Star Magic | Flowers | Ep# 729

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic #lakshminaksathra #surabhilakshmi #armmovie #vaikomvijayalakshmi

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

സുരഭി പൊളിച്ചു. അഹങ്കാരം ഇല്ലാത്ത നല്ല സൂപ്പർ നായിക

kesiaantony
Автор

ARM ലെ മാസ്റ്റർപീസ് പാട്ട് വൈക്കം വിജയലക്ഷ്മിക്കല്ലാതെ മറ്റാരെയും കൊണ്ടും ഈ വോയിസിൽ ഇത്രേം ഗംഭീരം ആയിട്ട് പാടാൻ കഴിയില്ല...

bismijalal
Автор

വിജയലക്ഷ്മി ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍.. ഈ എപ്പിസോഡ് വിജയലക്ഷ്മിക്ക് സ്വന്തം

asharaftp
Автор

വിജയലക്ഷ്മി മാഡവും സുരഭി മാഡവും തീർച്ചയായും 2 സൂപ്പർ സ്റ്റാറുകൾ ആണ് അഭിനയ റാണിയും പാട്ടിന്റെ റാണിയും ഒത്തുകൂടൽ നല്ലൊരു ഭംഗി 🙏🤝

zealwellnesscentre
Автор

പാട്ടു പൊളിച്ചു നല്ല ഫീൽ കണ്ണ് നിറഞ്ഞു വിജയലക്ഷ്മി ♥️♥️♥️👍👍👍

ajmalmon
Автор

അനു 👍👍, ഇതു പോലെയുള്ള game വരട്ടെ, ആയിഷു ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

askarchomayil
Автор

കൊല്ലത്തിൽ ഒരു പാട്ട് പാടിട്ട് അങ്ങ് പോവും അത് ഒരിക്കലും മറന്ന് പോവുല❤🥰🥰, god bless you ചേച്ചി, പിന്നെ സുരഭി ചേച്ചി ഒന്നും പറയാനില്ല ഒരു അഹങ്കാരം ഇല്ല ഇനിയും ഉയരത്തിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

amalraj
Автор

സൂപ്പർ സൂപ്പർ എപ്പിസോഡ്. ചിരിച്ചു ചിരിച്ചു ഒരു വിധമായി പോയി. അനുകുട്ടി ❤❤❤എല്ലാരും ഒന്നിനൊന്നു മികച്ചു നിന്നു. അമീൻ ഒരായിരം പിറന്നാൾ ആശംസകൾ. വിജയലക്ഷ്മി പൊളിച്ചു. സുരഭി 👌👌👌 അടിമാലി ❤️❤️❤️

anithapremananitha
Автор

ഈ പാട്ടിന് ഇതിലും വലിയ മുഖം ഈ ലോകത്ത് വേറെ ഇല്ല. Vaikkom vijayalakshmi ചേച്ചി❤🔥🔥

Navami-
Автор

എന്തിനാ അനുവിനെ ഇങ്ങനെ കളിയാക്കുന്നെ 7 year star magic മുന്നോട്ട് പോകാൻ അനുവിന്റെ നല്ല പങ്കുണ്ട് എനിക്ക് ഏറ്റവും ഇഷ്ടം അനുചേച്ചി ബിനുചേട്ടൻ ഒക്കെ ആണ് കളിയാക്കൽ നിർത്തി

angelvlog-dzjo
Автор

Vijaylakshmi chechi you are great soul ❤❤

teenavarughese
Автор

AMEEN Aishwarya ഇവർ വെറും പാവം തോനുന്നു. നിഷ്കളങ്കമായ ചിരിയും സംസാരവും 👍🏻👍🏻👍🏻👍🏻🥰🥰🥰🥰. ഹാപ്പി Birthday AMEEN

ismuksd
Автор

ഒരു യഥാർത്ഥ നായികയെ കണ്ടു.... സുരഭി.... നിങ്ങൾ ആണ് മലയാള സിനിമയുടെ യഥാർത്ഥ നായിക.... Hats of u... 🙏🏻🙏🏻🙏🏻🎉

Mazha
Автор

🙏🙏song കണ്ണില്ല കണ്ടു പാടാൻ വരികൾ മറക്കാതെ പാടി എല്ലാം ഗായകൻ മാർക്കും പണ്ട്തൊട്ട് ഏഴ്തി കൊടുത്തു പക്ഷേ 🔥🔥🔥🔥ഇതാണ് ഓസ്കാർ കിട്ടണ്ടേ ചേച്ചിക്ക്

sanalbhay
Автор

അനുവിനെ കളിയാക്കി എങ്കിലും ഗെയിംലോട്ട് കേറിയപ്പോൾ ഉള്ള ആ പോക്ക്... അതുപോലെ ടീമും ആമീനും 👌🏻👌🏻👌🏻👌🏻സൂപ്പർ പോക്ക് ആയിരുന്നു

ebimathew
Автор

ബിനു അടിമാലി സ്റ്റാർ മാജിക്കിൽ പകരം വെയ്ക്കാനില്ലാത്ത കൌണ്ടർ രാജാ 🔥🔥ആര് നെഗറ്റിവ് ആക്കാൻ നോക്കിയാലും അദ്ദേഹം power ആയി തന്നെ മുന്നോട്ട് പോവും ഒരുപാടിഷ്ടം ബിനു അടിമാലി ❤️❤️❤️(നെഗറ്റിവോളികളെ ഇവിടെ വരൂ 👇)

aneesp
Автор

അനുവിനെ കളിആകുന്നത് കൂടുന്നു. 😡
7വർഷം ഈ പരിപാടി മുന്നോട്ടുകൊണ്ടു പോയതിൽ നല്ലൊരു പങ്ക് അനുവിന് ഉണ്ട്. അത് മറക്കരുത്.

hakkeemchowattu
Автор

ഡയലോഗ് പറഞ്ഞപ്പോൾ മുഖത്ത് വന്ന ഒരു സാധനം ഉണ്ടല്ലോ....യുവതിയുടെ ലൂക്കിൽ നിന്നും ഒറ്റ സെക്കൻഡിൽ അമ്മൂമ്മയെ കണ്ടൂ.സുരഭി ചേച്ചി ഡയലോഗ് modulation... വേറെ ലെവൽ.പഴയ കാലത്തേക്ക് കൊണ്ടുപോകാൻ എന്തോ ഒരു സാധനം വിജയലക്ഷ്മി മാഡത്തിൻ്റെ സ്വരത്തിൽ ഉണ്ട്❤.thanks anoop സാർ for bringing to gems together on this star magic floor. ഒരു എപ്പിസോഡ് തുടക്കം ഇത്ര അടിപൊളി ആയത് ആദ്യം

sathyamsivam
Автор

Binu chetanum അനുവും നെൽസൺ chetanum വന്നതിൽ സന്തോഷം.. thanks anoop
Ini sumesh ൻ്റേ inner meaning ulla over ചളി കൂടെ കുറച്ചാൽ ഉപകാര
വൈക്കം ...🥰🥰🥰
സുരഭി simple and humble

praveenapravee
Автор

ഞങ്ങടെ തങ്കു ഉണ്ടായിരുന്നെ ARM skit തകർത്തേനെ ❤❤❤

techytravelvlogs