Chempaneer Poovu Promo || 31-10-2024 || Episode 242 || Asianet

preview_player
Показать описание
Chempaneer Poovu Promo || 31-10-2024 || Episode 242 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

പഴയ എപ്പിസോഡ്സ് ഒക്കെ കാണുമ്പോൾ അന്ന് കണ്ടതിലും രസമുണ്ട്.. വെറുതെ ആണെങ്കിലും ആഗ്രഹിച്ചുപോകുന്നു പ്രിയ തിരിച്ചു വന്നിരുന്നെങ്കിൽ!

aaswani
Автор

GP വരും എന്ന് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു 😢😢😢

RenjuSR-gsgr
Автор

ഇന്നത്തെ പ്രമോ കൊള്ളാം 😌രേവതിയെ കണ്ടില്ലല്ലോ ഇല്ലെങ്കിൽ ഓവർ ആക്ഷൻ കണ്ടേനെ 🤭

Life-cw
Автор

Gp വരുമെന്ന് ഇപ്പോഴും 😔 പ്രതീക്ഷക്കുന്നു. എന്തോ 😔 gp ഇല്ലാതെ കാണാൻ കഴിയുന്നില്ല. വരും ഉറപ്പായും😔 വരും

HunterxFathinazi
Автор

അരുൺ പ്രിയ ആണെങ്കിൽ മാത്രമേ സീരിയൽ വീണ്ടും വീണ്ടും നമുക്ക് കാണാൻ തോന്നുന്നു

shinynizam
Автор

ഒരു മാസത്തിനുള്ളിൽ തന്നെ സാന്ത്വനം 2 അടിച്ചു കേറാൻ chance ഉണ്ട് നിങ്ങൾ ഇവിടെ ചീഞ്ഞപൂവും വച്ചിരുന്നോ അവിടെ ആര്യനും മിത്രയും romance തുടങ്ങി 😍

sayammuralikokkaattil
Автор

GP ആയിരുന്നപ്പോ 8 മണി മുതൽ അന്ന് വരെയുള്ള episode വച്ച് എത്ര Short വന്നിരുന്നു ❤❤❤ But ഇപ്പോൾ ഒരു positive short എങ്കിലും നിങ്ങൾ കാണുന്നുണ്ടോ?
ഒന്നു മനസ്സിലാക്ക് GP യോളം വരില്ല Rebecca😢😢😢😢
Always Arun❤Priya brings you acheivement and for us happiness❤❤❤❤❤❤❤

sreedevins
Автор

ഗോമതി പ്രിയ ചേച്ചിയെ തിരികെ കൊണ്ടുവരൂ
ഞങ്ങടെ രേവതി GP ആരായിരുന്നു

nikhilnikhil
Автор

ഗോമതിപ്രിയ പ്രിയ തന്നെ രേവതിയായി വരണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നവർ ഉണ്ടോ 👍👍

Renukadevu-ow
Автор

രേവതി ആയി ഗോമതി പ്രിയ തന്നെ മതി ഈ Character ചേരുന്നത് ഗോമതി പ്രിയക്ക് ആണ് Arun ചേട്ടന് ചേരുന്നതും ഗോമതി പ്രിയ ആണ്

AbhiKumar-grwo
Автор

Miss revathi(priya) sooomuch😩🥺promoil rebecca face illel promo kanumbol gp thanne ane revathi ennoru feel😢

Anya.p-qc
Автор

ഗോമതി പ്രിയയെ തിരിച്ചു കൊണ്ട് varu please ഇതിൽ കൂടുതൽ ഞങ്ങൾ പ്രേഷകർ എങ്ങനെ abeshikkum please Gp യെ തിരിച്ചു കൊണ്ട് varu

manjutkmanju
Автор

പ്രിയയെ തിരിച്ചു കൊണ്ടുവന്നാൽ നല്ലത് അല്ലെങ്കിൽ ഇതിൻ്റെ സ്ഥാനം എത്രത്തോളം പുറകോട്ട് പോവും എന്ന് പറയാൻ പറ്റില്ല

SujaPramod-sudl
Автор

Priya thirichuvaranam. @ asianet, producer shaju sir, director plzz gomathi priyene thirich konduvaa plzz.. Plzz thirich konduvaa😞😞😢

sudhasatheeshsatheesh
Автор

Novemberile episode muthal priya chechiye thirike kond varo😢please. Miss you gp and our revathy 😢😭

devudevudevu
Автор

ഓണം അവധിക്ക് ആദ്യം മുതൽ ഒള്ള എപ്പിസോഡ് ഇരുന്ന് കുത്തിപ്പിടിച്ച് കണ്ടു.ഇപ്പോൾ revathi ayit gomathipriya chechi thirichu vannonnu nokan vendi mathram promo

anjanabinu
Автор

കണ്ടില്ലേ ഏറ്റവും views ഉണ്ടായിരുന്ന സീരിയലാണ് 😂 ഇഷ്ടം മാത്രം വരെ ഇതിനെ പിന്നിലാക്കി കേറി വരുന്നു. തമിഴ് പോലെ തന്നെ സ്റ്റോറി പോകുന്നുണ്ട് കൊണ്ടും വൈകാതെ പോ ട്ടി paalisaavum ശ്രുതി വർഷ ആയിക്കും പ്രാധാന്യം.

Priya
Автор

റെബേക്കായെ ഉൾപ്പെടുത്താതെ ഉള്ള പ്രൊമോസ് ആയിരിക്കും നല്ലത് 😂😂

dheerajharidas
Автор

Njaan aake ee serial maathrame kaanu ippol ithum nirthi

Mini-gxx
Автор

പ്രിയ അതുപോലെ കൊണ്ടുവന്നില്ലെങ്കിൽ നിങ്ങളുടെ സീരിയൽ പാളിസാവും

anurag-anurub