ര കിട്ടിയാലും പഠിക്കില്ല 🤣കുന്ദ്രേട്ടാ എന്ന് പറഞ്ഞു പോകും 😂😂😂

Swetha__xhh
Автор

ചീരു സത്യൻ ഒന്നിക്കണംചീരു സത്യൻ ജോലി കൊടുക്കണം ❤

aboothahirc
Автор

Sushu.. Vishayam matti marikkum kendhan vadaka veedu govinda😂😂

Alif-urcl
Автор

ഇന്ദ്ര വെറുതെ പറഞ്ഞാൽ മാത്രം പോര അതുപോലെ ചെയ്യുക വേണം

KalyaniRamachandran-dh
Автор

Anupama is the best of Maash's children-- Daya is the worst

snehalathanair
Автор

ശബരി ആ ദയയോട് ഒരു ദയയും കാണിക്കണ്ട ആ പാവം അനിതയുടെ ബ്രദറിനെ ജയിലിൽ കയറ്റിയത് അല്ലെ അവൾക്കെതിരെ ഒരു കേസ് കൊടുക്കു എല്ലാം ചെയ്തു കുട്ടിയിട്ടും അവൾക് ആരോടും ഒരുദയയും ഇല്ല അവൾ ഒരുദിവസം എങ്കിലും ജയിലിൽ കിടക്കട്ടെ അപ്പോൾ അവൾക് കുറച്ചു ദയ വരും 😂

sumairamuneer
Автор

Ithu thane ano nadakunea adho idum swapna ano

jibithomas
Автор

കുന്ദ്രൻ കുനുപമ വാടകവീട്ടിലോ കുസീല യും കർഷയും അത് മുടക്കും വേറെ, കു ശീലക്ക് തലകറക്കം വരും, നോക്കാൻ ആരുണ്ട് കുന്ദരന് പോക്ക് നടക്കില്ല

lonli
Автор

Sabari dayaye ithrem snehichittum daya sabariyod enth chathiya kanichath.

aradya-ib
Автор

എന്നിട്ട് എന്നിട്ട്.... 😂😂
പ്രോമോ മാത്രം കാണുന്ന ഞാൻ

arundev